tag:blogger.com,1999:blog-2777801715101722115.post5369445681528625349..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: ബെര്‍ളിയുടെ വിമാനയാത്രSUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger22125tag:blogger.com,1999:blog-2777801715101722115.post-69254674557347949192022-01-15T21:31:15.851+05:302022-01-15T21:31:15.851+05:30Spades Free Online | Play Spades Card Game 10bet 1...Spades Free Online | Play Spades Card Game 10bet 10bet クイーンカジノ クイーンカジノ 카지노 가입 쿠폰 카지노 가입 쿠폰 467BetVictor casinos UK - 2021 list of UK casinos withAnonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-39110685156195607812017-03-13T17:32:10.102+05:302017-03-13T17:32:10.102+05:30സൂപ്പർ സംഭവം തന്നേ.!!!!!സൂപ്പർ സംഭവം തന്നേ.!!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-78026952004405216532012-01-24T10:45:41.577+05:302012-01-24T10:45:41.577+05:30ha ha superb.
ee kotaymkar bhayanghara thamashakka...ha ha superb.
ee kotaymkar bhayanghara thamashakkar thanne. chirichu chirichu..

kottayathinte veroru kadha ariyan clikkoo..
mhdshafeekh.blogspot.comintellectual discussionshttps://www.blogger.com/profile/04055745621527917617noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-62591864702288548582008-10-14T12:30:00.000+05:302008-10-14T12:30:00.000+05:30pishakayittundu maashe...pishakayittundu maashe...cyril_28https://www.blogger.com/profile/14665666938915264836noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-41486935016492743582008-01-23T19:39:00.000+05:302008-01-23T19:39:00.000+05:30ബ്ളോഗിനും ഗ്ളോബിനുമിടയില്‍...നനായി രസിച്ചു.ബ്ളോഗിനും ഗ്ളോബിനുമിടയില്‍...നനായി രസിച്ചു.ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-70034047278534619542008-01-21T16:57:00.000+05:302008-01-21T16:57:00.000+05:30ഒരു ബ്ലോഗ് തുടങ്ങി...കാലമാടന്(കമന്റ് ദുരുപയോഗം സദ...ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)കാലമാടന്https://www.blogger.com/profile/00726939033794281414noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-64530670979545503602008-01-20T19:34:00.000+05:302008-01-20T19:34:00.000+05:30ടെസ്സിയേ, അത് കലക്കി. ഒരു വെടിക്ക് റണ്ട് പക്ഷി:...ടെസ്സിയേ,

അത് കലക്കി. ഒരു വെടിക്ക് റണ്ട് പക്ഷി

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-92094490251062950752008-01-19T19:59:00.000+05:302008-01-19T19:59:00.000+05:30"ഈ ബ്ലോഗിലെ കഥകള്‍ക്കു പശ്ചാത്തലമാകുന്നത് ഭരണങ്ങാന..."ഈ ബ്ലോഗിലെ കഥകള്‍ക്കു പശ്ചാത്തലമാകുന്നത് ഭരണങ്ങാനം ആണെങ്കിലും ഇതിലെ കഥകള്‍ എന്റെ ഭാവനാ സൃഷ്ടികള്‍ മാത്രമാണ്. ഇവയിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ അല്ല... ജനിക്കാനിരിക്കുന്നവരാണ്...!! "

ബെര്‍ളി തോമസ് എന്നൊരു ബ്ലോഗര്‍ ജനിക്കാനിരിക്കുന്നു എന്നാണോ താങ്കള്‍ പറഞ്ഞുവരുന്നതു...;-)

ഏതായാലും കലക്കി...ടെസിhttps://www.blogger.com/profile/01432944640390742408noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-44769374671446424932008-01-18T16:20:00.000+05:302008-01-18T16:20:00.000+05:30അന്യായം അണ്ണാ അന്യായം..കളി സാക്ഷാല്‍ ബര്ലിത്തമ്പു...അന്യായം അണ്ണാ അന്യായം..
കളി സാക്ഷാല്‍ ബര്ലിത്തമ്പുരനോടോ...?
താങ്കളുടെ ധൈര്യം കൊള്ളാം..Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-205900589981444182008-01-12T16:16:00.000+05:302008-01-12T16:16:00.000+05:30നനായി രസിച്ചു.കഥയുടെ പോക്ക് കണ്ടപ്പോ ഞാന്‍ കരുതി ബ...നനായി രസിച്ചു.
കഥയുടെ പോക്ക് കണ്ടപ്പോ ഞാന്‍ കരുതി ബേര്‍ളിച്ചായന്‍ നെടുമ്പാശ്ശേരിയില്‍ തന്നെ ഇറങ്ങിയിട്ട് ‘വെള്ളം’ തന്ന് സല്‍ക്കരിച്ച ഭടന്റെ കണ്മുന്നിലൂടെ തന്നെ പോകേണ്ടി വരുമെന്ന്.

പിന്നെ സിമി പറഞ്ഞതിന്റെ താഴെ ഒരൊപ്പ്, ഒരു വര, കുത്തില്ല.

എന്നും സ്നേഹത്തോടെ
ഉപാസന

ഓ. ടോ: ഞാന്‍ കേള്‍ക്കുന്നു ബേര്‍ളിച്ചായന്‍ കത്തി രാകുന്ന സൌണ്ട്..!!!ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-89086306771556416292008-01-12T12:18:00.000+05:302008-01-12T12:18:00.000+05:30ങ്ഹ....ങ്ഹ...ങ്ഹ്..ങ്ഹാ.......ങ്ഹ....ങ്ഹ...ങ്ഹ്..ങ്ഹാ.......കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-7935484068062576622008-01-12T09:32:00.000+05:302008-01-12T09:32:00.000+05:30“ബെര്‍ളി പ്രയാസത്തിലായി. കാര്യം അച്ചായനാണേലും ജീവി...“ബെര്‍ളി പ്രയാസത്തിലായി. കാര്യം അച്ചായനാണേലും ജീവിതത്തില്‍ ഇന്നുവരെ പശുവിന് പാലുമാത്രം കുടിച്ചു ശീലമുള്ള താന്‍ രണ്ടെണ്ണം വീശാനുള്ള തന്റെ ആരാധകന്റെ അഭ്യര്‍ഥന നിരസിക്കുന്നതെങ്ങനെ“ അതു സത്യമായിരിക്കും.
കലക്കന്കാര്വര്ണംhttps://www.blogger.com/profile/04074211434518919299noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-54125182831237177862008-01-12T06:20:00.000+05:302008-01-12T06:20:00.000+05:30ഈ കൃസ്ത്യാനികളുടെ ഒരു കാര്യം!!!!!!!ഈ കൃസ്ത്യാനികളുടെ ഒരു കാര്യം!!!!!!!ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-90756250840061856362008-01-11T23:54:00.000+05:302008-01-11T23:54:00.000+05:30ഇതാണ് കടുവയെപ്പിടിച്ച കിടുവ.ഇതാണ് കടുവയെപ്പിടിച്ച കിടുവ.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-57147990993296705112008-01-11T19:52:00.000+05:302008-01-11T19:52:00.000+05:30ഹി ഹി ഹി ഹി ഹി.... ഹ ഹ ഹ.... ഹു ഹു... അയ്യോ, ചിരിച...ഹി ഹി ഹി ഹി ഹി.... ഹ ഹ ഹ.... ഹു ഹു... അയ്യോ, ചിരിച്ചു വയറു വേദനിക്കുന്നേ...

"ദേഷ്യം തോന്നിയാല്‍ ഒരു പോസ്റ്റിട്ട് പ്രശ്നം തീര്‍ക്കാറുള്ളതാണ്" ഹ ഹ ഹ....പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-31628194775938585432008-01-11T18:05:00.000+05:302008-01-11T18:05:00.000+05:30ഹി ഹി പാരഡിയ്ക്കും പാരഡിയോ!! സുനീഷേ നിങ്ങളിതെന്തു ...ഹി ഹി പാരഡിയ്ക്കും പാരഡിയോ!! സുനീഷേ നിങ്ങളിതെന്തു ഭാവിച്ചാ :-))കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-24504333098510327522008-01-11T17:28:00.000+05:302008-01-11T17:28:00.000+05:30കാലകേയബെര്ലീ വധം ഉടനെയൊന്നും തീരില്ല അല്ലേ? കൊള്ള...കാലകേയബെര്ലീ വധം ഉടനെയൊന്നും തീരില്ല അല്ലേ?
കൊള്ളാമെഡെയ്Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-68931748836325193532008-01-11T16:39:00.000+05:302008-01-11T16:39:00.000+05:30ഹ ഹ...കലക്കി.“ബെര്ളിക്കു ദേഷ്യം വന്നു. ആരോടെങ്കില...ഹ ഹ...

കലക്കി.

“ബെര്ളിക്കു ദേഷ്യം വന്നു. ആരോടെങ്കിലും ദേഷ്യം തോന്നിയാല്‍ ഒരു പോസ്റ്റിട്ട് പ്രശ്നം തീര്‍ക്കാറുള്ളതാണ്. ഇവിടെ, വിമാനത്തിലിപ്പോള്‍ അതിനും സംവിധാനമില്ല. തന്റെയൊരു ഗതികേട്...!!!”

ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-9102553832414545062008-01-11T16:22:00.000+05:302008-01-11T16:22:00.000+05:30മുഴുത്ത ഒരു പഴ്സ്- അരുവിത്തുറ പള്ളിയില്‍ ഉദ്ദിഷ്ടക...മുഴുത്ത ഒരു പഴ്സ്- അരുവിത്തുറ പള്ളിയില്‍ ഉദ്ദിഷ്ടകാര്യത്തിനു കുര്‍ബാന പണം അടച്ചതു മുതല്‍ ജോര്‍ജിയന്‍ കോളജിന്റെ മുന്നിലെ എസ്ടിഡി ബൂത്തില്‍ പണമടച്ചതു വരെയുള്ള പലവിധ ബില്ലുകള്‍.

ഇതുകൂടി ലഗേജ് ആയി വിടാം സാര്‍. പോക്കറ്റില്‍ കൊണ്ടുപോകാന്‍ പറ്റില്ല.

hentammo.. ithil chirichu chirichu oru parivam aayisimy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-21043010491506325332008-01-11T16:19:00.000+05:302008-01-11T16:19:00.000+05:30ബെര്‍ളിയും സുനീഷും ഒരാള്‍ തന്നെയാണോ എന്നു ഒരു ഹരിക...ബെര്‍ളിയും സുനീഷും ഒരാള്‍ തന്നെയാണോ എന്നു ഒരു ഹരികുമാര്‍ സ്റ്റൈല്‍ സംശയംഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-68594366212272007362008-01-11T15:57:00.000+05:302008-01-11T15:57:00.000+05:30“ഠേ...ഠേ..” വിമാനത്തിന്റെ ടയറ് ലാന്റ് ചെയ്യുമ്പോള...“ഠേ...ഠേ..” വിമാനത്തിന്റെ ടയറ് ലാന്റ് ചെയ്യുമ്പോള്‍ പൊട്ടിയതല്ല.
തേങ്ങ ഉടച്ചതാ.. സുനീഷേ..
ഇനി ബെര്‍ളിയുടെ വഹ പാര എപ്പഴാ.
:)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-49208568008360101562008-01-11T15:37:00.000+05:302008-01-11T15:37:00.000+05:30സാര്‍, ഞാന്‍ സാറിന്റെ ഒരു ആരാധകനാണ്. സാറിന്റെ സു...സാര്‍, ഞാന്‍ സാറിന്റെ ഒരു ആരാധകനാണ്. സാറിന്റെ സുഗന്ധി 17വയസ്സും എസ്ഐ ജോര്‍ജിന്റെ ഭാര്യയും വിശുദ്ധ ശാന്തമ്മയുടെ അക്കൗണ്ട് ബുക്കും ഞാന്‍ പത്തുവട്ടം വായിച്ചിട്ടുണ്ട് സാര്‍. എന്നാലും കപ്യാര് ഷാജുവിനെ വല്ലാത്തൊരു കുടുക്കിലാണല്ലോ സാര്‍ കൊണ്ടുപോയി നിര്‍ത്തിയത്. എങ്ങനെ തോന്നി സാര്‍ ആ പാവത്തോട് അങ്ങനെ ചെയ്യാന്‍????

ബെര്‍ളിയുടെ ആദ്യ വിമാനയാത്ര- യാത്രാവിവരണത്തിന്റെ ആദ്യ അധ്യായം ഞാനെഴുതി. അടുത്ത അധ്യായം അച്ചായന് എഴുതുമെന്ന പ്രതീക്ഷയോടെ
സവിനയം,
ഒപ്പ്
അടിയില്‍ വര
രണ്ടുകുത്ത്.
:)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.com