tag:blogger.com,1999:blog-2777801715101722115.post7378533081900086997..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: വെസ്പ്രിക്കാനയും വയലറ്റു മേഘവുംSUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger31125tag:blogger.com,1999:blog-2777801715101722115.post-91124932249431860662017-03-14T14:47:22.486+05:302017-03-14T14:47:22.486+05:30അടിപൊളി.സുഹിച്ച് സുഹിച്ചേ.....അടിപൊളി.സുഹിച്ച് സുഹിച്ചേ.....സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-15164040596086138302007-06-26T23:38:00.000+05:302007-06-26T23:38:00.000+05:30എന്റെയൊപ്പം വെസ്പ്രിക്കാന വരെയും അവിടെനിന്നു മൂലവ...എന്റെയൊപ്പം വെസ്പ്രിക്കാന വരെയും അവിടെനിന്നു മൂലവെട്ടിഷാപ്പുവരെയും മാനസസഞ്ചാരം നടത്തിയ എല്ലാ മാന്യ ബ്ളോഗു വായനക്കാര്‍ക്കും നന്ദി. അടുത്തത് എന്റെ ഇരുപത്തഞ്ചാം പോസ്റ്റ്. കാത്തിരിക്കുക.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-56466528807251023942007-06-26T17:43:00.000+05:302007-06-26T17:43:00.000+05:30നിന്റെ പുതിയ തല്ലുകൊള്ളിത്തരം എന്താണെന്ന് നോക്കാന...നിന്റെ പുതിയ തല്ലുകൊള്ളിത്തരം എന്താണെന്ന് നോക്കാനായി കയറിയതാ... ഞെട്ടിപ്പോയി.. ആദ്യം സന്തോഷമാ തോന്നിയേ..(ചത്തെന്നുകേട്ടപ്പം...) പിന്നെ അസൂയയായി (എങ്ങനെ അസൂയപ്പെടാതിരിക്കും മോനിഷ, സൗന്ദര്യ....), പിന്നെ ദേഷ്യം... (മൂലവെട്ടി മേടിക്കാന്‍ പോയപ്പം ഒന്നു പറയുക), പിന്നെ നിന്നെ കൊല്ലാന്‍ തോന്നി... ( ആ പാവം ഡയാന ഇഹലോകത്ത് എന്തോരം പാപം ചെയ്തുകാണും, കുഡിയന്കുട്ടിയെ അവള്‍ക്കൊപ്പം വിട്ടത് ശരിയായില്ല, ഇതിലും വലിയ ഒരു ശിക്ഷ ആ പാവം ഡയാനക്ക് ഇനി കിട്ടാനുണ്ടാകില്ല...)

എന്തായാലും തുടരട്ടെ... അടുത്തതിനായി കാത്തിരിക്കുന്നു.വള്ളുവനാടന്‍https://www.blogger.com/profile/13835705125744843134noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-61689163338874547322007-06-26T17:09:00.000+05:302007-06-26T17:09:00.000+05:30ചത്തുപോയിട്ടെങ്കിലും സൌന്ദര്യ മോനിഷ ഡയാന രാജകുമാരി...ചത്തുപോയിട്ടെങ്കിലും സൌന്ദര്യ മോനിഷ ഡയാന രാജകുമാരി എന്നിവരോടൊപ്പം നടക്കാനുള്ള പൂതി-അതിനെ എന്തു കോമ്പ്ലെക്സെന്നു വിളിക്കും?

കള്ളും പെണ്ണും-പാലാക്കാര്‍ക്കു ഇതിനപ്രം ഒന്നും പറഞ്ഞിട്ടില്ലല്ലോ!

എന്റെ കര്‍ത്താവേ എന്നേം ഒരു വയലറ്റ് മേഘത്തില്‍ ചവിട്ടീക്കണേ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-87557028117450799812007-06-26T10:28:00.000+05:302007-06-26T10:28:00.000+05:30സുനീഷേ, തകര്‍ത്തു. അടിപൊളിയായിട്ടുണ്ട്. നല്ല വിവര...സുനീഷേ, തകര്‍ത്തു. അടിപൊളിയായിട്ടുണ്ട്. നല്ല വിവരണം. വെസ്പ്രിക്കാനയില്‍ പിന്നെ എന്തു സംഭവിച്ചു? അതും കൂടി പറയെന്നേയ്...ധൂമകേതുhttps://www.blogger.com/profile/16944496182389528833noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-62323131494933000232007-06-25T14:37:00.000+05:302007-06-25T14:37:00.000+05:30നല്ല വിവരണം.നല്ല വിവരണം.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-36356453371946049482007-06-25T14:23:00.000+05:302007-06-25T14:23:00.000+05:30ഒന്നും പറയാനില്ല.മിണ്ടുകേല...ഞാന്‍ എഴുത്തു നിര്‍ത്...ഒന്നും പറയാനില്ല.
മിണ്ടുകേല...
ഞാന്‍ എഴുത്തു നിര്‍ത്തി...
ഇങ്ങനാണേല്‍ എന്നെപ്പോലുള്ളവരൊക്കെ എന്തിനാ എഴുതുന്നേ...

ഗംഭീരമായിട്ടുണ്ട് കേട്ടോ... അപാരമായ വിഷ്വലൈസേഷന്‍...

"കൊച്ചിയിലെ ലേ മെറിഡിയിന്‍ ഹോട്ടലിന്റെ അകത്തു കയറിയപ്പോള്‍ തോന്നിയ ഇന്‍ഫീരിയോറിറ്റി കോംപ്ളക്സ് "-
ഏതാണ്ടതുപോലെ തന്നെയാണ് ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗില്‍ കയറിയപ്പോഴും തോന്നിയത്...

സാരമില്ല, ഞാനിന്നു തന്നെ ജോര്ജ്ജുകുട്ടിയോടു പറഞ്ഞോളാം...Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-4996032965853452012007-06-24T16:13:00.000+05:302007-06-24T16:13:00.000+05:30സുനിഷ്ജീ,ഇത് കലക്കി.ഒരു ഇസ്മയ്ലി മ്മളെ വക."ഞങ്ങള...സുനിഷ്ജീ,
ഇത് കലക്കി.
ഒരു ഇസ്മയ്ലി മ്മളെ വക.

"ഞങ്ങളെ കണ്ടിട്ടാവണം, പെലൈറ്റ് വിമാനത്തിലിരുന്ന് ഒരു ഹോണടിച്ചു. ലൈറ്റും ഇട്ടു കാണിച്ചു കടന്നുപോയി.'അബ്ദുല്‍ അലിhttps://www.blogger.com/profile/01036779581853894405noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-36677362361035121962007-06-24T15:26:00.000+05:302007-06-24T15:26:00.000+05:30വെസ്പ്രിക്കാനയിലെ റിസപ്ഷനിസ്റ്റ് ആണിപ്പോള്‍ സൗന്ദര...വെസ്പ്രിക്കാനയിലെ റിസപ്ഷനിസ്റ്റ് ആണിപ്പോള്‍ സൗന്ദര്യ.!!!

കൊള്ളാമല്ലോ വീഡിയോണ്,

തകര്‍ത്തു കളഞ്ഞു....

പിന്നെ,

സ്മോളടിച്കു കിടന്നാല്‍ ഇതുപോലുള്ള സ്വപ്നം കാണാമല്ലേ...?

വിശാല്‍ജീ,,, തല്ലല്ലേ...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-86810813431679114592007-06-23T08:58:00.000+05:302007-06-23T08:58:00.000+05:30ഹ ഹ ഇതുപോലത്തെ എസ് എം എസൊക്കെ കിട്ടിയിട്ടുണ്ട്, എന...ഹ ഹ ഇതുപോലത്തെ എസ് എം എസൊക്കെ കിട്ടിയിട്ടുണ്ട്, എന്നാലും ഇതു കൊള്ളാം. എന്നാലും പാവം ഡയാനാ ;)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-33251332179914706442007-06-22T16:39:00.000+05:302007-06-22T16:39:00.000+05:30ഇഷ്ടമായി സുനീഷെ,ഞാന്‍ ഇതിനു മുന്‍പ് ഇതു വായിച്ചിട്...ഇഷ്ടമായി സുനീഷെ,ഞാന്‍ ഇതിനു മുന്‍പ് ഇതു വായിച്ചിട്ടീല്ല.അത് കൊണ്ട്തന്നെ രസിച്ച് വായിച്ചു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-43351159599575170702007-06-22T12:29:00.000+05:302007-06-22T12:29:00.000+05:30സുനീഷേ ഏതായലും സ്വര്‍ഗത്തില്‍ ചെന്നപ്പോള്‍ നമ്മുടെ...സുനീഷേ ഏതായലും സ്വര്‍ഗത്തില്‍ ചെന്നപ്പോള്‍ നമ്മുടെ സൌന്ദര്യ നല്ല മണി മണി പോലെ മലയാളം പറഞ്ഞു തുടങ്ങി അല്ലേ.. കലക്കി മച്ചൂ..

മര്യാദയ്ക്ക് വിമാനം പറത്തിക്കൊണ്ടിരുന്ന പൈലറ്റിനെ ചാക്കിലാക്കി ഞാനും കൂടി കാണട്ടെ എന്നും പറഞ്ഞു കോക്പിറ്റില്‍ കയറിയതാണ്. അവിടുത്തെ ഏതോ ലിവറില്‍ അറിയാതെ കൈ തട്ടിയതാണ്.

അതേതു ലിവര്‍ ?ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-53734128833371643682007-06-22T10:52:00.000+05:302007-06-22T10:52:00.000+05:30"ഞങ്ങളെ കണ്ടിട്ടാവണം, പെലൈറ്റ് വിമാനത്തിലിരുന്ന് ഒ..."ഞങ്ങളെ കണ്ടിട്ടാവണം, പെലൈറ്റ് വിമാനത്തിലിരുന്ന് ഒരു ഹോണടിച്ചു. ലൈറ്റും ഇട്ടു കാണിച്ചു കടന്നുപോയി"

ആള് അടുത്തിരിക്കുന്ന കിളി യോട് (കോപ്പന് പൈലറ്റന്) നിങ്ങളെ കണ്ട് എന്തെങ്കിലും പറഞ്ഞിട്ടുമുണ്ടാവും...

സുനീഷേ.. അടിപൊളി ആയിട്ടുണ്ട്.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-11701155715060384692007-06-22T10:03:00.000+05:302007-06-22T10:03:00.000+05:30സൂനീഷ്,Surprising. കത്തും അതിലൂടെ ചെന്നെത്തിപ്പെട...സൂനീഷ്,
Surprising. കത്തും അതിലൂടെ ചെന്നെത്തിപ്പെട്ട ഭരണങ്ങാനം ലോകവും. സന്തോഷം. സുനീഷ് ആളൊരു സീസണ്‍ഡ് ബ്ലോഗറാണല്ലോ. വലിയ ശേഖരം തന്നെയുണ്ടല്ലോ ബ്ലോഗില്‍. സാവകാശം വായിച്ചോളാം. എന്റെതു വെറും തമാശ മാത്രം. അതിനായി ഒന്നും ചെയ്യാറില്ല. മാസികയില്‍ വന്നതു വല്ലതും വാരി അവിടെ നിക്ഷേപിക്കും അത്രയേ ഉള്ളൂ.
എന്തായാലും ഇനി ഇടക്കിടെ ഈ ക്ഷീരപഥത്തില്‍ കാണാം. തൊഴില്‍ മത്സരമില്ലാത്ത സര്വതന്ത്രസ്വതന്ത്രലോകമാണല്ലോ ഈ ശൂന്യാകാശം. ആരോടും ഒന്നും വിശദീകരിക്കേണ്ട. വെറും ഫുട്ബോള്‍ പ്രേമികളായി മാത്രം ജീവിക്കാന്‍ ഒരിടം.
Stay in touch..
ഒ.ആര്.Anonymoushttps://www.blogger.com/profile/05293567240200017598noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-64101864625569213242007-06-21T18:20:00.000+05:302007-06-21T18:20:00.000+05:30അഗ്രജാ, നന്ദി. കുഡിയന് കുട്ടീ നിന്നെ ചെകുത്താനെങ്...അഗ്രജാ, നന്ദി.
കുഡിയന് കുട്ടീ നിന്നെ ചെകുത്താനെങ്കിലുമാക്കിയില്ലെങ്കില് പിന്നെ എന്താടാ ഒരു രസം?
പോക്കിരി വാസുവണ്ണാ, താങ്ക്സ്.
പടിപ്പുര മാഷേ, സ്ഥലത്തുണ്ടല്ലേ? സുഖമല്ലേ?SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-3874052991209527582007-06-21T18:01:00.000+05:302007-06-21T18:01:00.000+05:30ഹ ഹ ഹ..മച്ചാ കലക്കി..സൂപ്പര്‍ പോസ്റ്റ്..ഹ ഹ ഹ..മച്ചാ കലക്കി..സൂപ്പര്‍ പോസ്റ്റ്..പോക്കിരിhttps://www.blogger.com/profile/13080173435198051079noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-84167454163448220432007-06-21T15:00:00.000+05:302007-06-21T15:00:00.000+05:30നന്നായിട്ടുണ്ട് സുനീഷേ.നന്നായിട്ടുണ്ട് സുനീഷേ.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-3570338370344108062007-06-21T11:43:00.000+05:302007-06-21T11:43:00.000+05:30Eda neeyenne local chekuthan akkiyalle.. no pblm.....Eda neeyenne local chekuthan akkiyalle.. no pblm... dianayude koodeyalle pani....Kudiyan gkuttyhttps://www.blogger.com/profile/03848333514293001673noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-13951080302512878962007-06-21T10:40:00.000+05:302007-06-21T10:40:00.000+05:30ഹഹഹ സുനീഷ്, അടിപൊളി :)ഞാനിത് ആദ്യം കേള്‍ക്കുകയാണ്....ഹഹഹ സുനീഷ്, അടിപൊളി :)

ഞാനിത് ആദ്യം കേള്‍ക്കുകയാണ്... നന്നായി രസിച്ചു - ക്ലൈമാക്സ് അടിപൊളി :)
മൊഴിമാറ്റം നടത്തിയതാണെങ്കിലും നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

“വെള്ള നിറമുള്ള മേഘവും ഇടയ്ക്കുണ്ട്. അതില്‍ ചവിട്ടാനൊരു പേടി. കാലേലെ ചെളി അതില്‍ പറ്റും. അതു വേണ്ട...”

“അവനെ കണ്ടതും കരയാന്‍ തുടങ്ങിയ ഞാന്‍ അതു വേണ്ടെന്നു തീരുമാനിച്ചു പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ചിരിക്കാതെ തരമില്ലായിരുന്നു. കാരണം, എന്റെ കൂടെയുള്ളതിനെക്കാള്‍ വിരൂപനായ ഒരു ചെകുത്താന് അവനൊപ്പവും...”

ഇത് രണ്ടും എന്നെ നന്നായി ചിരിപ്പിച്ചു :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-8919319265790530432007-06-21T01:40:00.000+05:302007-06-21T01:40:00.000+05:30കുറുമാന്, ഇക്കാസ്, കുതിരന്, ദില്ബന്, ഡിങ്കന്,...കുറുമാന്, ഇക്കാസ്, കുതിരന്, ദില്ബന്, ഡിങ്കന്, ഇടിവാള്‍ തുടങ്ങി എല്ലാ ഗഡികള്‍ക്കും നന്ദി.

ഇക്കാസേ, സര്ദാര്ജിമാര് ഇനിയുമുണ്ട്. അവര്‍ പിന്നാലെയുണ്ടാവും.
കുറുമാനേ, മരിച്ചുപോയവരാണേല് തിരിച്ചുവന്ന് ഉപദ്രവിക്കില്ലല്ലോ എന്നോര്‍ത്താണ് അവരെ കൂടെക്കൂട്ടിയത്.
കുതിരവട്ടാ നന്ദി. എക്സപറ്റേഷന് കീപ്പു ചെയ്യുകയെന്നതു ഭാരിച്ച ഉത്തരവാദിത്തമാണ്!
ഇടിഗഡീ,ദില്‍ബാ, ഡിങ്കാ... നന്ദികള്!!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-28328930843517050872007-06-21T00:30:00.000+05:302007-06-21T00:30:00.000+05:30ഹഹഹ കുറുമാനേ.. സര്‍ദാര്‍ജിമാരൊക്കെ ചത്തെന്ന് കരുതി...ഹഹഹ കുറുമാനേ.. സര്‍ദാര്‍ജിമാരൊക്കെ ചത്തെന്ന് കരുതിയോടാ.. എന്ന ലൈന്‍.. അല്ലേ?Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-80007512143319438592007-06-21T00:06:00.000+05:302007-06-21T00:06:00.000+05:30സുനീഷേ......സംഭവം രസിച്ചു. മരിച്ചവരെ വിട്ടുപിടി ഭ...സുനീഷേ......സംഭവം രസിച്ചു. മരിച്ചവരെ വിട്ടുപിടി ഭായ്...ജീവിച്ചിരിക്കുന്നവര്ക്കിവിടെ പഞ്ഞം ഒന്നും ഇല്ലല്ല് :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-8572036570319358752007-06-20T23:24:00.000+05:302007-06-20T23:24:00.000+05:30ദില്‍ബാ നീയെന്നാ വേണേല്‍ പറഞ്ഞോ.... ഒന്നുംഏക്കത്ത...ദില്‍ബാ
നീയെന്നാ വേണേല്‍ പറഞ്ഞോ.... ഒന്നുംഏക്കത്തില്ല മകനേ...
ഡിങ്കാ ഒരു കണ്ണുവേണം കെട്ടാ, പഴയ അയല്‍വാസിക്കു മേല്‍!!

ഓടോ-
ദില്‍ബാ, നീയിങ്ങു വാ.. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ മൂന്നുദിവസം കിടത്തിയേ വിടുന്നൂള്ളു.
കൊട്ടുകാട് ഷുക്കൂര്‍ പറഞ്ഞപോലെ... അമ്മച്ചിയാണേ തെങ്ങേ പിടിച്ചു കെട്ടും. കട്ടായം!!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-9590529797921154842007-06-20T22:06:00.000+05:302007-06-20T22:06:00.000+05:30ഇതു പോലത്തെ ഒരു തമാശ പണ്ടെന്നോ കേട്ടിട്ടുണ്ടെങ്കില...ഇതു പോലത്തെ ഒരു തമാശ പണ്ടെന്നോ കേട്ടിട്ടുണ്ടെങ്കിലും ഈ കഥ രസിച്ചു. നിന്റെ അവതരണരീതി വളരെ നല്ലതാണ്. :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-37086732149708081112007-06-20T21:25:00.000+05:302007-06-20T21:25:00.000+05:30പിന്നെ നമുക്കും വേണ്ടേ ഒരു കൃഷ്ണന് നായര്‍? ഇടി ഗഡ...പിന്നെ നമുക്കും വേണ്ടേ ഒരു കൃഷ്ണന് നായര്‍? ഇടി ഗഡി ഇതേലൈന്‍ തുടരട്ടെ. (ഗഡിയുടെ ഈ കമന്റ് പക്ഷേ വിമര്‍ശനമാണ് എന്നെനിക്കു തോന്നുന്നില്ല കേട്ടോ)

ഹ ഹ.. അത് ശരി. വ്യംഗ്യത്തില്‍ കാര്യം സൂചിപ്പിച്ചാല്‍ അച്ചായന് മനസ്സിലാവത്തില്ല അല്ല്യോ? ഫ.. നിര്‍ത്തിപ്പോടാ കന്നാലീ.. എന്ന് തന്നെ കേള്‍ക്കണം അല്ലേ? :-)

ഓടോ: ഇനി ഈ പറഞ്ഞതിന്റെ പേരില്‍ എഴുത്ത് എങ്ങാനും നിര്‍ത്തിയാല്‍ കളി വേറെയാ പറഞ്ഞേയ്ക്കാം. (കളി പാമ്പും കോണിയും ആക്കാം എന്ന്)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.com