tag:blogger.com,1999:blog-2777801715101722115.post5420396251486682997..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: ലൂക്കാച്ചന്റെ കല്യാണമുറപ്പിച്ചു.. !SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger16125tag:blogger.com,1999:blog-2777801715101722115.post-91332223725645004252016-10-28T23:39:41.539+05:302016-10-28T23:39:41.539+05:30പെണ്ണുകണ്ടു നടന്നു കാലുതേഞ്ഞതിനാല് സ്ത്രീ തന്നെ ധ...പെണ്ണുകണ്ടു നടന്നു കാലുതേഞ്ഞതിനാല് സ്ത്രീ തന്നെ ധനം എന്ന വിശാല കാഴ്ചപ്പാടിലേക്ക് അദ്ദേഹം നേരത്തെ തന്നെ എത്തിച്ചേര്‍ന്നിരുന്നു.

ഒന്നു പോയിനോക്കാമെടാ.. എനിക്കാണേല്‍ വിശക്കാനും തുടങ്ങി...

ഒന്‍പതാം ക്ളാസില്‍ മൂന്നാം വര്‍ഷം ഡിഗ്രിക്കു പഠിക്കുമ്പോള്‍ പഠിപ്പ് അവസാനിപ്പിച്ച ലൂക്കാച്ചന് അത് മനപ്പൂര്‍വം മറച്ചുവച്ചു.

പഞ്ചുകളുടെ
ഘോഷയാത്ര
.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-5449966796396493032007-06-07T09:25:00.000+05:302007-06-07T09:25:00.000+05:30എന്റെ കാര്യം ഇത്രേം തെളിച്ച് എഴുതണാരുന്നോ? എന്റെ മ...എന്റെ കാര്യം ഇത്രേം തെളിച്ച് എഴുതണാരുന്നോ? എന്റെ മോനോടാരു പറഞ്ഞു ഇതൊക്കെ? ഞങ്ങള്‍ ഗള്‍ഫീന്നു ഇങ്ങോട്ട് അമേരിക്കയ്ക്ക് പോന്നതൊന്നും അറിഞ്ഞില്ലേ?വൈക്കത്തെ വെള്ളമടിയൊക്കെ ആരോര്‍ക്കാനാ? അല്ലേലും പാലായിലൊക്കെ കിട്ടുന്ന സാധനം വല്ലോമാണോ ഇന്വിടെ കിട്ടുന്നത്? എന്റെ മോന് അവിടെയിരുന്നു കൊതിയ്ക്ക്.
എനിയ്യ്കു വരെ പെണ്ണു കിട്ടി. ഇനി നിനക്കും കിട്ടുവാരിക്കും. വൈക്കം ഭാഗത്തേയ്ക്കൊന്നും പെണ്ണുകാണാന്‍ പോയേക്കരുത്.

സ്വന്തം

ലൂക്കാച്ചന്എതിരന് കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-59301192135006570442007-06-06T00:26:00.000+05:302007-06-06T00:26:00.000+05:30ദിനപത്രത്തില്‍ കണ്ടാണു ഭരണങ്ങാനത്തിന്റെ ഇതിഹാസ ബ്ല...ദിനപത്രത്തില്‍ കണ്ടാണു ഭരണങ്ങാനത്തിന്റെ ഇതിഹാസ ബ്ലോഗുവരെ എത്തിപ്പെട്ടത്.
ആര്‍ഭാടം!!
നിലവറയിലോട്ട് ഇറങ്ങി മീനച്ചലാറ്റിന് കരയിലെ കൂടോത്രം മുതല്‍ വായിച്ചു വരട്ടെ...ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-47691362909659602232007-06-05T15:14:00.000+05:302007-06-05T15:14:00.000+05:30Padichapani 18 ennu kettittundu... pakshe 13 ennu ...Padichapani 18 ennu kettittundu... pakshe 13 ennu aadyam aayittu kelkkuvaa.. athenthenkilumaavatte... kalakki ketto.Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-31553350821771240662007-06-05T13:54:00.000+05:302007-06-05T13:54:00.000+05:30സുനൂ (പ്യാര്സെ)ബെസ്റ്റ് കണ്ണാ ബെസ്റ്റ്, ഇതാണ് ...സുനൂ (പ്യാര്സെ)

ബെസ്റ്റ് കണ്ണാ ബെസ്റ്റ്, ഇതാണ് കോമഡി, ഇത് മാത്രമല്ല കോമഡി.

ഒരു ഇസ്മയ്ലി എന്റെ വഹ.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-74416224611468101522007-06-05T13:08:00.000+05:302007-06-05T13:08:00.000+05:30നവ്യാനായരു തേങ്ങയടിച്ച് ഉദ്ഘാടിക്കുന്നു എന്ന് എവിട...നവ്യാനായരു തേങ്ങയടിച്ച് ഉദ്ഘാടിക്കുന്നു എന്ന് എവിടെയോ ഒരിടത്തുവായിച്ചു. ആനിലയ്ക്ക് ഞാന്‍ മീരാ ജാസ്മിനെ എങ്കിലും കൊണ്ടു വരേണ്ടേ ദില്‍ബാ... പക്ഷേ കാവ്യാ മാധവന് എന്റെ അറിവോടെ വന്നതല്ല, പുള്ളിക്കാരത്തിയെ മറ്റാരോ വിളിച്ചോണ്ടു വന്നതാ...

പിന്നെ, നയന്‍താര..
ആ കുട്ടിയും ഞാനുമായി ഇപ്പോള്‍ പിണക്കത്തിലാ... ചിമ്പു സംഭവത്തിനു ശേഷം അവള് എനിക്കു സ്ക്രാപ്പിടാറേയില്ല!!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-4672559754801836892007-06-05T12:43:00.000+05:302007-06-05T12:43:00.000+05:30രസികന്‍ പോസ്റ്റ്. ചിരിപ്പിച്ചു.:-)ഓടോ:ഇടയ്ക്കോരോ സ...രസികന്‍ പോസ്റ്റ്. ചിരിപ്പിച്ചു.:-)

ഓടോ:ഇടയ്ക്കോരോ സിനിമാ നടികള്‍ വന്ന് കമന്റിട്ട് പോകുനുണ്ടല്ലോ.കാവ്യയും മീരാജാസ്മിനും വന്നു,ശരി. നയന്‍ താര എപ്പൊ വരും? അല്ല നില്‍ക്കണോ പോണോ എന്നറിയാനാ.
(അയ്യപ്പന്റെ മുന്നില്‍ വേണോ സുനീഷേട്ടാ പുലിക്കളി,ങേ?) ;-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-90834790405111549592007-06-05T12:22:00.000+05:302007-06-05T12:22:00.000+05:301. . മാനം എന്നു പറഞ്ഞാല്‍ നീലാകാശം മാത്രമായി മാറിക...1. . മാനം എന്നു പറഞ്ഞാല്‍ നീലാകാശം മാത്രമായി മാറിക്കഴിഞ്ഞ ലൂക്കാച്ചന്

2. അപ്പോള്‍ ഒരു ആംബുലന്‍സ് നിര്‍ത്താതെ ഹോണടിച്ച് അതുവഴി കടന്നു പോയി.. അപലക്ഷണമാണോ?

3.തന്റെ അരക്കാലില്‍ താളമടിച്ച് ഔസേപ്പു ചേട്ടന് പാട്ടുപാടാന്‍ തുടങ്ങി..സംഗതി മനസ്സിലായിട്ടെന്ന പോലെ ലൂക്കാച്ചന് പോക്കറ്റില്‍ തടവി നെടുവീര്‍പ്പെട്ടു..!

ഇത്രയും ഇപ്പോ ക്വോട്ട്ട്ടുന്നു;)
ക്ലൈമാക്സ് അലക്കി !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-17360545355938871832007-06-05T05:54:00.000+05:302007-06-05T05:54:00.000+05:30സുനീഷേ, ഇത് തകര്‍ത്തു വാരിയല്ലോ ഇഷ്ടാ:):)സുനീഷേ, ഇത് തകര്‍ത്തു വാരിയല്ലോ ഇഷ്ടാ:):)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-63558955335127973582007-06-05T03:45:00.000+05:302007-06-05T03:45:00.000+05:30“അങ്ങനെ മെയിനായിട്ടൊന്നും ഇല്ല. ഞാന്‍ മൂന്നുവര്‍ഷം...“അങ്ങനെ മെയിനായിട്ടൊന്നും ഇല്ല. ഞാന്‍ മൂന്നുവര്‍ഷം ഡിഗ്രി പഠിച്ചെന്നേയൂള്ളൂ..“

മിക്കവാറും എല്ലാവരും ഇങ്ങിനെയൊക്കെത്തന്നെ
:)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-83983859322521020692007-06-05T02:06:00.000+05:302007-06-05T02:06:00.000+05:30ഹ...ഹ... തകര്‍ത്തു.ഷാപ്പ് സീന്‍ സൂപ്പര്‍.ഹ...ഹ... തകര്‍ത്തു.

ഷാപ്പ് സീന്‍ സൂപ്പര്‍.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-65943131976555145612007-06-05T00:29:00.000+05:302007-06-05T00:29:00.000+05:30കൊള്ളാം, ഇങ്ങനെ വേണം അമ്മായി അപ്പന്മാരായാല്‍!!!കൊള്ളാം, ഇങ്ങനെ വേണം അമ്മായി അപ്പന്മാരായാല്‍!!!Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-37827762475329390372007-06-04T22:39:00.000+05:302007-06-04T22:39:00.000+05:30ചാത്തനേറ്:അങ്ങനെ ബാച്ചികളുടെ അഭിമാനസ്തംഭമായിരുന്ന ...ചാത്തനേറ്:

അങ്ങനെ ബാച്ചികളുടെ അഭിമാനസ്തംഭമായിരുന്ന ലൂക്കാച്ചനും ക്ലബ്ബിന്റെ പടിയിറങ്ങി :(കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-39273815159901156652007-06-04T19:48:00.000+05:302007-06-04T19:48:00.000+05:30സുനീഷേ കൊള്ളാം കേട്ടോ... ബെര്‍ലിയുടെ പുതിയ ബ്ളോഗ് ...സുനീഷേ കൊള്ളാം കേട്ടോ... ബെര്‍ലിയുടെ പുതിയ ബ്ളോഗ് വായിച്ചായിരുന്നു. കുഴപ്പമില്ല.വള്ളുവനാടന്‍https://www.blogger.com/profile/13835705125744843134noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-27275098643336798652007-06-04T19:21:00.000+05:302007-06-04T19:21:00.000+05:30ഈ കഥ നിങ്ങളെന്നോടു പറഞ്ഞിട്ടുള്ളതാ. പക്ഷെ അതിനെ ഇങ...ഈ കഥ നിങ്ങളെന്നോടു പറഞ്ഞിട്ടുള്ളതാ.

പക്ഷെ അതിനെ ഇങ്ങനെയാക്കുമെന്നു കരുതിയില്ല. അപാരം. ബലം പിടിച്ചിരുന്നിട്ടും ചിരിച്ചു കണ്ട്രോള് പോയി.

തകര്‍ത്തു.ഫുട്ബോള്‍ സാധനങ്ങളും അതിഗംഭീരം.(http://copa07.blogspot.com/)

സൂപ്പറുകള്‍-

"അങ്ങനെയൊരു ബന്ധത്തിനായി കൊതിച്ച് നാട്ടിലെ സകല പള്ളികളിലും അമ്പലങ്ങളിലും മെഴുകുതിരി കത്തിച്ചും തേങ്ങയടിച്ചും മധ്യവയസ്കരായി മാറിയ സകല യൂത്ത് കോണ്‍ഗ്രസുകാരെയും ഞെട്ടിച്ച സംഗതിയായിപ്പോയി അത്."

"ചില പെണ്ണുങ്ങളെ ലൂക്കാച്ചന് ഇഷ്ടപ്പെടും. അപ്പോള്‍ പെണ്‍വീട്ടുകാര്‍ക്ക് ലൂക്കാച്ചനെ ഇഷ്ടപ്പെടില്ല. ചില പെണ് വീട്ടുകാര്‍ക്കു ലൂക്കാച്ചനെ ഇഷ്ടപ്പെടു. പക്ഷേ, ലൂക്കാച്ചന് പെണ്ണിനെ ഇഷ്ടപ്പെടില്ല. അങ്ങനെയുമല്ലാതെ അപൂര്‍വം ചില ആലോചനകളില്‍ ലൂക്കാച്ചന് പെണ്ണിനെയും പെണ്ണിനു ലൂക്കാച്ചനെയും ഇഷ്ടപ്പെട്ടു. പക്ഷേ, നാട്ടുകാര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. അവരതു മുടക്കി."

"പെണ്‍വീട്ടിലേക്കുള്ള യാത്ര ലൂക്കാച്ചന്റെ സകല കണ്ട്രോളും തെറ്റിച്ചുകളഞ്ഞു. വഴിയുടെ ഇരുപുറവും തെങ്ങിന്തോപ്പുകള്. കായല്നീര്ത്തടങ്ങള്. അവയ്ക്കു നടുവിലായി മുട്ടിനു മുട്ടിനു കള്ളുഷാപ്പുകള്‍..!!"

"എതായിരുന്നു മെയിന്‍?

ആ ചോദ്യം ലൂക്കാച്ചന് പ്രതീക്ഷിച്ചിരുന്നില്ല- ചോദിച്ച സ്ഥിതിക്ക് മറുപടി പറഞ്ഞേ പറ്റൂ.

അങ്ങനെ മെയിനായിട്ടൊന്നും ഇല്ല. ഞാന്‍ മൂന്നുവര്‍ഷം ഡിഗ്രി പഠിച്ചെന്നേയൂള്ളൂ.."Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-82228771719105124922007-06-04T18:12:00.000+05:302007-06-04T18:12:00.000+05:30ഠേ....!!സുനീഷു ചേട്ടന്റെ പുതിയ പോസ്റ്റ് ഞാന്‍ തേങ...ഠേ....!!

സുനീഷു ചേട്ടന്റെ പുതിയ പോസ്റ്റ് ഞാന്‍ തേങ്ങയടിച്ച് ഉദ്ഘാടനം ചെയ്തിരിക്കുന്നു.Anonymousnoreply@blogger.com