tag:blogger.com,1999:blog-2777801715101722115.post9039611955273554753..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: ഒരു ഷാപ്പ് മൊതലാളി എഴുതിയ കഥ (ചില്ലറ കാര്യങ്ങളും)SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger50125tag:blogger.com,1999:blog-2777801715101722115.post-30490150619387232472017-03-16T01:58:42.884+05:302017-03-16T01:58:42.884+05:30അയ്യയ്യോ.ഞാനെന്നതൊക്കെയാ ഈ വായിച്ചത്.100% ഞെട്ടിപ...അയ്യയ്യോ.ഞാനെന്നതൊക്കെയാ ഈ വായിച്ചത്.100% ഞെട്ടിപ്പോയി.കുമ്മണ്ണൂർ ഷാപ്പിൽ നിന്ന് വീട്ടീക്കൊണ്ടോയി കൂട്ടിക്കോന്ന് പറഞ്ഞ് ഒരു ക്രിസ്ത്മസ് തലേന്ന് കുറച്ച് പനങ്കള്ളും ഇച്ചിരെ പൊടിയും കിട്ടിയത് ഓർത്ത് പോകുന്നു.അതും പാതിരാ ആയപ്പോൾ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-29118694335788638582011-08-22T15:36:17.866+05:302011-08-22T15:36:17.866+05:30അടിപൊളി..!!
കരിമ്പുങ്കാല ഷാപ്പിന്നു ഇറങ്ങിയ ഒരു സ...അടിപൊളി..!!
കരിമ്പുങ്കാല ഷാപ്പിന്നു ഇറങ്ങിയ ഒരു സുഖം..!!

കഥയിലെ വില്ലന്‍ :
ടയസിപാം..!!കോട്ടയത്തിന്റെ സ്വന്തം താന്തോന്നിhttps://www.blogger.com/profile/12778250748067024264noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-78867084742735808872009-05-21T14:21:12.978+05:302009-05-21T14:21:12.978+05:30കള്ള് ചരിത്രം കൊള്ളാട്ടോ മാഷേകള്ള് ചരിത്രം കൊള്ളാട്ടോ മാഷേVipin vasudevhttps://www.blogger.com/profile/01421157623012890021noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-55146737667498569122008-07-15T17:57:00.000+05:302008-07-15T17:57:00.000+05:30രാത്രി ഷാപ്പടയ്ക്കാന്‍ നേരത്ത്, മറ്റ് എവിടെനിന്നെങ...രാത്രി ഷാപ്പടയ്ക്കാന്‍ നേരത്ത്, മറ്റ് എവിടെനിന്നെങ്കിലും കണ്ട വെട്ടിക്കൂട്ടും അടിച്ചുകേറ്റി ഒന്നുമാവാതെ കുറച്ചുകള്ളുംകൂടി കേറ്റാന്‍ വരുന്ന തനിതാന്തോന്നികള്‍. നല്ല പാന്റ്സും ഷര്‍ട്ടും ഷൂവുമൊക്കെയായിരിക്കും യെവന്മാരുടെ വേഷം.പകല്‍ വെളിച്ചത്തില്‍ ഷാപ്പിന്റെ നിഴല്‍വെട്ടത്തുപോലും ഇക്കൂട്ടത്തില്പ്പെട്ട ഒരുത്തനേയും കാണില്ല. വൈകുന്നേരമായാല്‍ ഏതേലും ബാറിന്റെ കൗണ്ടറിലൊക്കെ നല്ല രാജാപ്പാര്‍ട്ടു ശൈലിയില്‍നിന്നു വല്ല വിസ്കിയോ വോഡ്കയോ ഒക്കെ രണ്ടോ മൂന്നോ ലാര്‍ജുകേറ്റീട്ടും പിന്നെ മരുങ്ങാവാനുള്ള വരവാണ് യെവന്‍മാരുടേത്.

അതിപ്പോ എന്നാ ചെയ്യാനാ...?പെടരണ്ടേ?പെയ്തൊഴിയണ്ടേ? താങ്കൾ എന്നെങ്കിലും ആ അവസ്ഥയിൽ എത്തിയിട്ടുണ്ടായിരുന്നെങ്കിൽ ആ വരികളുടെ അവസാനം തനിത്താന്തോന്നി എന്നതിന് പകരം മഴത്തുമ്പികൾ എന്നെഴുതിച്ചേർത്തേനെ...
ദുഃഖമുണ്ട് സഖാവേ...ദുഃഖം. താങ്കൾക്കു പകരമായി ഞാൻ ലക്ഷം വീടു കോളനിയിൽ നിന്ന് പത്ത് ചോരയും നീരുമുള്ള ചെറുപ്പക്കാരെ മദ്യവിരുദ്ധക്കമ്മിറ്റിക്കു വിട്ടു കൊടുത്തേനെ.അനീഷ് രവീന്ദ്രൻhttps://www.blogger.com/profile/12853832286958846201noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-66052435924535591762007-08-22T23:16:00.000+05:302007-08-22T23:16:00.000+05:30hahah what a post man!hahah what a post man!വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-72228069919143425072007-08-20T21:30:00.000+05:302007-08-20T21:30:00.000+05:30കള്ളിന്റെ ശസ്ത്രം അറിയില്ലേലും ഈ കള്ളെന്ന അക്ഷയപാത...കള്ളിന്റെ ശസ്ത്രം അറിയില്ലേലും ഈ കള്ളെന്ന അക്ഷയപാത്രത്തിന്റെ ലോജിക് ഇഷ്ടായി...

എന്തുകൊണ്ട് നല്ല കള്ള് കേരളത്തില്‍ ഉണ്ടാക്കിക്കൂടാ? സമയമുണ്ടേല്‍ ഇതു വായിക്കുക..മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-53171354626913878552007-08-20T15:25:00.000+05:302007-08-20T15:25:00.000+05:30എന്നാലും സുനീഷേ സ്വന്തം വീട്ടില്‍ കിടന്നുറങ്ങിയതിന...എന്നാലും സുനീഷേ സ്വന്തം വീട്ടില്‍ കിടന്നുറങ്ങിയതിനേക്കാള്‍ കൂടുതല്‍ കിടന്നുറങ്ങീട്ടുള്ള ഷാപ്പിനിട്ടു തന്നെ വച്ചല്ലേ.. ഇനി ആ ഷാപ്പീന്നൊരു തുള്ളി കിട്ടത്തില്ല.

കലക്കി മാഷേ കള്ളു കഥ.ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-15129320735594463152007-08-20T15:03:00.000+05:302007-08-20T15:03:00.000+05:30http://bp0.blogger.com/_r2qDmka_gcI/Rsj9E7Bv0UI/AA...http://bp0.blogger.com/_r2qDmka_gcI/Rsj9E7Bv0UI/AAAAAAAAAVw/i95lSHLgMBE/s1600-h/Bharanangaanam.jpgAnonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-20258876080123022492007-08-20T11:50:00.000+05:302007-08-20T11:50:00.000+05:30കള്ളിലും വെള്ളം ചേര്‍ക്കണോ.. കണ്ഫിയൂഷന്..കള്ളിലും വെള്ളം ചേര്‍ക്കണോ.. കണ്ഫിയൂഷന്..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-82395033271098996212007-08-20T11:38:00.000+05:302007-08-20T11:38:00.000+05:30കള്ള് കഥ കേട്ട് കോണ്‍ തെറ്റിയ ഒരു സ്മൈലി..രണ്ട് സാ...കള്ള് കഥ കേട്ട് കോണ്‍ തെറ്റിയ ഒരു സ്മൈലി..

രണ്ട് സാമ്പിള്‍ ഷാപ്പ് ഗാനങ്ങളുടെ ഈരടികള്‍ കൂടി ചേര്ത്തിരുന്നെങ്കില് കൊഴുത്തേനേ..

ഒ.ടോ: കള്ളടിക്കാന്‍ തോട്ടുമുക്കത്ത് വരാമെന്നു പറഞ്ഞു പറ്റിച്ച ദുഷ്ടാ...
:)കുട്ടന്‍സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-28606292007353265562007-08-20T11:25:00.000+05:302007-08-20T11:25:00.000+05:30അച്ചായോ,എനിക്കപ്പോഴേ അറിയാം..അച്ചായനും ഷാപ്പുമായുള...അച്ചായോ,
എനിക്കപ്പോഴേ അറിയാം..അച്ചായനും ഷാപ്പുമായുള്ള ആത്മബന്ധം. എന്താണേലും വെട്ടിക്കൂട്ട് രഹസ്യങ്ങള്‍ തുറന്നെഴുതിയത് നന്നായി...വെട്ടിക്കൂട്ടല്ലാത്തത് തരാന്‍ കണ്ട്രാവിയോട് പറയാല്ലോ.. പക്ഷേ ഭാര്യാഭവനം ഭരണങ്ങാനത്തായതിനാല് മാട്ടേല്‍ ഷാപ്പ് കഴിവതും ഒഴിവാക്കാറുണ്ട്..
പിന്നെ ഷാപ്പില് പോണതോ..? അതു പിന്നെ താറാവ് റോസ്റ്റ്, കാടവറുത്തത്, പോത്തുലത്തിയത്, പൊടിമീന്‍പീര, തവള, കരിമീന്‍ എന്നൊക്കെ ഭിത്തിയില്‍ എഴിതിവച്ചിരിക്കുന്നത് കണ്ട് കൊതിയൂറിയിട്ടല്ലേ?ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-54794992322562734172007-08-20T01:08:00.000+05:302007-08-20T01:08:00.000+05:30കള്ളുഷാപ്പിന്റെ മുന്പില്ത്തന്നെ “ഞാന്‍” തലേം കുത...കള്ളുഷാപ്പിന്റെ മുന്പില്ത്തന്നെ “ഞാന്‍” തലേം കുത്തി മറിഞ്ഞു കിടക്കുന്നതു കണ്ടു. ഒരു തെങ്ങ് വീഴാറായി അങ്ങോട്ടു തന്നെ ചെരിഞ്ഞു നില്‍പ്പുണ്ട്.

ആ തെങ്ങിന്റെ ചെരിവില്‍ നിന്നും ഇയാളെ ആരെങ്കിലും ഒന്നു മാറ്റിക്കിടത്തണെ. ആശുപത്രീല് അത്യാഹിത വിഭാഗം ഇപ്പത്തന്നെ ഫുള്ളാ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-76822850347593062252007-08-20T01:01:00.000+05:302007-08-20T01:01:00.000+05:30അതുശരി! ഞാന്‍ പറഞുതന്നതും പണ്ടു പഠിപ്പിച്ചതുമൊക്ക...അതുശരി! ഞാന്‍ പറഞുതന്നതും പണ്ടു പഠിപ്പിച്ചതുമൊക്കെയായ ട്രിക്കുകള്‍ സ്വന്തന്മെന്നപേരില് ഇറക്കാന്‍ വന്ന ധൈര്യം!
പൂവരണിയിലെ കുന്നിന്മോളിലെ കടുത്തച്ചോവോന്റെ അടുക്കല്‍ നിന്നും ചില പച്ചമരുന്നിട്ട് ലഹരി കൂട്ടുന്ന വേല അറിയാന്‍ ഈ അച്ചായനല്ലേ കൊണ്ട്പോയത്? ഇളം പാക്ക് പൊടിച്ചിടുമ്പോളുള്ള കൃത്യ അളവ് ആരു പറഞ്ഞു തന്നൂന്നാ വിചാരം?
മേന്തോന്നിയുടെ ഇല ഉണക്കിപ്പൊടിച്ചതു കൊണ്ടുള്ള പ്രയൊജനം അറിയാവോ?

അച്ചായനോടു കളിക്കല്ലെ മോനേ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-5828328944720335272007-08-19T22:30:00.000+05:302007-08-19T22:30:00.000+05:30കള്ളുമ്മെപ്പറയണതല്ല, മോനേ, നാളെ നീ തന്നെഎന്റെ ബ്ലോ...കള്ളുമ്മെപ്പറയണതല്ല, മോനേ, നാളെ നീ തന്നെ
എന്റെ ബ്ലോഗിലെ പുലി നമ്പ്ര് 33 !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-47777640920961967402007-08-19T06:36:00.000+05:302007-08-19T06:36:00.000+05:30എനിക്കുവയ്യാ ...അല്ലാ ഇപ്പോഴും ഭരണങ്ങാനത്ത് ഇളകിയ ...എനിക്കുവയ്യാ ...
അല്ലാ ഇപ്പോഴും ഭരണങ്ങാനത്ത് ഇളകിയ കാലുള്ള ബഞ്ചൊക്കെയാണൊ അങ്ങു കാവലത്തൊക്കെ വന്നു ഒന്ന് നോക്ക് മുതലാളീ, സ്റ്റാര്‍ ഷാപ്പുകളാ മൊത്തം.
ഒരുകുപ്പി കള്ളിനോടൊപ്പം ഒരയിലക്കറി...അതായിപ്പ ഞമ്മട സ്റ്റൈല്‍....!ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-73549517137884805632007-08-19T02:01:00.000+05:302007-08-19T02:01:00.000+05:30ഇത്തിരി നാളായി സുനീഷിന്റെ കഥകള്‍ ശ്രദ്ധിച്ചു വായിക...ഇത്തിരി നാളായി സുനീഷിന്റെ കഥകള്‍ ശ്രദ്ധിച്ചു വായിക്കുന്നു. രസകരമായിട്ടുണ്ട് കേട്ടോ. ഞാന്‍ പഠിച്ചത് ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ടിലാണ്. ഭരണങ്ങാനം എന്നു കണ്ടപ്പോള്‍ വന്നു കയറിയതാ. ഒരു പ്രൊഫൈല്‍ മാത്രമേയുള്ളൂ എനിക്ക്. ബ്ലോഗ് തുടങ്ങാന്‍ നല്ല പേടിയുണ്ട്.Bloggerhttps://www.blogger.com/profile/07894486542083227786noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-53944206484716805662007-08-19T00:43:00.000+05:302007-08-19T00:43:00.000+05:30ഇനി ഇങ്ങേര് ആ ഏരിയയില്‍ ചെന്നാല്‍ എന്തായിരിക്കും പു...ഇനി ഇങ്ങേര് ആ ഏരിയയില്‍ ചെന്നാല്‍ എന്തായിരിക്കും പുകില്..വെറുതേയല്ല..കുട്ടിച്ചാത്തന് പറഞ്ഞത് പോലെ ഈ ബ്ലോഗിന് കണ്ണ് തട്ടാതെ ഇരിക്കാന്‍ വെച്ച ഒരു പടം ഇങ്ങേര് എടുത്ത് മാറ്റിയത്..

നല്ല പോസ്റ്റ് സുനീഷ് ജീ..വിഞ്ജാനപ്രദമായ പോസ്റ്റ് നര്‍മ്മം ചേര്‍ത്ത്, ബോറടിപ്പിക്കതെ പറഞ്ഞിരിക്കുന്നു.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-31991684756050713092007-08-18T22:40:00.000+05:302007-08-18T22:40:00.000+05:30കള്ളുപുരയിലെ ചെറിയ ചെറിയ വിശദാംശങ്ങള്‍ വരെ എങ്ങനെ ...കള്ളുപുരയിലെ ചെറിയ ചെറിയ വിശദാംശങ്ങള്‍ വരെ എങ്ങനെ ഇത്ര കൃത്യമായി അറിയുന്നുവെന്നാ ഞാന്‍ ആലോചിക്കുന്നത്.Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-68741793903380781402007-08-18T20:53:00.000+05:302007-08-18T20:53:00.000+05:30പ്രിയപ്പെട്ട സുനീഷ് , പലപ്പോഴും അല്പം റിലാക്സിനു വ...പ്രിയപ്പെട്ട സുനീഷ് ,
പലപ്പോഴും അല്പം റിലാക്സിനു വേണ്ടി ഞാന്‍ ഭരണങ്ങാനത്ത് വരാറുണ്ട് .
സ്നേഹപൂര്‍വ്വം ,Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-31864148643597532662007-08-18T20:04:00.000+05:302007-08-18T20:04:00.000+05:30ഖസാക്കിന്റെ ഇതിഹാസത്തില്‍ ഒരു പ്രയോഗം ഉണ്ട്.“പരലോക...ഖസാക്കിന്റെ ഇതിഹാസത്തില്‍ ഒരു പ്രയോഗം ഉണ്ട്.
“പരലോകം കണ്ട ചാത്തന് “ എന്ന്. സള്‍ഫേറ്റ് കൂട്ടി ഇട്ടാല്‍ നന്നായി നുരയും സുനീഷേ... പക്ഷെ പിന്നെ എവിടെയെങ്കിലും ഇരുന്നേ മതിയകൂ...
സുനീഷ് ഒരു കള്ളുകച്ചവടക്കാരനായാല് നന്നായി വിലസാമെന്ന് തോന്നുന്നു...
എഴുത്ത് നന്നായി. വെള്ളമടിക്കാറില്ലാത്തതു കൊണ്ട് പറ്റായില്ല... ഭാഗ്യം!

പൊട്ടന്ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-58057989917705510872007-08-18T19:53:00.000+05:302007-08-18T19:53:00.000+05:30:)alaakeettundu suneesh.:)
alaakeettundu suneesh.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-51495959550003181942007-08-18T16:23:00.000+05:302007-08-18T16:23:00.000+05:30പറയുന്നതെന്തിനേയും ആധികാരികമാക്കാനുള്ള സുനീഷ്ജീയുട...പറയുന്നതെന്തിനേയും ആധികാരികമാക്കാനുള്ള സുനീഷ്ജീയുടെ കഴിവ് അപാരം. താങ്കളോട് എനിക്ക് കലശലായ അസൂയയാണ്. ഈ എഴുത്ത് എങ്ങിനെ സാധിക്കുന്നു.

ഓ.ടോ: നാട്ടില്‍ വരുമ്പോള്‍ ഭരണങ്ങാനത്ത് വരുന്നുണ്ട്. ഷാപ്പിന്റെ നമ്പര്‍ എത്രയാണെന്നാ പറഞ്ഞേ?അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-87965079558488560152007-08-18T16:14:00.000+05:302007-08-18T16:14:00.000+05:30Its good But some longIts good But some longSHAN ALPYhttps://www.blogger.com/profile/14451429326652752562noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-11044277739131029982007-08-18T15:27:00.000+05:302007-08-18T15:27:00.000+05:30ഈ കള്ളു് നിര്മ്മാണസാങ്കേതികത്വം ഒരു നാലു് സിമെസ്...ഈ കള്ളു് നിര്മ്മാണസാങ്കേതികത്വം ഒരു നാലു് സിമെസ്റ്ററെങ്കിലും പഠിക്കാതെ എന്റെ തലയില്‍ കയറുമെന്നു് തോന്നുന്നില്ല.Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-73916492635279594022007-08-18T15:18:00.001+05:302007-08-18T15:18:00.001+05:30ചുമ്മാ...ചുമ്മാ...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.com