tag:blogger.com,1999:blog-2777801715101722115.post6006249534792678831..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: അപ്പിച്ചേട്ടന് അലിയാസ് കുപ്പിച്ചേട്ടന്‍SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger27125tag:blogger.com,1999:blog-2777801715101722115.post-27029223798301063362017-03-15T15:03:27.115+05:302017-03-15T15:03:27.115+05:30അത് കലക്കി.അത് കലക്കി.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-69337337692244290472017-03-15T15:01:40.126+05:302017-03-15T15:01:40.126+05:30ബ്ലോഗൊളിപ്പിച്ച് വെച്ച് മോയ്ലാളീീ.…………ബ്ലോഗൊളിപ്പിച്ച് വെച്ച് മോയ്ലാളീീ.…………സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-15611492213802363142016-10-24T16:50:39.888+05:302016-10-24T16:50:39.888+05:30നിങ്ങൾ ഒരു സംഭവം ആണുട്ടോ ... നമിച്ചു ചേട്ടാ ....നിങ്ങൾ ഒരു സംഭവം ആണുട്ടോ ... നമിച്ചു ചേട്ടാ ....Anonymoushttps://www.blogger.com/profile/10970851807151846846noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-9116533193800034462007-07-20T18:22:00.000+05:302007-07-20T18:22:00.000+05:30നല്ല എഴുത്തു രീതി! ..:)നല്ല എഴുത്തു രീതി! ..:)ettukannan | എട്ടുകണ്ണന്https://www.blogger.com/profile/15263707964508779899noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-57036732266132179702007-07-17T19:58:00.000+05:302007-07-17T19:58:00.000+05:30kuppichettan ente suhrutha... pakshe njangal orumi...kuppichettan ente suhrutha... pakshe njangal orumichirunnu oru thulli madyam polum kazhichittilla. pullikkaran kazhikkunnathu kothiyode nokki ninnitteyullu....

Katha kalakki....Kudiyan gkuttyhttps://www.blogger.com/profile/03848333514293001673noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-23522893007400708412007-07-17T17:20:00.000+05:302007-07-17T17:20:00.000+05:30ഹ ഹ ഹ...ഹ ഹ ഹ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-72349928724167922412007-07-17T14:33:00.000+05:302007-07-17T14:33:00.000+05:30:):)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-25557271227299277882007-07-17T14:17:00.000+05:302007-07-17T14:17:00.000+05:30ഓഫ്:സുനീഷേ മെയില്‍ അയച്ചൂന്നു പറഞ്ഞു പറ്റിക്കുന്നോ...ഓഫ്:

സുനീഷേ മെയില്‍ അയച്ചൂന്നു പറഞ്ഞു പറ്റിക്കുന്നോ..? ഏതു ഐഡിയിലാ അയച്ചേ..ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-8804455523066625962007-07-17T00:15:00.000+05:302007-07-17T00:15:00.000+05:30:)qw_er_ty:)

qw_er_tyDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-31286326177438300872007-07-16T23:57:00.000+05:302007-07-16T23:57:00.000+05:30ഹ ഹ ഹ...സുനീഷ്ജി കലക്കി...ഇതും അടിപൊളി....ഹ ഹ ഹ...സുനീഷ്ജി കലക്കി...
ഇതും അടിപൊളി....പോക്കിരിhttps://www.blogger.com/profile/13080173435198051079noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-63968445123317782972007-07-16T16:12:00.000+05:302007-07-16T16:12:00.000+05:30കൊള്ളാം അപ്പീഷേ..സ്വാറീ..സുനീഷേ.കൊള്ളാം അപ്പീഷേ..സ്വാറീ..സുനീഷേ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-79441698765271703992007-07-16T13:41:00.000+05:302007-07-16T13:41:00.000+05:30ഷാപ്പില് ലാപ്ടോപ്പ് തുറന്നുവച്ചാണ് ഇതെഴുതുന്നത്. ...ഷാപ്പില് ലാപ്ടോപ്പ് തുറന്നുവച്ചാണ് ഇതെഴുതുന്നത്. അതുകൊണ്ടാ മൊത്തം കഥകളിലും കള്ളിലേതു പോലെ ഈച്ചയും ഉറുമ്പും വീണു കിടക്കുന്നത്. ഫുള്‍ടൈം ഷാപ്പിലല്ലിയോ....!!!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-57273831473767880042007-07-16T12:49:00.000+05:302007-07-16T12:49:00.000+05:30സുനീഷേ, ഇതും നന്നായിട്ടുണ്ട്,പക്ഷേ, ഈ ഷാപ്പും, കുട...സുനീഷേ, ഇതും നന്നായിട്ടുണ്ട്,
പക്ഷേ, ഈ ഷാപ്പും, കുടിയന് മാരും ഭരണങ്ങാനം ഒക്കെ വിട്ടിട്ട് സുനീഷിനൊരു കളിയില്ല അല്ലേ?സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-40456078366504328352007-07-16T12:43:00.000+05:302007-07-16T12:43:00.000+05:30ഹ ഹ ഹ... സ്വാമി കുതിരവാനന്ദയുടെ കുറിപ്പാണ് ഇപ്രാവശ...ഹ ഹ ഹ... സ്വാമി കുതിരവാനന്ദയുടെ കുറിപ്പാണ് ഇപ്രാവശ്യം കലക്കിയത്. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-24784976060301827612007-07-16T12:37:00.000+05:302007-07-16T12:37:00.000+05:30അത്താണു സുനീഷേ സ്പിരിട്ട്...താങ്കളില്‍ നിന്നും മി...അത്താണു സുനീഷേ സ്പിരിട്ട്...

താങ്കളില്‍ നിന്നും മികച്ചതു പ്രതീക്ഷിക്കുന്നതിനാലാണു അങ്ങനൊരു തുറന്ന കമന്റടിച്ചത്.

അടുത്തതു കലക്കൂ..ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-82254226948862234282007-07-16T12:35:00.000+05:302007-07-16T12:35:00.000+05:30ക്ലൈമാക്സ് പകുതിക്കു വച്ചു തന്നെ പിടികിട്ടിപ്പോയി....ക്ലൈമാക്സ് പകുതിക്കു വച്ചു തന്നെ പിടികിട്ടിപ്പോയി. എന്നാലും രസമായിട്ടു വായിച്ചൂ..
ഈ കഥേലെ പാട്ടാണോ.."അപ്പീ..അപ്പച്ചാ.."ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-48220907871259070872007-07-16T12:30:00.000+05:302007-07-16T12:30:00.000+05:30:):)കുട്ടന്‍സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-81532980344086147822007-07-16T12:22:00.000+05:302007-07-16T12:22:00.000+05:30ഇടിവാളേ, കഥ പോരെന്നു പറഞ്ഞതു ശരിയാണ്.എനിക്കും അങ്ങ...ഇടിവാളേ,
കഥ പോരെന്നു പറഞ്ഞതു ശരിയാണ്.എനിക്കും അങ്ങനെ തോന്നി. തൃപ്തിയായില്ല. അതുകൊണ്ട് വാശികൂടും. അടുത്തതു കലക്കും. (ഹെന്റെയൊരു കാര്യമേ...)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-4233437762283325182007-07-16T11:05:00.000+05:302007-07-16T11:05:00.000+05:30സുനീഷെ.. പോരാട്ടോ!എതിരവന് സാര്‍, ബെര്‍ളി/സുനീഷ്ത...സുനീഷെ.. പോരാട്ടോ!

എതിരവന് സാര്‍, ബെര്‍ളി/സുനീഷ്തരങ്ങളുടെ തുടര്കഥകളെഴുതുന്നതില് ഉസ്താദ് ആണല്ലോ!ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-29998351263310817292007-07-16T10:37:00.000+05:302007-07-16T10:37:00.000+05:30ചാത്തനേറ്:സുനീഷണ്ണന്റെ വയസ്സ് എത്രയാ 35 കഴിഞ്ഞില്ല...ചാത്തനേറ്:
സുനീഷണ്ണന്റെ വയസ്സ് എത്രയാ 35 കഴിഞ്ഞില്ലേ ഇതുവരെ?

“അരമണിക്കൂര്‍ കൊണ്ട് ഒരു ഫുള്‍ എന്ന കണക്കില്‍“ സാന്ഡോ കേള്‍ക്കേണ്ടാ കളിയാക്കും..29 മിനിറ്റ് വേസ്റ്റാക്കുന്നോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-84073592305071534902007-07-16T09:33:00.000+05:302007-07-16T09:33:00.000+05:30ഹ ഹ...അതുകൊള്ളാം. കഥ പകുതിവായിച്ചപ്പോള്‍ ഞാന്‍ വിച...ഹ ഹ...അതുകൊള്ളാം.
കഥ പകുതിവായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചത് ദുഃഖവെള്ളിയാഴ്ചകഴിഞ്ഞു മൂന്ന് ദിവസം കഴിഞ്ഞ് ഉയിര്‍പ്പിനു പള്ളില് ചെന്നപ്പോള്‍ കര്‍ത്താവീശോമിശിഹായുടെ മുഖത്തിനു നീരു കണ്ടു.! എന്ന് എഴുതും എന്ന്. ക്ലൈമാക്സ് മാറി!

ബെര്‍ളീ, ആരെങ്കിലും സുനീഷിനെ ചവിട്ടി താഴെയിടുമ്പോള്‍ തനിക്കു ചവിട്ടാനല്ലേ! ഐഡിയാ കൊള്ളാം. നോക്കി നിന്നോ...(എട്ടുമണികഴിയാതെ, സോഡ മേടിക്കാതെ, സുനീഷുവീഴില്ലാ!)സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-19743827827234469952007-07-16T05:42:00.000+05:302007-07-16T05:42:00.000+05:30അമ്മച്ചി അതിരാവിലെ എഴുനേറ്റു. പുറത്തുപോകാന്‍ റെഡിയ...അമ്മച്ചി അതിരാവിലെ എഴുനേറ്റു. പുറത്തുപോകാന്‍ റെഡിയായി.

നീ എങ്ങോട്ടാടീ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്?

അന്തീനാട് വരെ . എളാമ്മേടെ മോള്‍ക്ക് സൂക്കേട് കൂടുതലാണെന്ന്. ഉച്ചയാകുമ്പൊഴേയ്ക് എത്തിയേക്കുമെന്നേ.

അമ്മച്ചി ഉറങ്ങുന്ന അപ്പിക്കുഞ്ഞിനെ ദയനീയമായി നോക്കി. ഇനി ഇവനെ ജീവനോടെ കാണുമോ? ഒന്നിനും സാക്ഷിയാകാന്‍ ഇടവരാതെ സ്ഥലം കാലിയാക്കുകയാണ് നല്ലതെന്ന അവരുടെ പാലാ പെണ്‍ബുദ്ധി കാലുകള്‍ക്ക് വേഗത നല്കി.

പാപ്പിച്ചേട്ടന് മുറ്റത്തു വന്നു. ഒടിഞ്ഞു മടങ്ങിയ സൈക്കിള്‍ ഒന്നു കണ്ടതേ ഉള്ളു. അപ്പിക്കുഞ്ഞിന്റെ മുറിയിലെത്തി. മകനെ വലിച്ചു താഴെയിട്ടു.

ഒറ്റച്ചവിട്ട്.

അപ്പിക്കുഞ്ഞ് കല്യാണം കഴിക്കേണ്ടെന്ന്, കഴിച്ചിട്ട് കാര്യമില്ലെന്ന് അന്ന് തീരുമാനമായി.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-65765952682897242007-07-16T03:45:00.000+05:302007-07-16T03:45:00.000+05:30:-):-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-91336094524898712362007-07-16T03:24:00.000+05:302007-07-16T03:24:00.000+05:30ഹ...ഹ... അഞ്ചല്‍ക്കാരോ...കൊട്ടിഷ്ടായി... ഞാനിപ്പോ...ഹ...ഹ... അഞ്ചല്‍ക്കാരോ...
കൊട്ടിഷ്ടായി...

ഞാനിപ്പോളും ബാച്ചി ക്ളബില്‍ തുടരുന്നതിന്റെ രഹസ്യം മുന്‍പേ പറഞ്ഞിട്ടുണ്ടല്ലോ!!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-20453346485231482602007-07-16T03:08:00.000+05:302007-07-16T03:08:00.000+05:30സുനീഷിപ്പോഴും ബാച്ചിക്ലബ്ബിലെ പയ്യനായി തുടരുന്നതിന...സുനീഷിപ്പോഴും ബാച്ചിക്ലബ്ബിലെ പയ്യനായി തുടരുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാ മനസ്സിലായേ. പിന്നെന്നാ ആയി. അപ്പന് അന്ന് തന്നെ സുനീഷിനെ കണ്ടുപിടിച്ചോ?അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com