tag:blogger.com,1999:blog-2777801715101722115.post3052659079053351547..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: പ്രണയത്തിന്റെ നാനാര്‍ഥങ്ങള്‍SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger48125tag:blogger.com,1999:blog-2777801715101722115.post-57696685806347966162017-03-16T01:46:39.505+05:302017-03-16T01:46:39.505+05:30എന്റെ പൊന്നോ!!!കൂട്ടിയിടിയിൽ നിന്ന് ഈ കഥ പോയി നിന്...എന്റെ പൊന്നോ!!!കൂട്ടിയിടിയിൽ നിന്ന് ഈ കഥ പോയി നിന്നതെവിടെയാന്നോർക്കുമ്പോ അതിശയം തോന്നുന്നു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-38540050148437185602011-08-22T15:58:21.413+05:302011-08-22T15:58:21.413+05:30വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിച...വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിചയക്കാര് ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.

"ഇതോന്നുമില്ലാതെ എന്തോന്ന് പ്രണയം..??

ത്രില്‍ വേണം ത്രില്‍..!!കോട്ടയത്തിന്റെ സ്വന്തം താന്തോന്നിhttps://www.blogger.com/profile/12778250748067024264noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-36096373720332682122008-06-20T17:18:19.474+05:302008-06-20T17:18:19.474+05:30This comment has been removed by the author.Anish Thomas (I have moved to http://anishthomas.wordpress.com/ )https://www.blogger.com/profile/16296711774642090998noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-75089926414176262832007-08-19T08:19:00.000+05:302007-08-19T08:19:00.000+05:30എട്ടാം വയസ്സു മുതല്‍ തുടങ്ങി ഇന്നു വരെ മൊത്തം പതിന...എട്ടാം വയസ്സു മുതല്‍ തുടങ്ങി ഇന്നു വരെ മൊത്തം പതിനേഴു പെണ്ണുങ്ങളെ പ്രേമിച്ച് ഞാന്‍ ഒരു പരുവമായി (അതിശയോക്തി ഒട്ടും ഇല്ല). പ്രേമമുണ്ടെന്ന് ലവളോട് വാ പൊളിച്ച് പറഞ്ഞാല്‍ മാത്രമേ, ഈ സാധനം പൂക്കാനും കായ്ക്കാനും ഒക്കെ സാധ്യതയുള്ളൂ എന്ന പൊതുസത്യം ഞാന്‍ വളരെ വൈകിയാണ് മനസ്സിലാക്കിയത്... അതു കൊണ്ടു തന്നെ 'പ്രണയത്തിന്റെ നാനാര്‍ഥങ്ങള്‍' വല്ലാതെ സ്പര്‍ശ്ശിച്ചു. തുടക്കത്തിലെ കുറച്ചു ഭാഗങ്ങള്‍ എന്റെ പ്രൊഫൈലില്‍ ചേര്‍ത്തതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.Jayhttps://www.blogger.com/profile/10036296252130387202noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-18167700713118717002007-08-18T13:29:00.000+05:302007-08-18T13:29:00.000+05:30സുനീഷേ, ട്രയിന്‍ വരുന്നത് വരെയുള്ള ഭാഗങ്ങള്‍ക്ക് ...സുനീഷേ, ട്രയിന്‍ വരുന്നത് വരെയുള്ള ഭാഗങ്ങള്‍ക്ക് നല്ല ഓറിജിനാലിറ്റി..!

പിന്നെ,

“മേലാല്‍ എന്റെ പുറകേ നടക്കരുത്....!! “ എന്നതിന് “ നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!! “ എന്ന മറുപടിയായിരുന്ന് ഗുണം ചെയ്യുക എന്ന് ഇപ്പഴാ മനസ്സിലാക്കിയത്.

[ആത്മഗതം: ഇതൊക്കെ പണ്ടേ ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍...... ]അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-17525346851773469952007-08-18T09:35:00.000+05:302007-08-18T09:35:00.000+05:30നന്നായി. പ്രേമിച്ച് കല്യാണം കഴിയ്ക്കാന്‍ മുട്ടി നി...നന്നായി. പ്രേമിച്ച് കല്യാണം കഴിയ്ക്കാന്‍ മുട്ടി നില്‍ക്കുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ ;)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-7339722562328923062007-08-18T05:17:00.000+05:302007-08-18T05:17:00.000+05:30സുനീഷെ, കഥ വായിക്കാന്‍ രസമുണ്ട്. അവസാനം വല്ലാതങ്ങ...സുനീഷെ, കഥ വായിക്കാന്‍ രസമുണ്ട്. അവസാനം വല്ലാതങ്ങട് ഇഷ്ടായി.
അടുത്തയിടക്ക് ഇഷ്ടപ്പെട്ടൊരു നര്‍മ്മകഥ.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-44636986456942091532007-08-18T02:15:00.000+05:302007-08-18T02:15:00.000+05:30മെലോഡിയസേ....ആ കഥ പണ്ടു ഫാസിലു സിനിമയാക്കിയില്ലേടാ...മെലോഡിയസേ....ആ കഥ പണ്ടു ഫാസിലു സിനിമയാക്കിയില്ലേടാ... ഇനിയിപ്പം ഞാന്വീണ്ടും പറയണോ?

;)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-76054588246286316952007-08-18T00:36:00.000+05:302007-08-18T00:36:00.000+05:30ഈ പോസ്റ്റിനെ പറ്റി ഞാന്‍ എന്തൂട്ട് പറയാന്‍..ഉഗ്രന്‍...ഈ പോസ്റ്റിനെ പറ്റി ഞാന്‍ എന്തൂട്ട് പറയാന്‍..ഉഗ്രന്‍ പ്രണയകഥ..

ഓ:ടോ..
ഇതായിരുന്നൊ അന്ന് കൊച്ചിയില്‍ വെച്ച് കണ്ടപ്പോള്‍ പറഞ്ഞ ആ കഥ?? അല്ലെങ്കില്‍ അതും കൂടെ പോരട്ടെ ;)മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-47011118773596213952007-08-17T18:40:00.000+05:302007-08-17T18:40:00.000+05:30വിവാഹം പ്രണയത്തിന്റെ മരണമാണ്.മരണം അനിവാര്യവും...വിവാഹം പ്രണയത്തിന്റെ മരണമാണ്.മരണം അനിവാര്യവും...kalippumachan \ കലിപ്പുമച്ചാന്‍https://www.blogger.com/profile/05891644608761169208noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-65300485469298148062007-08-17T02:31:00.000+05:302007-08-17T02:31:00.000+05:30This comment has been removed by the author.സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-32656962557558702462007-08-17T01:52:00.000+05:302007-08-17T01:52:00.000+05:30സാന്ഡോസേ....ബ്ളോഗില്‍ മോര്‍ച്ചറിയും ആശുപത്രിയും മ...സാന്ഡോസേ....
ബ്ളോഗില്‍ മോര്‍ച്ചറിയും ആശുപത്രിയും മാത്രം പോരാ.. ഒരു കള്ളുഷാപ്പുകൂടി വേണ്ടേ?

ബ്ളോഗിലെത്തിയ മറ്റെല്ലാവര്‍ക്കും വീണ്ടും വീണ്ടും നന്ദികള്.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-8931003438520961072007-08-17T01:05:00.000+05:302007-08-17T01:05:00.000+05:30എന്തോന്നെടെയ്.....ഒന്ന് ഡീസന്റായിക്കൂടെ....ഒരു ദി...എന്തോന്നെടെയ്.....
ഒന്ന് ഡീസന്റായിക്കൂടെ....
ഒരു ദിവസം ഷാപ്പ് കഥ എഴുതിയാ..
പിറ്റേ ദിവസം പ്രണയകഥ എഴുതും....
ആ ബെര്‍ളിയെ കണ്ട് പഠിക്ക്....
ബ്ലോഗില്‍ ആശുപത്രി തുടങ്ങണം എന്നും പറഞ്ഞ് അങ്ങേരു ഒരു പോസ്റ്റ് ഇട്ടത് ഞാനിന്നാ കണ്ടേ.....
ഒരു മോര്ച്ചറീം കൂടി വേണം...
ശ്മശാനോം.....

സുനീഷേ സംഭവം ഇഷ്ടപ്പെട്ടൂട്ടാ...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-72310615961038827952007-08-17T00:47:00.000+05:302007-08-17T00:47:00.000+05:30നന്നായിരിക്കുന്നു :)നന്നായിരിക്കുന്നു :)....https://www.blogger.com/profile/04295191959927844144noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-28684305692600576142007-08-16T23:38:00.000+05:302007-08-16T23:38:00.000+05:30:)ആ, എനിക്കൊന്നുമറിയാന്‍ മേലായേ... ഹല്ല, പ്രണയമാണോ...:)
ആ, എനിക്കൊന്നുമറിയാന്‍ മേലായേ... ഹല്ല, പ്രണയമാണോ പ്രണയിക്കാത്തതാണോ നല്ലതെന്നേ...

പോസ്റ്റ് നല്ലതാണെന്നതില്‍ തര്‍ക്കമില്ല. :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-34969805550412767042007-08-16T22:24:00.000+05:302007-08-16T22:24:00.000+05:30കൊള്ളാം കൊള്ളാം (ഗുണപാഠം):)കൊള്ളാം കൊള്ളാം (ഗുണപാഠം):)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-52637448404596597382007-08-16T22:08:00.000+05:302007-08-16T22:08:00.000+05:30കലക്കീട്ടുണ്ടെന്ന് പ്രത്യേകം പറയാന്‍ എന്റെ ദുരഭിമാ...കലക്കീട്ടുണ്ടെന്ന് പ്രത്യേകം പറയാന്‍ എന്റെ ദുരഭിമാനം എന്നെ അനുവദിക്കുന്നില്ല....
എന്നാലും പറയട്ടെ... ഉഗ്രുഗ്രന്‍ !!!Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-49118142122857029532007-08-16T22:04:00.000+05:302007-08-16T22:04:00.000+05:30നിങ്ങള്‍ കള്‍സ് അടിക്കാതെ എഴുതിയ ഏക കഥ ഇതാണോ ചേട്...നിങ്ങള്‍ കള്‍സ് അടിക്കാതെ എഴുതിയ ഏക കഥ ഇതാണോ ചേട്ടാ ?Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-39406827995449480762007-08-16T22:03:00.000+05:302007-08-16T22:03:00.000+05:30"നമുക്ക് ആത്മഹത്യ ചെയ്യാം....?!!!ഈ ലോകത്തില്‍ നമുക..."നമുക്ക് ആത്മഹത്യ ചെയ്യാം....?!!!

ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക് മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...

അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്റെ ഉള്ള ജീവന് അതോടെ പോയിക്കിട്ടി!!!"

ഈ കുട്ടികളിങ്ങനാ.... കളിയാക്കിയാലും മനസ്സിലാക്കില്ലാന്നു വച്ചാല്‍....!സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-50236298363540730182007-08-16T19:57:00.000+05:302007-08-16T19:57:00.000+05:30ജപമാലയുടെ ഒരു ചെറിയ ത്രെഡ് ഇതിലുണ്ട്. സഫലമാകാഞ്ഞ ക...ജപമാലയുടെ ഒരു ചെറിയ ത്രെഡ് ഇതിലുണ്ട്. സഫലമാകാഞ്ഞ കുട്ടികാലപ്രണയം.

പിന്നേ, ഈ കല്യാണം കഴിഞ്ഞ മഹാമാരു പറയണ കേക്കണ്ടട്ടോ. നൊണ്യാണ് നൊണ.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-2552415244631004772007-08-16T19:05:00.000+05:302007-08-16T19:05:00.000+05:30വ്യത്യസ്ഥമായ ഒരു പ്രണയകഥ...:)വ്യത്യസ്ഥമായ ഒരു പ്രണയകഥ...:)ജാസൂട്ടിhttps://www.blogger.com/profile/03145781458309773445noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-28973139277940947482007-08-16T18:06:00.000+05:302007-08-16T18:06:00.000+05:30നല്ല ത്രില്ലില്‍ വായിച്ചുവായിച്ചു വരുമ്പം എന്തൊക്ക...നല്ല ത്രില്ലില്‍ വായിച്ചുവായിച്ചു വരുമ്പം എന്തൊക്കെയോ നടക്കും എന്നു തോന്നി. എന്നാലും ക്ലൈമാക്സ് പെട്രോമാക്സ് കത്തിച്ചാലുള്ള പ്രഭാപൂരിതം പോലെ വല്ലാത്ത ശോഭ, കാന്തി, തെളിമ.....ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-41500008056558595812007-08-16T17:54:00.000+05:302007-08-16T17:54:00.000+05:30ബാജി ബായ്, അക്കാര്യത്തെക്കുറിച്ച് എനിക്കിപ്പോളും വ...ബാജി ബായ്,
അക്കാര്യത്തെക്കുറിച്ച് എനിക്കിപ്പോളും വല്യ ധാരണയില്ല.
:(SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-18622995583256473322007-08-16T16:57:00.000+05:302007-08-16T16:57:00.000+05:30മാരീചാ...എനിക്കു നേരിട്ട് വളരെ അടുത്തറിയാവുന്ന ചില...മാരീചാ...
എനിക്കു നേരിട്ട് വളരെ അടുത്തറിയാവുന്ന ചിലരും ഈ കഥയും തമ്മില്‍ വളരെ വലിയ ബന്ധമുണ്ട്. പ്രണയം നല്ലതാണോ ചീത്തയാണോ എന്നതിനെചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കു മറുപടി നല്കാന് ഞാനാളല്ല.

കൊച്ചുത്രേസ്യായുടെ അത്രയും ബ്രില്യന്റ് അല്ലായിരുന്നു ഈ കഥയിലെ നായിക. അതുകൊണ്ട് അവള്‍ക്ക് ചെരിപ്പൂരി അടിക്കാന്‍ സ്വര്‍ഗത്തില്‍ വരെ എത്തേണ്ടി വന്നു.
ഉണ്ണിക്കുട്ടാ ഐഡിയ ഇഷ്ടപ്പെട്ടു. എന്റെ വീട്ടുവിലാസം നിനക്കു മെയില്‍ ചെയ്തിട്ടുണ്ട്. മെമ്മോറാണ്ടം ഉടന്‍ വിടുമല്ലോ....

ദില്‍ബാ ചെരുപ്പിലേക്കു നോക്കുന്നതു നല്ല ലക്ഷണമാ.. തുടരട്ടെ.

എതിരന്‍ ചേട്ടാ......ങുഹുങുഹു....!!

ഉറുമ്പ്, സാജന്, സണ്ണിക്കുട്ടന്, ബയാന്‍, കുതിരവട്ടന്‍, ശ്രീ, തമനുച്ചായന്, ടൈപ്പിസ്റ്റേച്ചി, ആരോ ഒരാളുചേട്ടന്, സാക്ഷാല്‍ ശ്രീമാന്‍ ചാത്തന്‍സ്, അരീക്കോടന്‍ മാഷ്, സുല്‍, കുഞ്ഞന്‍, കണ്ണൂസ്, സൂര്യോദയം, മാരീചന് എന്നിവര്‍ക്കെല്ലാം നന്ദികള്.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-84207270342856882842007-08-16T16:38:00.000+05:302007-08-16T16:38:00.000+05:30അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് ...അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.com