tag:blogger.com,1999:blog-2777801715101722115.post1558633007455916183..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: ഒടുക്കത്തെ ചവിട്ടിടി!!!SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger40125tag:blogger.com,1999:blog-2777801715101722115.post-87163873344442038582008-03-07T01:18:00.000+05:302008-03-07T01:18:00.000+05:30അടി പൊളി!!!!!!!!!!!നമ്മുടെ മലയാളികളൊട് ഒരു കാര്യം ...അടി പൊളി!!!!!!!!!!!

നമ്മുടെ മലയാളികളൊട് ഒരു കാര്യം പരയാണ്ട് വേഗം തന്നെ www.amma-malayalam.blogspot.com ലേക്കു പോവ്വJishnu Namboodirihttps://www.blogger.com/profile/11046908220863316283noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-38203449264472814242008-02-26T11:13:00.000+05:302008-02-26T11:13:00.000+05:30ന്റെ കളരി പരമ്പര ദൈവങ്ങളെ... അതെന്തായാലും നന്നായി....ന്റെ കളരി പരമ്പര ദൈവങ്ങളെ... അതെന്തായാലും നന്നായി.. അരങ്ങേറ്റത്തിനു മുമ്പ് കളരിയെ കളരിക്ക് പുറത്താക്കിയത്.. ലോകം രക്ഷപ്പെട്ടു...Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-49682738091474186992008-02-24T11:31:00.000+05:302008-02-24T11:31:00.000+05:30"ആവേശവും വര്ഗസമരാഗ്രഹവുമൊക്കെ അതിനും മുന്‍പേ കളം ..."ആവേശവും വര്ഗസമരാഗ്രഹവുമൊക്കെ അതിനും മുന്‍പേ കളം വിട്ടിരുന്നു."

അതും ഇതു പോലെ അടി മേടിച്ചിട്ടാണോ കളം വിട്ടത് കളരി ആശാനെ???അനില്‍ ആദിത്യhttps://www.blogger.com/profile/11576809130738635132noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-3012248228403998662008-02-23T20:03:00.000+05:302008-02-23T20:03:00.000+05:30ഇന്നാണ് വായിച്ചത്..കൊള്ളാം..ഇന്നാണ് വായിച്ചത്..കൊള്ളാം..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-41875497162295224732008-02-23T17:19:00.000+05:302008-02-23T17:19:00.000+05:30ഇടതു കൈയ്ക്ക് അടി വാങ്ങിയല്ലേ ച്ഛെ ലജ്ജാവഹം, ഈ ഒറ്...ഇടതു കൈയ്ക്ക് അടി വാങ്ങിയല്ലേ ച്ഛെ ലജ്ജാവഹം, ഈ ഒറ്റക്കാരണം കൊണ്ടാ ഞാന്‍ കളരി പടിക്കാത്തത്തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-12531709868922689372008-02-23T16:13:00.000+05:302008-02-23T16:13:00.000+05:30കളരി പഠനം കലക്കി സുനീഷേ....ചില സ്ഥലങ്ങളില്‍ ചിരിച്...കളരി പഠനം കലക്കി സുനീഷേ....ചില സ്ഥലങ്ങളില്‍ ചിരിച്ച് പണ്ടാരമടങ്ങി.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-50121238919037070022008-02-23T10:49:00.000+05:302008-02-23T10:49:00.000+05:30ഹ ഹ കലക്കന്‍ എഴുത്ത് മാഷേ... ഇഷ്ടപ്പെട്ടു.. :)ആദ്യ...ഹ ഹ കലക്കന്‍ എഴുത്ത് മാഷേ... ഇഷ്ടപ്പെട്ടു.. :)
ആദ്യമായിട്ടാ ഈ പോസ്റ്റില്‍ എത്തുന്നത്,ഇനി സ്ഥിരമായിട്ടുവരാം.കാനനവാസന്https://www.blogger.com/profile/03593644075561524580noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-1303385972367508252008-02-22T19:44:00.000+05:302008-02-22T19:44:00.000+05:30ഹഹഹ...അമറന്‍ പോസ്റ്റായിട്ടുണ്ട് സുനീഷ് ജി. ഞാനെത്ര...ഹഹഹ...

അമറന്‍ പോസ്റ്റായിട്ടുണ്ട് സുനീഷ് ജി. ഞാനെത്രേ ഇത് വായിക്കാന്‍ വിട്ടുപോയി??

വെരി നൈസ്.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-40604442278135820492008-02-21T13:53:00.000+05:302008-02-21T13:53:00.000+05:30ഹാാ..ഹോ..ഹൂ....ഹൂൂ.. (കിതപ്പ്..കിതപ്പ്)മുകളില്‍ ...ഹാാ..ഹോ..ഹൂ....ഹൂൂ.. (കിതപ്പ്..കിതപ്പ്)

മുകളില്‍ എന്റെ മാര്‍ഷ്യല്‍ ആര്‍ട്ടിന്റെ അപൂര്‍വ്വ ജ്ഞാനം പുറത്തെടുത്തപ്പോള്‍ ഉണ്ടായ കിതപ്പ് കാരണം ഒരു കാര്യം പറയാന്‍ മറന്ന് പോയി. ഇപ്പോ പറഞ്ഞേക്കാം.. “സുനീഷേ.. ഇഷ്ടമായി മാഷേ... നന്നായി ചിരിച്ചു. ശരിക്കും ആസ്വദിച്ചു. ഫീസ് കൊടുക്കാതെ കളരിപഠിച്ചിട്ട് കാശുകൊടുക്കാതെ നല്ല കോമഡി മൂവി കണ്ട ഒരു ജിങ്ങ്ചക്കാ ഫീല്‍.. താങ്ക്സ് കേട്ടാ..!”

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-78411178619634514422008-02-21T13:41:00.000+05:302008-02-21T13:41:00.000+05:30മിസ്റ്റര്‍ സുനീഷ് കളരി,ദൈര്യമുണ്ടേല്‍ എന്നോട് മുട്...മിസ്റ്റര്‍ സുനീഷ് കളരി,

ദൈര്യമുണ്ടേല്‍ എന്നോട് മുട്ടിനോക്ക് ...

ഞാന്‍ കരളിയും കളരിയും കൊരളിയുമൊന്നുമല്ല..

ഒന്നാം തരം കുംഫുവാ..കുംഫു!!

വേണേല്‍ ലേശം സാമ്പിള്‍ കാട്ടിത്തരാം:

“യാ ഹീയ്യോ.....യ്യി..ക്യൂ...യ്യാ...!

ഹൂഊഊ..യ്യാാാ..ഗ്യാാ...ഗ്യൂൂ.. യ്യാ!

യ്യു..യ്യു..യ്യു..യ്യൂ..യ്യൂൂൂൂൂ....ഹ്വ:!”

ഇതൊക്കെ എന്റെ കൈവശം ഉണ്ട് മോനേ, ഞാനിതൊന്നും ആരോടും പബ്ലിക്കായി പറയാറില്ല എന്ന് വച്ച്, കളരിപഠിച്ചവരൊഴികെ മറ്റുള്ളവര്‍ മണുക്കൂസന്മാരാണെന്നുള്ള വല്ല വിചാരവുമുണ്ടേങ്കില്....

“വേണ്ട മോനെ..വേണ്ട മോനെ..
വേണ്ട മോനെ..വേണ്ട മോനെ..”.

[ആത്മഗതം: കണ്ണൂരില്‍ ആപ്ടെക്കില്‍ കമ്പ്യൂട്ടര്‍ ക്ലാസിന് പോകുന്ന കാലത്ത് ഗ്രൌണ്ട് ഫ്ലാറിലെ ‘മോഡേണ്‍ കുംഫു’ സെന്ററിന്റെ അടച്ചിട്ട വാതിലിനടുത്ത് ബസ്സ് കാത്ത് നില്ക്കുമ്പോള് അകത്ത് നിന്ന് വരുന്ന സൌണ്ട് എഫക്റ്റ്സ് കേട്ട് പഠിച്ചത് എത്രനന്നായി. എന്നോടാ കളി... ങാ ഹാ!]

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-31562363585556356312008-02-21T10:07:00.000+05:302008-02-21T10:07:00.000+05:30ചാത്തനേറ്: “അവന് തെറ്റിച്ചടിച്ചു...” ഇവിടെത്തിയപ്...ചാത്തനേറ്: “അവന് തെറ്റിച്ചടിച്ചു...”

ഇവിടെത്തിയപ്പോള്‍ അടക്കിയ ചിരി പൊട്ടിപ്പോയെടെ..

നീ ഇത്രേം വല്യ കളരിയാശാനായിരുന്നോ !!! കണ്ടാല്‍ പറയൂല ;)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-44768980729978637432008-02-21T09:01:00.000+05:302008-02-21T09:01:00.000+05:30കരാട്ടേ- കളരി കഥ നന്നായി.:)കരാട്ടേ- കളരി കഥ നന്നായി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-68589252166203556112008-02-21T08:01:00.000+05:302008-02-21T08:01:00.000+05:30സംഭവം കലക്കി. “ഒരു തെക്കന്‍ വീരഗാഥ” എന്ന സിനിമ കണ്...സംഭവം കലക്കി. “ഒരു തെക്കന്‍ വീരഗാഥ” എന്ന സിനിമ കണ്ടപ്പോള്‍ തോന്നിയ അതേ അനുഭവം.. കൊള്ളാം.പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-44338182308768718612008-02-21T02:40:00.000+05:302008-02-21T02:40:00.000+05:30വലതു മാറി, ഇടത്ത് ചവിട്ടി, ഞെരിഞ്ഞമര്‍ന്ന്, തലയും ...വലതു മാറി, ഇടത്ത് ചവിട്ടി, ഞെരിഞ്ഞമര്‍ന്ന്, തലയും കുത്തി തറയില്‍...

കരോട്ട Vs കളരി. കഥ കലക്കി.

:)കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-62279669571582361752008-02-18T14:30:00.000+05:302008-02-18T14:30:00.000+05:30Hi man, This is the first time I visit your blog.....Hi man, This is the first time I visit your blog... Its amazing... Ithu Kalakki mone... Kalari kollam...Roby Meleveettilhttps://www.blogger.com/profile/02245846502784865185noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-49289500869723467882008-02-17T15:46:00.000+05:302008-02-17T15:46:00.000+05:30സുനീഷ് ഭായ്, കഥ നന്നായി...:)-കുട്ടന്സ്സുനീഷ് ഭായ്,

കഥ നന്നായി...

-കുട്ടന്സ്കുട്ടന്സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-4678109605539942572008-02-11T09:02:00.000+05:302008-02-11T09:02:00.000+05:30ഒപ്പം ദക്ഷിണ വച്ചവന് ഒറ്റച്ചുവടു കഴിഞ്ഞ് കൂട്ടച്ച...ഒപ്പം ദക്ഷിണ വച്ചവന് ഒറ്റച്ചുവടു കഴിഞ്ഞ് കൂട്ടച്ചുവടിലേക്കു കൂടുമാറുന്നത് ഏഴാം ക്ളാസില്‍ മൂന്നുവട്ടം തോറ്റവന് ഒപ്പം പഠിച്ചവന് പത്താം ക്ളാസില്‍ പരീക്ഷയെഴുതുന്നതു കാണുന്പോളുള്ള നിര്‍വൃതിയോടെ നോക്കിനില്‍ക്കാനായിരുന്നു ഞങ്ങളുടെ വിധി.

എന്നിട്ടും ഞങ്ങളു തോറ്റില്ല.

ചിരിച്ചു മടുത്തു. സുനീഷണ്ണനോടും എന്നോടും കളിക്കാന്‍ ധൈര്യം ഉള്ളവര്‍ ഇറങ്ങി വാടാാാാ (കട: മാമുക്കോയാ ഫ്രം കണ്കെട്ടു ഫിലിം)വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-88680554882275660442008-02-10T19:10:00.000+05:302008-02-10T19:10:00.000+05:30"കുതിരവട്ടന്‍ ബ്ളായ്ക്ക് ബെല്‍റ്റ് ആണെന്നത് അറിയാന്‍..."കുതിരവട്ടന്‍ ബ്ളായ്ക്ക് ബെല്‍റ്റ് ആണെന്നത് അറിയാന്മേലത്താവര്ക്കായി പരസ്യപ്പെടുത്തുന്നു. ബീനോറ്യൂ ആണ് അസോസിയേഷന്."

സുനീഷ് ഭായ് ബീനോറ്യൂ ആണോ..?
SJK International അല്ലേ..?

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-63844081346406410922008-02-10T18:00:00.000+05:302008-02-10T18:00:00.000+05:30ആരാടാ എന്നോടും സുനീഷേട്ടനോടും മുട്ടാന്‍ ഉള്ളത്? :)...ആരാടാ എന്നോടും സുനീഷേട്ടനോടും മുട്ടാന്‍ ഉള്ളത്? :)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-31024310087072096062008-02-10T17:17:00.000+05:302008-02-10T17:17:00.000+05:30കളരി പഠിപ്പിക്കുന്ന കളളുഷാപ്പ് ഏതാ സുനീഷേകളരി പഠിപ്പിക്കുന്ന കളളുഷാപ്പ് ഏതാ സുനീഷേകെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-54345671717581401482008-02-10T10:44:00.000+05:302008-02-10T10:44:00.000+05:30സുനീഷേ, ആ “കൈ” മാറി തല്ലു വാങ്ങിച്ചത് ഇഷ്ടമായി ;)ക...സുനീഷേ, ആ “കൈ” മാറി തല്ലു വാങ്ങിച്ചത് ഇഷ്ടമായി ;)

കിട്ടിയത് തനിക്കല്ലേ;) ഹഹഇടിവാള്https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-51339902468163921942008-02-10T02:46:00.000+05:302008-02-10T02:46:00.000+05:30കുതിരവട്ടാ,ചാടി നെഞ്ചത്ത് അടിച്ചു എന്നല്ല,വട്ടംതിര...കുതിരവട്ടാ,
ചാടി നെഞ്ചത്ത് അടിച്ചു എന്നല്ല,
വട്ടംതിരിഞ്ഞ് (വേഗത്തിലാകുന്പോള് ചാടുക തന്നെ വേണ്ടേ?) എന്റെ നെഞ്ചിന്‍കൂടു നോക്കി ഒന്നു തന്നു എന്നാണുദ്ദേശിച്ചത്.

ഓഫ്
കുതിരവട്ടന്‍ ബ്ളായ്ക്ക് ബെല്‍റ്റ് ആണെന്നത് അറിയാന്മേലത്താവര്ക്കായി പരസ്യപ്പെടുത്തുന്നു. ബീനോറ്യൂ ആണ് അസോസിയേഷന്.

ഒരുപാടു പുതിയ ആള്‍ക്കാരെ കാണുന്നു.പലര്‍ക്കും പ്രൊഫൈല്‍ മാത്രം!!!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-74310475529335892982008-02-09T21:35:00.000+05:302008-02-09T21:35:00.000+05:30സ്റ്റേഷന് തിരിച്ചുകിട്ടിയപ്പോളേക്കും ചാനലു മൊത്തം...സ്റ്റേഷന് തിരിച്ചുകിട്ടിയപ്പോളേക്കും ചാനലു മൊത്തം മാറിയപോലെ...

Ooooops! :Dധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-19875339288509004672008-02-09T18:24:00.000+05:302008-02-09T18:24:00.000+05:30സുനീഷേ, ഇതും അടി പൊളി. എന്നാ കീറാ ഉവ്വേ ഈ കീറുന്നത...സുനീഷേ,

ഇതും അടി പൊളി. എന്നാ കീറാ ഉവ്വേ ഈ കീറുന്നത്. ഒരുപാട് രസിച്ചുPongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-39379812783086109032008-02-09T16:58:00.000+05:302008-02-09T16:58:00.000+05:30എന്റെ കളരിപരമ്പരദൈവങ്ങളെ ....രക്ഷിച്ചു.ഇത്രയും കാല...എന്റെ കളരിപരമ്പരദൈവങ്ങളെ ....രക്ഷിച്ചു.

ഇത്രയും കാലം കളരി പഠിപ്പിക്കാന്‍ ഒരാളെ തേടി നടക്കുകയായിരുന്നു... ഇപ്പോള്‍ കാലില്‍ ചുറ്റി. ഇനി ശിഷ്യപ്പെടണം..

പത്തൊന്‍പതാമത്തെ അടവ് (ഓട്ടം)എന്തിനാ ആശാനേ
പഠിക്കുന്നത്. അതു നമുക്കു പണ്ടേ അറിയുന്നതല്ലേ???

ഈ ബ്ലോഗില്‍ ഇതാദ്യം...
ഭരണങ്ങാനത്തെ വിശേഷങ്ങള്‍ കൊള്ളാം...kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.com