tag:blogger.com,1999:blog-2777801715101722115.post7117988210552474443..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: കേശവന് ചേട്ടനും മക്കളുംSUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger24125tag:blogger.com,1999:blog-2777801715101722115.post-5207672578102296982008-05-08T18:13:00.000+05:302008-05-08T18:13:00.000+05:30:):)ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-48460704118731961152008-05-06T14:47:00.000+05:302008-05-06T14:47:00.000+05:30പ്രതി മൂന്നാമനാണെന്നറിയാമായിരുന്നെങ്കിലും എങ്ങനെ ത...പ്രതി മൂന്നാമനാണെന്നറിയാമായിരുന്നെങ്കിലും എങ്ങനെ തെളിയിക്കുമെന്നും കഥയവസാനിപ്പിക്കുമെന്നും ഒരു ആകാംക്ഷയുണ്ടായിരുന്നു. നന്നായിരുക്കുന്നു സുനീഷ്. പ്രയോഗങ്ങള്‍ നന്നായിരിക്കുന്നു. അടുത്ത സൂപ്പര്‍ ഹിറ്റിനു വെണ്ടി കാത്തിരിക്കുന്നു.nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-48210110752325407162008-05-06T01:04:00.000+05:302008-05-06T01:04:00.000+05:30ക്ലൈമാക്സ് ഊഹിച്ചു... എന്നാലും നന്നായി.ക്ലൈമാക്സ് ഊഹിച്ചു... എന്നാലും നന്നായി.കാശിത്തുമ്പhttps://www.blogger.com/profile/11517422653754950180noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-85127972843854106882008-05-05T16:55:00.000+05:302008-05-05T16:55:00.000+05:30എടോ സാല്‍ജോ....അളിയാ, ഇതെവിടാരുന്നു???ഇത്രയും കാലം...എടോ സാല്‍ജോ....
അളിയാ, ഇതെവിടാരുന്നു???
ഇത്രയും കാലം കാണാഞ്ഞപ്പം ഞാന്‍ വിചാരിച്ചു, താന്‍ വല്ല കാട്ടറബീടേം കൂടെ ഒട്ടകത്തെ കറക്കുന്ന പണിക്കു പോയിക്കാണുമെന്ന്?
അവിടെങ്ങനെ? സുഖങ്ങളൊക്കെത്തന്നെ???

:)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-22399194692214914962008-05-04T17:37:00.000+05:302008-05-04T17:37:00.000+05:30ചേട്ടാ, അളിയാ, അച്ചായാ... എടോ!വായനക്കാര്‍ക്ക് ക്ലൈ...ചേട്ടാ, അളിയാ, അച്ചായാ... എടോ!

വായനക്കാര്‍ക്ക് ക്ലൈമാക്സ് വിട്ടുകൊടുത്ത് ഒരു പുതിയ രീതിക്കു താങ്കള്‍ തുടക്കം കുറിച്ചിരിക്കുന്നു..
ഇടയ്ക്ക് വായിക്കാന്‍ പറ്റിയില്ല. ഇനിഷ്യലി... ബ് ബ പിന്നെ ബാക്കി പിന്നെ വായിച്ചോളാം...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-81207460488343524572008-05-04T00:46:00.000+05:302008-05-04T00:46:00.000+05:30പാവം... പാവം.. മൂന്നാമന്!കൊള്ളാലോ വീഡിയോണ്.പാവം... പാവം.. മൂന്നാമന്!
കൊള്ളാലോ വീഡിയോണ്.Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-1232887118504640042008-05-01T11:45:00.000+05:302008-05-01T11:45:00.000+05:30കഥ കൊള്ളാം. പക്ഷെ ചാത്തന് പറഞ്ഞതു ന്യായം :-)കഥ കൊള്ളാം. പക്ഷെ ചാത്തന് പറഞ്ഞതു ന്യായം :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-36997718936912059182008-05-01T09:03:00.000+05:302008-05-01T09:03:00.000+05:30അടുത്ത കഥ ആഗ്നസിനു ഡെഡിക്കേറ്റ് ചെയ്യാവോ എന്ന് അവ...അടുത്ത കഥ ആഗ്നസിനു ഡെഡിക്കേറ്റ് ചെയ്യാവോ എന്ന് അവള് ചോദിക്കുന്നു (നേരേ ചോദിക്കാന്‍ നാണമായതു കൊണ്ട് എന്നോട് പറഞ്ഞു). ‘ഇടകഴി’ഒന്നും പ്രശ്നമല്ലെന്നും അത് എഴുതി ചോദിച്ചതു കൊണ്ട് ഒന്നും തോന്നല്ലെ എന്നും പറഞ്ഞു.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-54954736749997510942008-05-01T03:10:00.000+05:302008-05-01T03:10:00.000+05:30രണ്ടു സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ഒരു സംവ...രണ്ടു സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ഒരു സംവിധായകന്റെ അവസ്ഥയാണ് എന്റേത്. അടുത്തത് ഒരു അവാര്‍ഡ് സിനിമയാക്കിയാലോ എന്നാലോചിക്കുകയാണ്. അതാവുമ്പോള്‍ ആര്‍ക്കുമൊന്നും പിടികിട്ടിയില്ലേലും ഒരു കുഴപ്പവുമില്ലല്ലോ...!!!

അടുത്ത സിനിമ,ഛേ കഥ സൂപ്പര്‍ ഹിറ്റാക്കിയിരിക്കും. ജാഗ്രതൈ!!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-46912082074323535452008-04-30T23:23:00.000+05:302008-04-30T23:23:00.000+05:30ഈ ചെത്തെന്നു പറഞ്ഞാല്‍ നല്ല സുഖമുള്ള ഒരേര്‍പ്പാടാ ...ഈ ചെത്തെന്നു പറഞ്ഞാല്‍ നല്ല സുഖമുള്ള ഒരേര്‍പ്പാടാ ഇല്ലെ സുനീഷെ.കേശവേട്ടന് മക്കളെ
ചെത്തുകാരനാക്കാന് തിരുമാനിഛു
പക്ഷെ മക്കള്‍ക്കു താലപര്യമില്ല
ഈ കുരുത്തം കെട്ട പിള്ളെര് അല്ലാതെന്താ പറയുകAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-56463851415102511632008-04-30T13:14:00.000+05:302008-04-30T13:14:00.000+05:30ഭരണങ്ങാനത്തിന്റെ കണ്ണിലുണ്ണിയായിരുന്നുകേശവന്‍ ചേട്...ഭരണങ്ങാനത്തിന്റെ കണ്ണിലുണ്ണിയായിരുന്നുകേശവന്‍ ചേട്ടന്. കാരണം, പ്രദേശത്തെ ഒരേയൊരു ചെത്തുകാരനായിരുന്നു അദ്ദേഹം. ഭരണങ്ങാനത്തിന്റെ പേടിസ്വപ്നവും കേശവന് ചേട്ടനായിരുന്നു. കാരണം, അദ്ദേഹത്തിന്റെ കയ്യിലെ ചെത്തുകത്തിക്കു നല്ല മൂര്‍ച്ചയായിരുന്നു.

തകര്‍ത്തു.... കിടിലന്‍.. ഭരണങ്ങാനം ടച്ച് നിറയെ.. ആശംസകള്‍dipuhttps://www.blogger.com/profile/03504603846061774087noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-17694946424503395432008-04-30T13:03:00.000+05:302008-04-30T13:03:00.000+05:30your stories are very nice yaryour stories are very nice yarkallikadanhttps://www.blogger.com/profile/09957286827622050034noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-52402177919465413882008-04-30T12:56:00.000+05:302008-04-30T12:56:00.000+05:30hAII all u r stories are very nice yarhAII all u r stories are very nice yarkallikadanhttps://www.blogger.com/profile/09957286827622050034noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-76162631238813455332008-04-29T17:08:00.000+05:302008-04-29T17:08:00.000+05:30ങേ? അതേതു കഥ ? ചാര്‍ളിയുടെ കഥയാണൊ ഉദ്ദേശിച്ചേ? രാരി...ങേ? അതേതു കഥ ? ചാര്‍ളിയുടെ കഥയാണൊ ഉദ്ദേശിച്ചേ? രാരിച്ചന്റെ പട്ടികളും ??...

അത് പബ്ളിഷ് ചെയ്തിട്ട് പെട്ടെന്നു തന്നെ ഡ്റാഫ്റ്റാക്കി അല്ലേ?? അതിനെ ബ്ലൂലോഗം കാണിക്ക് സുനീഷേ!.. അല്ലേല്‍ തന്റെ യൂസര്‍ ഐഡിയും പാസ്വേഡും താ .. ഞാനങ്ങു പോസ്റ്റിയേക്കാം ;) യേത്??:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-80913174730360104662008-04-29T17:01:00.000+05:302008-04-29T17:01:00.000+05:30എന്റെ സസ്പെന്‍സ് ത്രില്ലര്‍ കഥ പബ്ളിഷ് ചെയ്യുന്നതി...എന്റെ സസ്പെന്‍സ് ത്രില്ലര്‍ കഥ പബ്ളിഷ് ചെയ്യുന്നതിനു മുമ്പേ അതുപോലെ ഒരെണ്ണം എഴുതി പബ്ളിഷ് ചെയ്ത ഇടിവാളേ... അതിനു ശേഷം ഒരു സസ്െപന്‍ഷന്‍ ത്രില്ലര്‍ പോലും എഴുതാന്‍ പറ്റിയിട്ടില്ല....!!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-71569485450249196472008-04-29T16:05:00.000+05:302008-04-29T16:05:00.000+05:30അതി ശരി, അഭിലാഷിന്റെ ആത്മകഥ ആയിരുന്നോ ഇദ് ? ;)അതി ശരി, അഭിലാഷിന്റെ ആത്മകഥ ആയിരുന്നോ ഇദ് ? ;):: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-48047234405711110882008-04-29T16:04:00.000+05:302008-04-29T16:04:00.000+05:30അതി ശരി, അഭിലാഷിന്റെ ആത്മകഥ ആയിരുന്നോ ഇദ് ? ;)അതി ശരി, അഭിലാഷിന്റെ ആത്മകഥ ആയിരുന്നോ ഇദ് ? ;):: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-59406660822960312302008-04-29T15:59:00.000+05:302008-04-29T15:59:00.000+05:30ങും!K-ശവന്‍ ചേട്ടന്റേയും P-ള്ളേരുടേയും കഥ വായിച്ചു...ങും!

K-ശവന്‍ ചേട്ടന്റേയും P-ള്ളേരുടേയും കഥ വായിച്ചു.

സസ്പന്സില്ലാത്ത കഥ എഴുതുന്നത് പുതിയ ഫാഷനാ. അതൊന്നും ചാത്തനും ഇടിക്കും ഒന്നും മനസ്സിലായിട്ടില്ല. ഇവന്മാനൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നേ?! പോകാന്‍ പറ..

സ്വകാര്യം: പിന്നെ, അടുത്ത കഥയില്‍ ഫാഷന്‍ മാറ്റിക്കോ.. K-ട്ടാ.

എന്ന് സ്നേഹപൂര്‍വ്വം,
എന്റെ വീട്ടിലെ പി.കെ. ഒന്നാമന്
(പി.കെ. അഭിലാഷ്, pkabhilash@gmail.com)

(ഒപ്പ്.. പിന്നെ രണ്ട് കുത്ത്)

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-11764677578220286792008-04-29T14:34:00.000+05:302008-04-29T14:34:00.000+05:30ആഗ്നസ്, ഇടകഴി എന്നത് ഇടവഴി എന്നതിന്റെ കൊളോക്യല്‍ പ...ആഗ്നസ്,

ഇടകഴി എന്നത് ഇടവഴി എന്നതിന്റെ കൊളോക്യല്‍ പ്രയോഗം.

എടാ ചാത്താ,
സസ്പെന്‍സില്ലാത്ത കഥയെഴുതാന്‍ നീ സമ്മതിക്കത്തില്ല അല്ലേ?

ഇടിവാളേ,
നമ്മുടെ നാട്ടില്‍ അപ്പാ എന്നാണു ഭൂരിഭാഗം പേരും വിളിക്കന്നത്. ഇവിടെ മതത്തിന് അങ്ങനെയൊരു പ്രസക്തി അടുത്തകാലം വരെ ഉണ്ടായിരുന്നില്ല.....

:)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-16321751073003045182008-04-29T13:46:00.000+05:302008-04-29T13:46:00.000+05:30gollaammmm...nallaa kallumanam :)gollaammmm...nallaa kallumanam :)..:: അച്ചായന് ::..https://www.blogger.com/profile/00718771527436980343noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-88416980796003231602008-04-29T13:41:00.000+05:302008-04-29T13:41:00.000+05:30അതേ ..സസ്പെന്‍ഷനും ഷോക്കബ്സോര്ബറും പോരാ ;)മക്കളേ, സ...അതേ ..സസ്പെന്‍ഷനും ഷോക്കബ്സോര്ബറും പോരാ ;)

മക്കളേ, സത്യം പറയണം. അപ്പനിട്ടു പാര പണിയുന്നതും മാട്ടം മോട്ടിക്കുന്നതും നിങ്ങളു തന്നെയല്ലേ?

കേശവന് ചേട്ടനെ "അപ്പാ" എന്നാണൊ പിള്ളേരു വിളിച്ചിരുന്നേ?? അതോ അച്ഛാ എന്നാണോ?? അതിനിടക് കഥാപാത്രങ്ങളുടെ മതം മാറ്റിക്കളഞ്ഞൂല്ലേ? ;)

ഹൈ..ദേ ആഗ്നസ് വന്നല്ലോ!!! ;):: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-7941944572963772792008-04-29T13:36:00.000+05:302008-04-29T13:36:00.000+05:30ചാത്തനേറ്: സസ്പെന്‍സ് ഇല്ല. ക്ലൈമാക്സ് ഊഹിക്കാം......ചാത്തനേറ്: സസ്പെന്‍സ് ഇല്ല. ക്ലൈമാക്സ് ഊഹിക്കാം... :(കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-90487615739342724432008-04-29T13:20:00.000+05:302008-04-29T13:20:00.000+05:30presentation kollam.'edakazhi' ennal enthanu?presentation kollam.
'edakazhi' ennal enthanu?Unknownhttps://www.blogger.com/profile/16305637287429285403noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-37863201888277670522008-04-29T13:18:00.000+05:302008-04-29T13:18:00.000+05:30Interesting...But problem kandathee final answer k...Interesting...
But problem kandathee final answer kitty.Unknownhttps://www.blogger.com/profile/16305637287429285403noreply@blogger.com