tag:blogger.com,1999:blog-2777801715101722115.post1065587212886931249..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: വാവച്ചന് ഫ്രം ലണ്ടന്‍SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger23125tag:blogger.com,1999:blog-2777801715101722115.post-37572388738431448752017-03-13T10:49:52.451+05:302017-03-13T10:49:52.451+05:30കൊള്ളാാം.കൊള്ളാാം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-3327919038926157892008-07-18T15:56:00.000+05:302008-07-18T15:56:00.000+05:30This comment has been removed by the author.Anish Thomas (I have moved to http://anishthomas.wordpress.com/ )https://www.blogger.com/profile/16296711774642090998noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-74652018535302530622008-02-09T19:31:00.000+05:302008-02-09T19:31:00.000+05:30നല്ല തമാശ.. വായിയ്ക്കാന്‍ രസമുണ്ട്. പല പോസ്റ്റുകളു...നല്ല തമാശ.. വായിയ്ക്കാന്‍ രസമുണ്ട്. പല പോസ്റ്റുകളും ഇപ്പോഴാണ് കാണുന്നത്...ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-23238735825058728412007-12-26T10:09:00.000+05:302007-12-26T10:09:00.000+05:30എഴുതിക്കഴിഞ്ഞ തുണ്ടുകള്‍ അടുത്തിരിക്കുന്നവരുടെ അഭ്...എഴുതിക്കഴിഞ്ഞ തുണ്ടുകള്‍ അടുത്തിരിക്കുന്നവരുടെ അഭ്യര്‍ഥന പ്രകാരം അവര്‍ക്കായി നല്കുന്ന കാര്യത്തിലും അവന് വിശാലമനസ്കനായിരുന്നു. അങ്ങനെ വാവച്ചന് നല്കിയ തുണ്ടുകള്‍ നോക്കി പരീക്ഷയെഴുതിയവരില്‍ ചിലര്‍ ആധാരമെഴുത്തുകാരായി. ചിലര്‍ ചുവരെഴുത്തുകാരായി. ,ചിലര്‍ ബ്ളോഗെഴുത്തുകാരായി.

Aa blogge ezhuthu kaaarante peraano "Suneesh" ennu?ചേര്ത്തലക്കാരന്https://www.blogger.com/profile/10515524440491183792noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-33941106102357306202007-10-26T14:11:00.000+05:302007-10-26T14:11:00.000+05:30ചാത്തനേറ്: ടിങ്കുമോന് എന്നാക്കിയിരുന്നേല്‍ ദില്ബ...ചാത്തനേറ്: ടിങ്കുമോന് എന്നാക്കിയിരുന്നേല്‍ ദില്ബന് കേസു കൊടുത്തേനെ അല്ലേ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-42541445843331415472007-10-23T16:56:00.000+05:302007-10-23T16:56:00.000+05:30ഹ,ഹ,ഹക്ലൈമാക്സു കിടുക്കി..:)ഹ,ഹ,ഹ
ക്ലൈമാക്സു കിടുക്കി..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-65023228630140289982007-10-23T07:26:00.000+05:302007-10-23T07:26:00.000+05:30സുനീഷ് ജീ..അവസാനം കലക്കീ ട്ടാ.സുനീഷ് ജീ..അവസാനം കലക്കീ ട്ടാ.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-85928063104559502032007-10-22T22:25:00.000+05:302007-10-22T22:25:00.000+05:30അധ്വാനിയായ വാവച്ചന് ഈ പ്രതിസന്ധിയും തരണം ചെയ്യു...അധ്വാനിയായ വാവച്ചന് ഈ പ്രതിസന്ധിയും തരണം ചെയ്യും. :)Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-60844578515508604522007-10-22T18:37:00.000+05:302007-10-22T18:37:00.000+05:30ഹ.ഹ..സുനീഷേ...ഇതൊരുമാതിരി അന്യായ അക്രമം ആയിപ്പോയി....ഹ.ഹ..സുനീഷേ...ഇതൊരുമാതിരി അന്യായ അക്രമം ആയിപ്പോയി...
[പത്താം ക്ലാസ് പരീക്ഷ...
മൂന്നാമത്തെ തവണ ട്രൈ മാടുന്ന ഒരു ചേട്ടായി പൊരിഞ്ഞ തയ്യാറെടുപ്പിലാണു.....
തുണ്ടുകള്‍-കോളറിനകത്ത്...കൈമടക്കില്‍...വി.ഐ.പിയുടെ ഇലാസ്റ്റിക്കില്‍....അങ്ങനെ കിട്ടിയ ഗ്യാപ്പിലൊക്കെ കുത്തിക്കേറ്റി.
ചോദ്യ പേപ്പര്‍ കിട്ടിക്കഴിഞ്ഞപ്പഴാണു പ്രശനം..
തുണ്ടുകള്‍..ഏതൊക്കെ എവിടെയാ ഇരിക്കുന്നതെന്ന് പിടിയില്ലാ...
എല്ലാ തുണ്ടും വെരിഫൈ ചെയ്യണ്ട അവസ്ഥ..
കോളര്‍ പൊക്കുന്നു...കൈമടക്ക് അഴിക്കുന്നു...കൂട്ടത്തില്‍ വി.ഐ.പി ഇലാസ്റ്റിക്കിന്റെ ടപ്പ്...ടപ്പ് എന്ന ശബ്ദവും...
ടപ്പ്..ടപ്പ് ശബ്ദം കേട്ട തൊട്ടടുത്ത് ഇരുന്നിരുന്ന ഒരു പെങ്കൊച്ച് ചിരിയോട് ചിരി...
സഹികെട്ട ചേട്ടായി പരീക്ഷാഹാളാണെന്ന് ഓര്‍ക്കാതെ അങ്ങട് പൊട്ടിത്തെറിച്ചു..

'ഇളിക്കല്ലേടീ പിശാശേ..........']sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-28559832865246717452007-10-22T11:27:00.000+05:302007-10-22T11:27:00.000+05:30നന്നായിട്ടുണ്ട് മോനേ...നന്നായിട്ടുണ്ട് മോനേ...kribhconagaramhttps://www.blogger.com/profile/18403465685799251510noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-89912443715200839012007-10-22T08:23:00.000+05:302007-10-22T08:23:00.000+05:30• പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ള...• പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്കാട്ടുപൂച്ചhttps://www.blogger.com/profile/12163054332013927836noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-2130585258746660952007-10-21T23:56:00.000+05:302007-10-21T23:56:00.000+05:30ടിന്റുമോന് കൊള്ളാമല്ലോ.ടിന്റുമോന് കൊള്ളാമല്ലോ.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-63835488543443951762007-10-21T20:18:00.000+05:302007-10-21T20:18:00.000+05:30ശ്ശൊ വാവച്ചന്റെ ഒരാത്മാര്‍ത്ഥത. സ്റ്റഡിലീവിനൊക്കെ ...ശ്ശൊ വാവച്ചന്റെ ഒരാത്മാര്‍ത്ഥത. സ്റ്റഡിലീവിനൊക്കെ പിടിപ്പത് പണിയായിരിക്കൂലോ പാവത്തിന്.

അല്ല.. ഈ ടിന്റുമോന് എന്ന പേരിനെന്താ കുഴപ്പം??കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-88618515856712499272007-10-21T17:14:00.000+05:302007-10-21T17:14:00.000+05:30സുനീഷെ,വാവച്ചന് ഒരു കോമ്പ്രമൈസ് നടത്തേണ്ടതായിരുന്...സുനീഷെ,
വാവച്ചന് ഒരു കോമ്പ്രമൈസ് നടത്തേണ്ടതായിരുന്നു എന്ന് തോന്നുന്നു:ടിന്റപ്പാ എന്ന് വിളിച്ചാലെന്താ?

ദില്ബന്റെ കമെന്റ് വായിച്ചപ്പഴാ എന്റെ സകല കണ്ട്രോളും പോയേ....Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-5293359011752772312007-10-21T15:43:00.000+05:302007-10-21T15:43:00.000+05:30റ്റിന്റു മോനേ..ആധാരമെഴുത്ത് , ചുവരെഴുത്ത്ബ്ളോഗെഴുത...റ്റിന്റു മോനേ..
ആധാരമെഴുത്ത് ,
ചുവരെഴുത്ത്
ബ്ളോഗെഴുത്ത്
മൂന്നും ഒരേ വണ്ടീ കെട്ടാം..
ഹാ..ഹാ..ഹാHaroldhttps://www.blogger.com/profile/04855496868810137105noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-56298216420963190732007-10-21T14:21:00.000+05:302007-10-21T14:21:00.000+05:30ഹ ഹ ഹ.... എന്താ ക്ലൈമാക്സ്.. കലക്കി.ഓടോ: എന്റെ പട്...ഹ ഹ ഹ.... എന്താ ക്ലൈമാക്സ്.. കലക്കി.

ഓടോ: എന്റെ പട്ടിയുടെ പേര് ടിങ്കുമോന് എന്നാണ് കുതിരവട്ടാ. ഒറിജിനലല്ല ഓണ്‍ലൈന്‍ പട്ടിയാണ്. (സത്യമായും ഓണ്‍ലൈന്‍ പട്ടി എന്ന് പറഞ്ഞത് നിന്നെ തെറി വിളിച്ചതല്ല പച്ചാളമേ). ഞാന്‍ ഉള്ളപ്പോള്‍ വീട്ടില്‍ വേറെ ഒരു പട്ടിയുടെ ആവശ്യമില്ല എന്ന അഛന്റെ കാലങ്ങളായുള്ള നിലപാടിന് എന്റെ മറുപടി. ഞാന്‍ ഗള്‍ഫില്‍ പോയതില്‍ പിന്നെ വീട്ടില്‍ വല്ലാത്ത ഒഴിവ് ഒരു പട്ടിയെ വാങ്ങാന്‍ അഛന് ആലോചിക്കുന്നുണ്ട് എന്ന് ഇന്നലെ അമ്മ പറഞ്ഞതേ ഉള്ളൂ. :-(Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-68314343085326147892007-10-21T14:03:00.000+05:302007-10-21T14:03:00.000+05:30ഹ..ഹ..ഹഹ..ഹ..ഹശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-13003970388502330612007-10-21T13:58:00.000+05:302007-10-21T13:58:00.000+05:30അടിപൊളി വിവരണം :-) ഓടോ:നമ്മടെ ദില്ബന്റെ പട്ടിയുടെ...അടിപൊളി വിവരണം :-)

ഓടോ:
നമ്മടെ ദില്ബന്റെ പട്ടിയുടെ പേരും ഏതാണ്ട് അതു പോലാ, അല്ലേ ദില്‍ബാ? :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-43903342063993053082007-10-21T12:01:00.000+05:302007-10-21T12:01:00.000+05:30:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-67416326312827745392007-10-21T11:58:00.000+05:302007-10-21T11:58:00.000+05:30ഹെന്റമ്മോ നമിച്ചു :-)ഈ റ്റിന്റുമോന്, സ്റ്റൈല്മോന...ഹെന്റമ്മോ നമിച്ചു :-)

ഈ റ്റിന്റുമോന്, സ്റ്റൈല്മോന്, സ്റ്റാര്‍മോന്‍, ലല്ലുമോള്‍ എന്നൊക്കെ പേരിടുന്ന പേരന്സിനെ വിളിച്ച് ഈ കഥവായിച്ചു കൊടുക്കണം :-)simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-16595101093035821272007-10-21T11:51:00.000+05:302007-10-21T11:51:00.000+05:30സുനീഷേ, ഇതെന്താ സംഭവംചെറുപ്പം മുതലേ അധ്വാനശീലം അവന...സുനീഷേ, ഇതെന്താ സംഭവം

ചെറുപ്പം മുതലേ അധ്വാനശീലം അവന്റെ കൂടെപ്പിറപ്പായിരുന്നു

പിറക്കുമ്പോഴല്ലാതെ ഇരുപതുവയസ്സ് ആവുമ്പൊഴാണോ കൂടപ്പിറപ്പു വരുന്നത്?

ബാക്കി പിന്നെ വായിക്കാം :-)simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-65885496149372280012007-10-21T11:38:00.000+05:302007-10-21T11:38:00.000+05:30വല്ലത്തൊരു ക്ലൈമാക്സ് ആയിപോയി.:)വല്ലത്തൊരു ക്ലൈമാക്സ് ആയിപോയി.:)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-4213083373189751912007-10-21T11:27:00.000+05:302007-10-21T11:27:00.000+05:30അവളെ കെട്ടുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ,...അവളെ കെട്ടുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ, ഒരു കാര്യമോര്‍ക്കുന്പോള്‍ വേണ്ടെന്നോര്‍ക്കും...- വാവച്ചന് സംസാരിച്ചു തുടങ്ങി...

അതേതു കാര്യമാ വാവച്ചാ???

അല്ല അവളുടെ തന്തയെ പിന്നെ പപ്പാ എന്നു ഞാനും വിളിക്കേണ്ടി വരുമല്ലോ എന്നോര്‍ക്കുന്പോള്‍ വേണ്ടെന്നു തോന്നിപ്പോകും....SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.com