tag:blogger.com,1999:blog-2777801715101722115.post5816136346326881556..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: ആണ്ടു കുന്പസാരംSUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger55125tag:blogger.com,1999:blog-2777801715101722115.post-92056523007620934772009-01-09T13:57:00.000+05:302009-01-09T13:57:00.000+05:30ഒരു പൊടിക്ക് ലേയ്റ്റായി. ഷെമിക്കണം. ഈ എഴുത്തറിയുന്...ഒരു പൊടിക്ക് ലേയ്റ്റായി. ഷെമിക്കണം.

ഈ എഴുത്തറിയുന്നവനെന്റെയും ആശംസകള്‍.

ഫാക്ടംഫൊസ് 20:20:017 ഇട്ടുകൊടുത്ത് വളര്‍ത്തിയ പാളയംകോടന് കൊലയുടെ മുഴുപ്പും ഫിനിഷിങ്ങുമാണ് സുനീഷിന്റെ കഥകള്‍ക്ക്. എളുപ്പല്ല!

വിനയപുരസരം.
വിശാലന്Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-28311415725152525052008-04-18T12:39:00.000+05:302008-04-18T12:39:00.000+05:30Evamenne crucilettuvan aparadham enthu njan cheyth...Evamenne crucilettuvan aparadham
enthu njan cheythu??Unknownhttps://www.blogger.com/profile/16305637287429285403noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-78497651458528125642008-04-17T11:21:00.000+05:302008-04-17T11:21:00.000+05:30ഹഹഹ! കൊള്ളാ.. ബെര്‍ളി അപ്പോ വനിതാ ബ്ലോഗറായോ?ആഗ്നസ്...ഹഹഹ! കൊള്ളാ.. ബെര്‍ളി അപ്പോ വനിതാ ബ്ലോഗറായോ?

ആഗ്നസ് -ബെര്‍ളി..

ആഹ.പാര്‍വതീ അപ്പുക്കുട്ടന് എന്നു പറയുന്ന പോലെ എന്താ ഒരുഇദ് ! ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-46566568070415250852008-04-17T00:27:00.000+05:302008-04-17T00:27:00.000+05:30ഹ ഹ അപ്പൊ അതു ബെര്ളിയായിരുന്നോ?ഹ ഹ അപ്പൊ അതു ബെര്ളിയായിരുന്നോ?Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-28887514254240440662008-04-16T23:47:00.002+05:302008-04-16T23:47:00.002+05:30പോരാത്തതിന്, എനിക്കു വാര്‍ഷിക പോസ്റ്റ് എഴുതിത്തരുമ...പോരാത്തതിന്, എനിക്കു വാര്‍ഷിക പോസ്റ്റ് എഴുതിത്തരുമെന്നു പറഞ്ഞ് എന്നെ പച്ചയ്ക്കു വഞ്ചിക്കുകയും ചെയ്തു കശ്മലന്.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-84213051991159850882008-04-16T23:47:00.001+05:302008-04-16T23:47:00.001+05:30പോരാത്തതിന്, എനിക്കു വാര്‍ഷിക പോസ്റ്റ് എഴുതിത്തരുമ...പോരാത്തതിന്, എനിക്കു വാര്‍ഷിക പോസ്റ്റ് എഴുതിത്തരുമെന്നു പറഞ്ഞ് എന്നെ പച്ചയ്ക്കു വഞ്ചിക്കുകയും ചെയ്തു കശ്മലന്.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-11091880594543721992008-04-16T23:47:00.000+05:302008-04-16T23:47:00.000+05:30മിസ്റ്റര്‍ ബെര്‍ളീ...നിങ്ങള്‍ തന്നെ അതു ചോദിക്കണം....മിസ്റ്റര്‍ ബെര്‍ളീ...
നിങ്ങള്‍ തന്നെ അതു ചോദിക്കണം. പണ്ടെങ്ങാണ്ടു സത്യന് അന്തിക്കാടിന്റെ സെക്രട്ടറിയാണെന്നും പറഞ്ഞു ഞാന്‍ വിളിച്ചിട്ടുണ്ടെന്നു പറഞ്ഞതിന് ഇങ്ങേര് എനിക്കിട്ട് ആലോചിച്ചു തന്ന പണിയാണ് ആ ആഗ്നസ് പേരും അതിന്റെ കൂടെയുള്ള കമന്റുകളും. എന്റെ കഥ വായിച്ചു വട്ടായ ഏതേലുമായിരിക്കുമെന്നു കരുതി ഞാന്‍ സന്തോഷിച്ചിരിക്കുകയായിരുന്നു. ശ്രീ മേനവന് പറഞ്ഞതു പോലെ ഒരു കൊലപാതകം ഉടന്‍ പ്രതീക്ഷിക്കാം. മാട്ടേല്‍ ഷാപ്പാണേല്‍ പുഞ്ചിരിക്കള്ളാണേല് സത്യം.....SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-60535935014806122972008-04-16T21:18:00.000+05:302008-04-16T21:18:00.000+05:30ബേര്‍ലി, എന്റെ സംശയം നിനക്കും ഉണ്ടായി അല്ലേ.. (ഇപ്...ബേര്‍ലി, എന്റെ സംശയം നിനക്കും ഉണ്ടായി അല്ലേ.. (ഇപ്പോ ഓണ്‍ലൈനാണോ കുമ്പസാരം. :)) നേരത്തെ തന്നെ ഞാന്‍ ചോദിച്ചിരുന്നു.

ന്റീശോ.. ബ്ലോഗില്‍ ഒരു കൊലപാതകം കാണാനുള്ള ശക്തി തരണേ...asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-81311945228931132452008-04-16T20:22:00.000+05:302008-04-16T20:22:00.000+05:30അല്ല സുനീഷേ, ആരാ ഈ ആഗ്നസ് ?കമന്റുകളുടെ ഒരു പോക്കു ...അല്ല സുനീഷേ, ആരാ ഈ ആഗ്നസ് ?
കമന്റുകളുടെ ഒരു പോക്കു കണ്ടിട്ട്...Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-64606777499457689972008-04-16T19:56:00.000+05:302008-04-16T19:56:00.000+05:30:) :):) :)ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-37086072818930695672008-04-15T16:29:00.000+05:302008-04-15T16:29:00.000+05:30evideya angane soochippichathu????evideya angane soochippichathu????SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-31011631065613887172008-04-15T16:21:00.000+05:302008-04-15T16:21:00.000+05:30സുനീഷേ ,ആശംസകള്‍. അതേ കള്ളു കുടിക്കാത്ത ഒരു പാവം എ...സുനീഷേ ,

ആശംസകള്‍. അതേ കള്ളു കുടിക്കാത്ത ഒരു പാവം എന്ന് സൂചിപ്പിച്ചത് ആരെയാ :)aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-39887002252664751442008-04-15T13:00:00.000+05:302008-04-15T13:00:00.000+05:30ഭരണങ്ങാനത്തിന് ആശംസകള്‍ നേരുന്നു..ഇനിയുമിനിയും അനേ...ഭരണങ്ങാനത്തിന് ആശംസകള്‍ നേരുന്നു..

ഇനിയുമിനിയും അനേകവര്‍ഷം ഇങ്ങനെ ആണ്ടുകുമ്പസാരം നടത്താന്‍ പറ്റട്ടേ...

തുടരുക...!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-10701008995307110562008-04-15T12:42:00.000+05:302008-04-15T12:42:00.000+05:30"നല്ല ഒരു കവിത എഴുതുന്നതിനെക്കാള്‍ മെന്റല്‍ സ്ട്രെ..."നല്ല ഒരു കവിത എഴുതുന്നതിനെക്കാള്‍ മെന്റല്‍ സ്ട്രെയിന്‍ വേണം നല്ല ഒരു തമാശക്കഥ നന്നായി എഴുതിയവസാനിപ്പിക്കാന്‍ എന്നതാണ് ഏറ്റവും വലിയ തമാശ. പക്ഷേ, ബ്ളോഗില്‍ അതു നന്നായി കൈകാര്യം ചെയ്യുന്നവരുണ്ട്.“

അങ്ങനെ നന്നായ് കൈകാര്യം ചെയ്യുന്ന ഒരാളാണ് സുനിഷ് തോമസ്.

വാര്‍ഷിക പോസ്റ്റും വളരെ രസിച്ചു വായിച്ചു. സുനീഷ് എഴുത്ത് തുടരുക. ആശംസകള്‍!

അടിക്കുറിപ്പ് വായിച്ചു:“വാര്‍ഷിക പോസ്റ്റ് എഴുതുന്നതു ഞാനല്ല. സത്യന് അന്തിക്കാടോ വിശാലനോ അല്ല. അതു ‘മറ്റൊരാളാ‘യിരിക്കും. കാത്തിരിക്കുക.”

ഒരു പേരില്‍ കാര്യമുണ്ടെന്ന് ഇപ്പോഴാ മനസ്സിലായേ:)മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-38610006591006305062008-04-14T13:53:00.000+05:302008-04-14T13:53:00.000+05:30ഇപ്പോ ഓണ്‍ലൈനാണോ കുമ്പസാരം. :)ഇപ്പോ ഓണ്‍ലൈനാണോ കുമ്പസാരം. :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-43170701316618203952008-04-14T13:50:00.000+05:302008-04-14T13:50:00.000+05:30അച്ചായാ......ആശംസകള്പോരട്ടെ ഇനിയും ഭരണങ്ങാന വിശേഷ...അച്ചായാ......ആശംസകള്‍
പോരട്ടെ ഇനിയും ഭരണങ്ങാന വിശേഷങള്..

കാത്തിരിക്കുന്നുG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-45253721566033566472008-04-14T10:13:00.000+05:302008-04-14T10:13:00.000+05:30danx.danx.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-71006935850309396432008-04-14T09:01:00.000+05:302008-04-14T09:01:00.000+05:30Happy birthday...Happy birthday...Unknownhttps://www.blogger.com/profile/16305637287429285403noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-24252186860052623472008-04-12T12:02:00.000+05:302008-04-12T12:02:00.000+05:30Ok! sorry...Ok! sorry...Unknownhttps://www.blogger.com/profile/16305637287429285403noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-31268758274996719102008-04-11T19:33:00.000+05:302008-04-11T19:33:00.000+05:30poems are rather personal in my case, whether gud ...poems are rather personal in my case, whether gud or bad. so never expect.

thanks.
:)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-8036699048247681202008-04-11T13:16:00.000+05:302008-04-11T13:16:00.000+05:30But I expected your poem!But I expected your poem!Unknownhttps://www.blogger.com/profile/16305637287429285403noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-79114346852660147292008-04-11T11:20:00.000+05:302008-04-11T11:20:00.000+05:30Thank you...congratsss!!!Thank you...

congratsss!!!Unknownhttps://www.blogger.com/profile/16305637287429285403noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-88118654236941118372008-04-10T23:31:00.000+05:302008-04-10T23:31:00.000+05:30എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികള്തൂങ്ങിമരിച്ച വഴിയമ...എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികള്‍
തൂങ്ങിമരിച്ച വഴിയമ്പലങ്ങളില്‍
കാരമുള്ളിന്‍ കിരീടവും ചൂടിനാം
േതടിനടന്നതു സൗഖ്യമോ മൃത്യുവോ?????

- ചുള്ളിക്കാട്SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-13181466972274489712008-04-10T14:48:00.000+05:302008-04-10T14:48:00.000+05:30I expected a poem as replyI expected a poem as replyUnknownhttps://www.blogger.com/profile/16305637287429285403noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-64035037441599215592008-04-09T17:21:00.000+05:302008-04-09T17:21:00.000+05:30ചാത്തനേറ്: ആദ്യം വാര്‍ഷികാശംസകള്‍.“പേരിലൊരു ആട്ടം ...ചാത്തനേറ്: ആദ്യം വാര്‍ഷികാശംസകള്‍.

“പേരിലൊരു ആട്ടം ഉള്ളതുകൊണ്ട് നല്ല സ്മോളായിരിക്കുമെന്ന് അപ്പോളേ ഉറപ്പിച്ചു” ---വിശാലേട്ടന് ഇതിനു കമന്റിട്ടാല്‍ എന്നെ ഒന്നറീക്കണേ..

തൃശൂരു മീറ്റില്‍ വച്ച് കണ്ടതും തിരിച്ച് ഒരുപാട് ദൂരം സഞ്ചരിച്ചതും കഴിഞ്ഞ മാസമല്ലേ എന്ന് തോന്നുന്നു.

ആദ്യം കണ്ടപ്പോള്‍ ബോബനും മോളീലെ ബോബന് ഇത്തിരി കൂടി മുതിര്ന്നതാന്നാ തോന്നീത്, അതേ സ്വഭാവം പെരുമാറ്റം.
ഒരുവര്‍ഷം എത്രമെല്ലെയാ കടന്നു പോയത് ഈ ബ്ലോഗില്‍!!!കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.com