tag:blogger.com,1999:blog-2777801715101722115.post2983910374625806759..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: ബേബിക്കുട്ടി, ഡോളിക്കുട്ടി (ജോമിക്കുട്ടനും)SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger24125tag:blogger.com,1999:blog-2777801715101722115.post-31425232111196917042017-03-11T23:32:53.122+05:302017-03-11T23:32:53.122+05:30ക്ലൈമാക്സ് ഊഹിക്കാൻ പറ്റി.നല്ല രസമുണ്ടായിരുന്നു.ക്ലൈമാക്സ് ഊഹിക്കാൻ പറ്റി.നല്ല രസമുണ്ടായിരുന്നു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-70381419209625742502007-10-04T22:46:00.000+05:302007-10-04T22:46:00.000+05:30//ബേബിക്കുട്ടിയുടെ ഉള്ളില്‍ ഷാപ്പെരിഞ്ഞു. ഒരുദിവസം...//ബേബിക്കുട്ടിയുടെ ഉള്ളില്‍ ഷാപ്പെരിഞ്ഞു. ഒരുദിവസം രാത്രി രണ്ടുകുപ്പിക്കള്ളിന്റെയും ഒരു പായ്ക്കറ്റ് ദിനേശ്ബീഡിയുടെയും തരിപ്പില്‍ ഷാപ്പിനു സൈഡിലെ ഇടവഴിയില്‍ വച്ച് ബേബിക്കുട്ടി ജോമിക്കുട്ടന്റെ മേല്‍ കൈവച്ചു. ജോമിക്കുട്ടന്റെ നിലവിളി കേട്ട് സ്ത്രീപീഢനമെന്നു ധരിച്ചു ജനം പാഞ്ഞെത്തിയെങ്കിലും നിരാശരായി മടങ്ങി.

hahahaha.... bhayankaram.

Best kannaa Bestവിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-12368398606933409572007-10-04T18:04:00.000+05:302007-10-04T18:04:00.000+05:30ഈ വളവില്‍ ആരും ഹോണടിക്കാറില്ല സുനീഷേ, ചിരിച്ചുപോയി...ഈ വളവില്‍ ആരും ഹോണടിക്കാറില്ല

സുനീഷേ, ചിരിച്ചുപോയിഷ്ടാ :)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-2046489089665140402007-10-04T17:16:00.000+05:302007-10-04T17:16:00.000+05:30ചാത്തനേറ്: തുടക്കം കണ്ടപ്പോള്‍ നിന്റെ വീട്ടിലു പെയ...ചാത്തനേറ്: തുടക്കം കണ്ടപ്പോള്‍ നിന്റെ വീട്ടിലു പെയിന്റടി നടന്നോണ്ടിരിക്കുകയാകുമെന്ന് സംശയിച്ചു തിരിച്ച് ഷാപ്പില് തന്നെ ചെന്നു കയറി അല്ലേ ?

ആ പെയിന്റിങ് തുടക്കം കൊള്ളായിരുന്നു ഒരു വ്യത്യസ്തത ഫീലായി..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-45169769843965871632007-10-02T17:00:00.000+05:302007-10-02T17:00:00.000+05:30സുനീഷേ അങ്ങനെ ഒരു ദുരന്തനായകനെയും കൂടി സൃഷ്ടിച്ചു ...സുനീഷേ അങ്ങനെ ഒരു ദുരന്തനായകനെയും കൂടി സൃഷ്ടിച്ചു അല്ലേ :-)

അലക്ക് ഓഫ് ദ പോസ്റ്റ്:
ജോമിക്കുട്ടന്റെ നിലവിളി കേട്ട് സ്ത്രീപീഢനമെന്നു ധരിച്ചു ജനം പാഞ്ഞെത്തിയെങ്കിലും നിരാശരായി മടങ്ങി :-)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-71620100029558146602007-10-02T02:52:00.000+05:302007-10-02T02:52:00.000+05:30കിടിലോല്‍ക്കിടിലം.അനായാസമായ ഹാസ്യം .. എഴുത്ത്. സൂ...കിടിലോല്‍ക്കിടിലം.അനായാസമായ ഹാസ്യം .. എഴുത്ത്. സൂപ്പര്‍ പോസ്റ്റ്.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-27540249436552103512007-10-01T14:03:00.000+05:302007-10-01T14:03:00.000+05:30നന്നായിട്ടുണ്ട്, സുനീഷേട്ടാ...:)നന്നായിട്ടുണ്ട്, സുനീഷേട്ടാ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-63526292585708588842007-10-01T13:52:00.000+05:302007-10-01T13:52:00.000+05:30അങ്ങനെ അവര്‍ ഐസ് കട്ടയ്ക്ക് പെയിന്റടിച്ചു അല്ലേകൊള...അങ്ങനെ അവര്‍ ഐസ് കട്ടയ്ക്ക് പെയിന്റടിച്ചു അല്ലേ
കൊള്ളാം ഉഷാര്‍...!

;)സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-81180379137942630672007-10-01T11:20:00.000+05:302007-10-01T11:20:00.000+05:30എന്നെങ്കിലുമൊരിക്കല്‍ തന്റെ പ്രതിശ്രുത അമ്മായിപ്പ...എന്നെങ്കിലുമൊരിക്കല്‍ തന്റെ പ്രതിശ്രുത അമ്മായിപ്പന്റെ ഹൃദയത്തില്‍ തനിക്കു പ്രൈമറടിക്കാന്‍ അവസരം കിട്ടുമെന്നും അതുമുതലാക്കി തനിക്കു ഡോളിയോടുള്ള രണ്ടുകോട്ട് എമര്‍ഷനേക്കാള്‍ അഗാധമായ പ്രണയം അപ്പോള്‍ അറിയിക്കാമെന്നുമായിരുന്നു ബേബിക്കുട്ടിയുടെ വിചാരം.

kalakkiG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-34037185018603223592007-10-01T11:16:00.000+05:302007-10-01T11:16:00.000+05:30സുനീഷേ... കള്ള് ഷാപ്പില്ലെങ്കില് എന്തോന്ന് ഉലകം,...സുനീഷേ... കള്ള് ഷാപ്പില്ലെങ്കില് എന്തോന്ന് ഉലകം, അല്ലിയോ? ;-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-18798077834518790882007-10-01T10:03:00.000+05:302007-10-01T10:03:00.000+05:30സുനീഷേ... കലക്കിട്ട്ണ്ട്ഷ്ടാ...സുനീഷേ... കലക്കിട്ട്ണ്ട്ഷ്ടാ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-88115434568111116442007-10-01T07:55:00.000+05:302007-10-01T07:55:00.000+05:30സുനീഷെ, ഇത് വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വരുന്നത് ...സുനീഷെ, ഇത് വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വരുന്നത് നമ്മുടൊരു മുന്‍ മുഖ്യനും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയേയും, പിന്നെ മറ്റൊരു കേന്ദ്ര മന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും എം. എല്‍. എ യു മൊക്കെ ആയിരുന്ന ആ മാഡത്തിനെയുമൊക്കെയാണു.

ഇതിലെ കഥാപാത്രങ്ങള്‍ക്ക് ലോകത്തുള്ള ആരുമായും ഒരു സാമ്യവുമില്ലെന്ന് ഒരു തലക്കെട്ട് കൊടുക്കാമായിരുന്നു.

എന്തായാലും, സുനീഷ് എന്തെഴുതിയാലും രസിക്കാനുള്ള വക കാണും. അത് മതി എനിക്ക്.സണ്ണിക്കുട്ടന് /Sunnikuttanhttps://www.blogger.com/profile/13437455749636137759noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-18459036141101969562007-10-01T01:58:00.000+05:302007-10-01T01:58:00.000+05:30ജോമിക്കുട്ടന്റെ നിലവിളി കേട്ട് സ്ത്രീപീഢനമെന്നു ധര...ജോമിക്കുട്ടന്റെ നിലവിളി കേട്ട് സ്ത്രീപീഢനമെന്നു ധരിച്ചു ജനം പാഞ്ഞെത്തിയെങ്കിലും നിരാശരായി മടങ്ങി.

കോട്ടയത്തെ കാറ്റേറ്റ് എഴുതിയ സംഗതി. തകര്‍ത്തു. ഞങ്ങള്‍ പണ്ട് എസ്.റ്റി.ഡി ബൂത്തിലെ പെണ്ണിനെ കൊണ്ട് ഈ പണി ചെയ്യിക്കാറുണ്ടായിരുന്നു. മച്ചാ...പ്രേമത്തിന് അതിന്റേതായ ഒരു പശ്ചാത്തലഭംഗി വേണമെന്ന് ‘സര്‍വ്വകലാശാലയില്‍’ ജഗതിയച്ചന് പറഞ്ഞതിനെ അന്വര്‍ഥമാക്കിയ പോസ്റ്റ്.Jayhttps://www.blogger.com/profile/10036296252130387202noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-86134691618603748572007-10-01T01:04:00.000+05:302007-10-01T01:04:00.000+05:30സുനീഷ് ജി..അടിപൊളി ട്ടാ..പെയ്ന്റിങ്ങ് പണിയിലെ വാക്...സുനീഷ് ജി..അടിപൊളി ട്ടാ..
പെയ്ന്റിങ്ങ് പണിയിലെ വാക്കുകള്‍ വെച്ചുള്ള ഡയലോഗുകള്‍ കിടിലനായിട്ടുണ്ട്.

ഇതാ പറയുന്നത്..മണ്ണും ചാരി നിന്നവന്..............മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-18008455747580351912007-09-30T22:33:00.000+05:302007-09-30T22:33:00.000+05:30"പാന്പന്‍പാലത്തെക്കാള്‍ ഉറപ്പും അപ്പെക്സ് അള്‍ട്രാ..."പാന്പന്‍പാലത്തെക്കാള്‍ ഉറപ്പും അപ്പെക്സ് അള്‍ട്രായെക്കാള്‍ തിളക്കവുമുള്ള ആ ബന്ധത്തിന്റെ ആഴങ്ങളില്‍ വീണ് അന്പാറ ഷാപ്പിലെ കള്ളുകീടങ്ങള്‍ മൃതിയടഞ്ഞുകൊണ്ടിരുന്നു. "

ഹ..ഹ...ഹ... നന്നായി മക്കളേ...സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-41236415550703598772007-09-30T19:48:00.000+05:302007-09-30T19:48:00.000+05:30ബേബിക്കുട്ടിയുടെ കണ്മുന്നിലൂടെ വെയിലും മഴയും കാലവ...ബേബിക്കുട്ടിയുടെ കണ്മുന്നിലൂടെ വെയിലും മഴയും കാലവും കടന്നുപോയി. അക്കൂട്ടത്തില്‍ ഡോളിക്കുട്ടിയും ജോമിക്കുട്ടനുംഅവരുടെ കുട്ടികളുമുണ്ടായിരുന്നു!!!

തകര്‍ത്തു!
ഇന്ന് കാലത്തും കൂടി ഓര്‍ത്തതേ ഒള്ളൂ- ഈ സുനീഷിന്റെ പോസ്റ്റൊന്നും ഇല്ലല്ലോന്ന്. ദേ വൈകുന്നേരത്തേക്ക് കിടക്കുന്നു കിടിലന്‍ ഒന്ന്!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-5907938224286991862007-09-30T18:07:00.000+05:302007-09-30T18:07:00.000+05:30സുനീഷേട്ടാ.. ഇഷ്ടായി..“തലയിണമന്ത്രങ്ങള്‍ക്കിടെ, ഏല...സുനീഷേട്ടാ.. ഇഷ്ടായി..

“തലയിണമന്ത്രങ്ങള്‍ക്കിടെ, ഏലിയാമ്മേച്ചട്ടത്തി പറഞ്ഞ മീന്‍തലയുടെ കണക്കും അവുസേപ്പുചേട്ടന്റെ കണക്കും തമ്മില്‍ തുടര്‍ച്ചയായി പൊരുത്തപ്പെടാതെ വന്നതിന്റെ ..”...സുപ്പര്‍Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-10454825819339134622007-09-30T17:58:00.000+05:302007-09-30T17:58:00.000+05:30മൂന്നുദിവസമായി "ഡോളിക്കുട്ടി"യുടെ കത്തോ ശബ്ദമോ ദര്...മൂന്നുദിവസമായി "ഡോളിക്കുട്ടി"യുടെ കത്തോ ശബ്ദമോ ദര്‍ശനമോ കിട്ടാതെ വലഞ്ഞ ബേബിക്കുട്ടി കഞ്ചാവുബീഡി വലിക്കാന്‍ കിട്ടാത്തവനെപ്പോലെ വലിഞ്ഞുമുറുകി. എങ്ങനെയെങ്കിലും
"മോളിക്കുട്ടി"യോടു സംസാരിക്കണമെന്നു തീരുമാനിച്ചതിന്റെ....
അല്ലാ അപ്പോ ആരാ ഈ ഡോളിക്കുട്ടി??...
അപ്പോ ഡോളിക്കുട്ടി ഇതാണെങ്കി ആരാ മോളിക്കുട്ടീ...കണ്ഫൂഷനായി.....പാപ്പരാസി...https://www.blogger.com/profile/07378411732484962607noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-49873092069582465332007-09-30T17:48:00.000+05:302007-09-30T17:48:00.000+05:30ജോമിക്കുട്ടന് ഉടന്‍ ജോസി വാഗമറ്റത്തിന്റെ ഈ വളവില്‍...ജോമിക്കുട്ടന് ഉടന്‍ ജോസി വാഗമറ്റത്തിന്റെ ഈ വളവില്‍ ആരും ഹോണടിക്കാറില്ല എന്ന നോവലിലെ നാന്‍സിയെക്കുറിച്ചും അവളുടെ തലമുടിയെക്കുറിച്ചും ഡോളിക്കുട്ടിയോടു സംസാരിച്ചു തുടങ്ങും

ഹ ഹ് ഹ.. തകര്‍ത്തു :)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-37695853958744113412007-09-30T16:13:00.000+05:302007-09-30T16:13:00.000+05:30ചതി!എന്നാലും സുനീഷുകുട്ടി ഈ ചതി വേണ്ടായിരുന്നു.ചതി!

എന്നാലും സുനീഷുകുട്ടി ഈ ചതി വേണ്ടായിരുന്നു.Duryodhananhttps://www.blogger.com/profile/04142465026158439103noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-34521270160587193512007-09-30T14:15:00.000+05:302007-09-30T14:15:00.000+05:30വിവരണം വളരെ നന്നായി. പക്ഷേ കഥാന്ത്യം പതിവു പോലെ ശോ...വിവരണം വളരെ നന്നായി. പക്ഷേ കഥാന്ത്യം പതിവു പോലെ ശോകമയം.

എന്നാലും ജോമിക്കുട്ടിക്കും ഒരു ലൈന്‍ വേണ്ടേ? ബേബിക്കുട്ടിക്ക് വേണമെങ്കില്‍ വേറെ ലൈന്‍ വലിക്കാലോ അല്ലേ :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-69800477408986296852007-09-30T13:37:00.000+05:302007-09-30T13:37:00.000+05:30ഹ ഹ കൊള്ളാം :)എന്നെങ്കിലുമൊരിക്കല്‍ തന്റെ പ്രതിശ്...ഹ ഹ കൊള്ളാം :)

എന്നെങ്കിലുമൊരിക്കല്‍ തന്റെ പ്രതിശ്രുത അമ്മായിപ്പന്റെ ഹൃദയത്തില്‍ തനിക്കു പ്രൈമറടിക്കാന്‍ അവസരം കിട്ടുമെന്നും അതുമുതലാക്കി തനിക്കു ഡോളിയോടുള്ള രണ്ടുകോട്ട് എമര്‍ഷനേക്കാള്‍ അഗാധമായ പ്രണയം അപ്പോള്‍ അറിയിക്കാമെന്നുമായിരുന്നു ബേബിക്കുട്ടിയുടെ വിചാരം. - എവിടുന്നൊക്കുണു ഭായ് ഇത്തരം അമറന്‍ ഡയലോഗുകള്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-8756589878215970982007-09-30T13:22:00.000+05:302007-09-30T13:22:00.000+05:30ഒരു വല്യ തേങ്ങ ഞാന്‍ ടപ്പേന്ന് ഠേ..ഉടച്ചുകുറച്ചുനാ...ഒരു വല്യ തേങ്ങ ഞാന്‍ ടപ്പേന്ന് ഠേ..ഉടച്ചു

കുറച്ചുനാള്‍ കണ്ടില്ലാ..?കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-71883528599073142562007-09-30T12:47:00.000+05:302007-09-30T12:47:00.000+05:30പ്രേമം, കള്ള്, ഷാപ്പ്....എന്നെക്കൊണ്ടു ഞാന്‍ തോറ്...പ്രേമം, കള്ള്, ഷാപ്പ്....
എന്നെക്കൊണ്ടു ഞാന്‍ തോറ്റു.
വായിക്കുക!!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.com