tag:blogger.com,1999:blog-2777801715101722115.post3693750025125955514..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: പകര്‍ച്ചപ്പനി(ചട്ടു)കാലത്തെ കല്യാണംSUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger9125tag:blogger.com,1999:blog-2777801715101722115.post-43819813988928850632007-07-11T00:28:00.000+05:302007-07-11T00:28:00.000+05:30സുനീഷ് ജീ..നന്നായി ട്ടാ. രസിച്ചു വായിച്ചു..ഓ.ടോ. എ...സുനീഷ് ജീ..നന്നായി ട്ടാ. രസിച്ചു വായിച്ചു..
ഓ.ടോ. എനിക്കും കിട്ടി നല്ല അസ്സല് പനി. പക്ഷേ, ചട്ട് കിട്ടിയില്ലാ :)മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-4720483623364999352007-07-10T15:45:00.000+05:302007-07-10T15:45:00.000+05:30പതിവായി പ്രതിരോധ മരുന്ന് കഴിച്ചുകൊണ്ടിരുന്ന നാട്ടി...പതിവായി പ്രതിരോധ മരുന്ന് കഴിച്ചുകൊണ്ടിരുന്ന നാട്ടിലെ പ്രമുഖരില്‍ പലര്‍ക്കും പനി പിടിച്ചു. ഇനിയിപ്പം ഇപ്പറഞ്ഞപോലെ ഞങ്ങളൊക്കെയേ ഉള്ളൂ ബാക്കി!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-8506513205333746772007-07-10T10:34:00.000+05:302007-07-10T10:34:00.000+05:30ഭരണങ്ങാനം കരയില്‍ പനി വരാത്തവരായി ഇനി ഞാനും സുനീഷു...ഭരണങ്ങാനം കരയില്‍ പനി വരാത്തവരായി ഇനി ഞാനും സുനീഷും മാത്രം ബാക്കിSijohttps://www.blogger.com/profile/06634619898367598213noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-31421211267604739992007-07-10T05:11:00.000+05:302007-07-10T05:11:00.000+05:30സുനീഷേ, ഈ ചട്ട് മീനച്ചില്‍ താലൂക്കില്‍ മാത്രമെ ഉള്...സുനീഷേ, ഈ ചട്ട് മീനച്ചില്‍ താലൂക്കില്‍ മാത്രമെ ഉള്ളൂ എന്നൊക്കെ പറയുന്നതില്‍ അല്പം അതിശയോക്തി ഇല്ലേ? പനി പിടിക്കാതിരിക്കാന്‍ നാട്ടില്‍ പോയിട്ട് റൂമിനു പുറത്തിറങ്ങാതേ പേടിച്ചു ഒരാഴ്ച തള്ളിവിട്ട പാടെനിക്കറിയാം.. അത്ര ഭീകരമാണ് നാട്ടിലെ അവസ്ഥ,
അതെന്തെയാലും ഇത്ര രസകരമായി അവതരിപ്പിച്ച സ്ഥിതിക്ക് ഹാസ്യശിരോമണി പട്ടം ഒന്നെടുക്കട്ടെ?സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-9624663530942665502007-07-10T02:22:00.000+05:302007-07-10T02:22:00.000+05:30പാലാ സെന്റ് തോമസ് കോളജ് ഞാനറിയുകേല... ഞാന്‍ ആന്ധ്ര...പാലാ സെന്റ് തോമസ് കോളജ് ഞാനറിയുകേല... ഞാന്‍ ആന്ധ്രാക്കാരനാ.. ഇവിടെ പകര്ച്ചപ്പനീം കൊണ്ടു വന്നതാ.. കേരളോമായിട്ട് വേറെ ഒരു ബന്ധോം ഇല്ല...!!

എനിക്കറിയാവുന്ന മറ്റേ കേസുകെട്ടുകളെല്ലാം ഞാനും വിളിച്ചു പറയും..

പറയണോ ? പറയണോ ?Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-69273301620230927662007-07-10T02:19:00.000+05:302007-07-10T02:19:00.000+05:30ഡെകാമറണ്‍ കഥകളു മൊത്തം നമ്മളൊന്നിച്ചു പാലാ സെന്റ്...ഡെകാമറണ്‍ കഥകളു മൊത്തം നമ്മളൊന്നിച്ചു പാലാ സെന്റ് തോമസ് കോളജ് ലൈബ്രറിയില്‍ ക്ളാസു കട്ടു ചെയ്തിതുന്നതു വായിച്ചത് നാലുപേരു കേള്‍ക്കെ ഞാന്‍ വിളിച്ചു പറയും...

പറയണോ?SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-10062981962651746272007-07-10T02:14:00.000+05:302007-07-10T02:14:00.000+05:30ഫ്രാന്‍സില്‍ പണ്ടിങ്ങനെയെന്തോ ഒന്നു വന്നപ്പോള്‍ കണ...ഫ്രാന്‍സില്‍ പണ്ടിങ്ങനെയെന്തോ ഒന്നു വന്നപ്പോള്‍ കണ്ടും കേട്ടും മനസ്സു മടുത്ത ബൊക്കാച്ചിയോ ഡെകാമറണ്‍ കഥകള്‍ എഴുതിയത്. അത്ര വിപുലമായ ഒന്നു വേണമെങ്കില്‍ ആലോചിക്കാവുന്നതാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-76033428792515792992007-07-10T02:13:00.000+05:302007-07-10T02:13:00.000+05:30സത്യത്തില്‍ മറിയക്കുട്ടിക്കല്ലായിരുന്നോ ചട്ട് ? നി...സത്യത്തില്‍ മറിയക്കുട്ടിക്കല്ലായിരുന്നോ ചട്ട് ? നിങ്ങള്‍ സത്യങ്ങളെ വളച്ചൊടിച്ചു. ഈ ബ്ലോഗിനു ഞാന്‍ തീ വയ്ക്കും !Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-65390616287426690462007-07-10T02:04:00.000+05:302007-07-10T02:04:00.000+05:30നാടുമുഴുവന്‍ പനി എന്ന പേരുള്ള എന്തോ ഒരുതരം മാരകഭീക...നാടുമുഴുവന്‍ പനി എന്ന പേരുള്ള എന്തോ ഒരുതരം മാരകഭീകര രോഗത്തിന്റെ പിടിയിലാണ്. പനിയെക്കാള്‍ മറ്റ് അസ്കിതകളാണ് നാടാകെ. നാടിന്റെ കഷ്ടതകള്‍ കണ്ടും കേട്ടും മനസ്സുമടുത്തപ്പോള്‍ ഇങ്ങനെ എഴുതാനാണു തോന്നിയത്.
വായിക്കുകSUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.com