tag:blogger.com,1999:blog-2777801715101722115.post8809805564472078756..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: കുങ്കുമകോമളം ബ്യൂട്ടിപാര്‍ലര്‍SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger19125tag:blogger.com,1999:blog-2777801715101722115.post-68254998523901089152017-03-11T23:49:32.376+05:302017-03-11T23:49:32.376+05:30ശ്ശോ!!!ശ്ശോ!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-35878445931267371262007-10-11T11:31:00.000+05:302007-10-11T11:31:00.000+05:30അജേഷേ,ആരെങ്കിലുമൊക്കെ വായിക്കട്ടേയ്.വായിച്ച എല്ലാവ...അജേഷേ,
ആരെങ്കിലുമൊക്കെ വായിക്കട്ടേയ്.
വായിച്ച എല്ലാവര്ക്കും നന്ദിSUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-68205353098778870302007-10-10T23:40:00.000+05:302007-10-10T23:40:00.000+05:30:-):-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-47099038684359868702007-10-10T21:57:00.000+05:302007-10-10T21:57:00.000+05:30സൂസന്ന തന്റെ കൂരയുടെ കീഴിലായിട്ടും, കാര്യം നടക്കാന...സൂസന്ന തന്റെ കൂരയുടെ കീഴിലായിട്ടും, കാര്യം നടക്കാന്‍ കല്യാണം കഴിക്കണമെന്നു വാശി പിടിച്ച കൊച്ചാപ്പിയുടെ ആത്മാവിന് സ്തുതി. റ്റൈനിട്രീസ ചോദിച്ചപോലുള്ള ‘വില്ലീസ്’സൂസന്നമാര്‍ ഭരണങ്ങാനത്തെ കഴിഞ്ഞ തലമുറയില്‍ മാത്രമേയുള്ളൂ എന്ന് ഞാന്‍ ആശ്വസിക്കുന്നു.

ചാടോ* - സുനിക്കുട്ടാ, തന്റെ പോസ്റ്റുകളൊക്കെ ഭരണങ്ങാനത്തെ പെമ്പിള്ളേരാരെങ്കിലും വായിക്കാറുണ്ടോ?. ആത്മാര്‍ഥമായി മറുപടി പറയുക !

*ഓ:ടോ എന്ന് പറഞ്ഞാല്‍ ഓഫ് ടോപ്പിക് എന്നാണെന്നൊക്കെ എനിക്കറിയാം കേട്ടോ. ഇതു ചുമ്മാ ഒരു വെറൈറ്റിക്കു വേണ്ടി.Jayhttps://www.blogger.com/profile/10036296252130387202noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-26904631208769811932007-10-10T16:39:00.000+05:302007-10-10T16:39:00.000+05:30പാവം കൊച്ചാപ്പി :)പാവം കൊച്ചാപ്പി :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-1681154130292171792007-10-10T16:23:00.000+05:302007-10-10T16:23:00.000+05:30നിങ്ങള്ടെ ഭരണങ്ങാനത്തെ എല്ലാ പെണ്ണുങ്ങളും ഇങ്ങനെ ...നിങ്ങള്ടെ ഭരണങ്ങാനത്തെ എല്ലാ പെണ്ണുങ്ങളും ഇങ്ങനെ വില്ലികളാണോ :-)

പോസ്റ്റ് കുത്തും കോമേം പോലും വിടാതെ രണ്ടു-മൂന്നു പ്രാവശ്യം വായിച്ചു. കുറെ ചിരിച്ചൂന്നല്ലാതെ തേടിയ ഉത്തരം കിട്ടീല്ല.. ഇതെലെവിടെയാ ബെര്‍ളിക്കുള്ള മറുപടി !!കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-15664632662647640222007-10-10T13:56:00.000+05:302007-10-10T13:56:00.000+05:30കലക്കി, അലക്കി, തകര്‍ത്തൂട്ടാ.ബെര്‍ളിക്ക് ഒരു അന്...കലക്കി, അലക്കി, തകര്‍ത്തൂട്ടാ.

ബെര്‍ളിക്ക് ഒരു അന്ഞ്ചാറ് മറുപടി കൂടെ കൊടുക്ക് സുനീഷേ നമ്മക്ക് ബായിക്കാലാ

:)aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-14555908217242215642007-10-10T12:55:00.000+05:302007-10-10T12:55:00.000+05:30(( എംസി റോഡുമുതല്‍ ദേശീയ പാത വരെ ഇപ്പോള്‍ മന്ത്രിമ...(( എംസി റോഡുമുതല്‍ ദേശീയ പാത വരെ ഇപ്പോള്‍ മന്ത്രിമാര്‍ മുണ്ടുമടക്കിക്കുത്തിനിന്നു ചെയ്യുന്ന ഓട്ടയടക്കല്‍ തന്നെയായിരുന്നു ശോശന്നയുടെയും ജോലി))

ഹഹഹ! സുനീഷേ.. ഈ പൊസ്റ്റില്‍ ചില തകര്‍പ്പന്‍ നമ്പറുകളുണ്ട് കേട്ടാ ;)

ആശംസകള്ഇടിവാള്https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-42927788254525732692007-10-10T12:49:00.000+05:302007-10-10T12:49:00.000+05:30ആദ്യവാചകത്തില്‍ വീഴ്ത്തുക തുടര്‍ന്നുള്ള വരികളില്‍ ...ആദ്യവാചകത്തില്‍ വീഴ്ത്തുക തുടര്‍ന്നുള്ള വരികളില്‍ അവസാനം വരെ വായനക്കരനെ ഒലിപ്പിച്ചുപോവുക.സമ്മതിച്ചുതന്നേ ഒക്കൂ.
എന്നാലും മധ്യ ഭാഗം കഴിഞ്ഞതോടെ കഥയുടെ കഥ കഴിഞ്ഞുപോയി എന്നു തോന്നി.ഒന്നുംകൂടി ഒന്നു മുറുക്കിയാല്‍ നൂറിനു നൂറ്റമ്പതും തരാം. :)Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-25425539894542743622007-10-10T12:46:00.000+05:302007-10-10T12:46:00.000+05:30അളിയാ, ഏറ്റവും കൂടുതല്‍ നിരാശാകാമുകന്മാരുള്ള സ്ഥലമ...അളിയാ, ഏറ്റവും കൂടുതല്‍ നിരാശാകാമുകന്മാരുള്ള സ്ഥലമായി ലിംക ബുക്കില്‍ ഭരണങ്ങാനത്തിന്റെ പേരു വരും! പോരാഞ്ഞിട്ടാ മണ്ഡലം പോലെ എപ്പഴും ഒരു ത്രികോണപ്രേമവും! അങ്ങനെ ഷാപ്പിലൊരാളുകൂടി..!

ഓ.ടോ: ചാത്താ എങ്ങനാ ബെര്‍ളിക്കുള്ള മറുപടിയാകുന്നേന്നൊ? മനസിലായില്ലേ? പുള്ളിക്ക് കാത്തലിക് സിറിയന്‍ ബാങ്കില്‍ അക്കൌണ്ടുണ്ട്.. വല്ലോം പുടിഞ്ചാ? ആ.. എനിക്കും!സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-38231379660911269662007-10-10T11:50:00.000+05:302007-10-10T11:50:00.000+05:30ഇപ്പോഴത്തെ രണ്ടു നേതാക്കളെക്കുറിച്ചൊരു പഴയ കഥയുണ്ട...ഇപ്പോഴത്തെ രണ്ടു നേതാക്കളെക്കുറിച്ചൊരു പഴയ കഥയുണ്ട്. ഒരുത്തന്റെ കാമുകിയ്ക്ക് സുഹൃത്ത് ഹംസമായെന്നോ, ഹംസം പില്ക്കാലത്ത് കാമുകനായെന്നോ, കെട്ടിയെന്നോ പിളളാരായെന്നോ, പിളളാരുടെ പിളളാരുടെ ചോറൂണ് വിവാദമായെന്നോ ഒക്കെയാണ് കഥ.

രണ്ടും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ തന്നെയുണ്ട്. കേന്ദ്രനില്‍ മന്ത്രിമാരായും വിലസുന്നു. ച്ചാല്‍ ഒരേ സ്ഥാപനം, ഒരേ പദവി, അതുപോലെയെങ്ങാനുമാണോ സുനീഷേ ഈ കഥ. (മന്ത്രിമാര്‍ മലയാളികളല്ലെന്ന് മിസ് കൈമള്‍)കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-85029304323215698872007-10-10T11:45:00.000+05:302007-10-10T11:45:00.000+05:30രണ്ടൂ ചെക്കന്മാരും, ഒരു പെണ്ണും , പിന്നെ വഴിതെറ്റി...രണ്ടൂ ചെക്കന്മാരും, ഒരു പെണ്ണും , പിന്നെ വഴിതെറ്റിയ ഒരു പ്രേമോം.
പാലാ, ഭരണങ്ങാനം മൊത്തം ഇത്തരം കാര്യങ്ങളേ ഒള്ളോ..
പാലാക്കാരനാണേന്നു പറയാന്‍ നാണിക്കണോ..
മറുപടിയും, മറുപടിക്കു മറുപടിയും..എല്ലാം രസിക്കുന്നുണ്ട്.
ചെത്തുകാരന്, ബാര്‍ബര്‍, അലക്കുകാരന്...എല്ലായിടത്തും ത്രികോണപ്രേമം തന്നെ..!
ഇതിന്റെ ബാക്കി ഞാന്‍ അപ്പുറത്ത് വായിച്ചോളാം.ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-20304293796244470642007-10-10T10:42:00.000+05:302007-10-10T10:42:00.000+05:30ചാത്തനേറ്: അപ്പോള്‍ നീ ഷാപ്പ് വിട്ട് ബ്യൂട്ടീപാര്...ചാത്തനേറ്: അപ്പോള്‍ നീ ഷാപ്പ് വിട്ട് ബ്യൂട്ടീപാര്‍ലറില്‍ കയറിത്തുടങ്ങിയോ?

ഓടോ:
ഇതേത് വകേലാ ബെര്‍ളിക്കുള്ള മറുപടിയാവുന്നേ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-15507880470002712812007-10-10T10:02:00.000+05:302007-10-10T10:02:00.000+05:30എംസി റോഡുമുതല്‍ ദേശീയ പാത വരെ ഇപ്പോള്‍ മന്ത്രിമാര്‍...എംസി റോഡുമുതല്‍ ദേശീയ പാത വരെ ഇപ്പോള്‍ മന്ത്രിമാര്‍ മുണ്ടുമടക്കിക്കുത്തിനിന്നു ചെയ്യുന്ന ഓട്ടയടക്കല്‍ തന്നെയായിരുന്നു ശോശന്നയുടെയും ജോലി. സുന്ദരാംഗികള്‍ എന്നു ജനം വിശ്വസിച്ചുപോന്നവരുടെ ഭീകരമായ മുഖത്തെ കുഴികള്‍ മൈദമാവുപോലത്തെ മിശ്രിതം കലക്കിയൊഴിച്ച് അടച്ച് സാന്‍ഡ്പേപ്പറിട്ടുമിനുക്കി പോളിഷടിക്കുന്ന പരിപാടിയായിരുന്നു അത്.

another cheersG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-51184331784234480652007-10-10T09:58:00.000+05:302007-10-10T09:58:00.000+05:30സുനീഷ് ജീ..കിടിലം പോസ്റ്റ് ട്ടാ..മണ്ണും ചാരി നിന്ന...സുനീഷ് ജീ..കിടിലം പോസ്റ്റ് ട്ടാ..

മണ്ണും ചാരി നിന്നവന് പെണ്ണും കൊണ്ട് പോയി ല്ലേ..

സാന്‍ഡ്പേപ്പറിട്ട് പോളീഷടിക്കുന്ന വിവരണം കലക്കീ.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-72604337463410143782007-10-10T08:32:00.000+05:302007-10-10T08:32:00.000+05:30പാവം കൊച്ചാപ്പി!:)പാവം കൊച്ചാപ്പി!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-67285678474722415062007-10-10T08:28:00.000+05:302007-10-10T08:28:00.000+05:30ലിതിനാണ് കൊച്ചാപ്പീ പറയണത് ഉത്തരത്തിലുള്ളത് എടുക്ക...ലിതിനാണ് കൊച്ചാപ്പീ പറയണത് ഉത്തരത്തിലുള്ളത് എടുക്കാനും സാധിച്ചില്ല കക്ഷത്തിലുള്ളത് പോവേം ചെയ്തു.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-73218167351907904372007-10-10T08:22:00.000+05:302007-10-10T08:22:00.000+05:30എങ്കിലും ശോശന്നേ അതൊരു വലിയ ചതിയായി പോയ്. നന്നായിര...എങ്കിലും ശോശന്നേ അതൊരു വലിയ ചതിയായി പോയ്.
നന്നായിരിക്കുന്നു സുനീഷ്ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-74790542596414990972007-10-10T02:58:00.000+05:302007-10-10T02:58:00.000+05:30ബെര്‍ളിക്കുള്ള മറുപടി!!!!:)ബെര്‍ളിക്കുള്ള മറുപടി!!!!

:)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.com