tag:blogger.com,1999:blog-2777801715101722115.post9064915848932236289..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: ജീവിതം ചെറിയാച്ചനെ എന്തു പഠിപ്പിച്ചു?SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger18125tag:blogger.com,1999:blog-2777801715101722115.post-43431184515947484932017-03-14T15:42:27.898+05:302017-03-14T15:42:27.898+05:30ഹോ.!!!ഹോ.!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-41968189281096346672007-07-04T16:43:00.000+05:302007-07-04T16:43:00.000+05:30അടുത്തകാലത്ത് വായിച്ചതില്‍ നല്ലോരെണ്ണം. സത്യത്തില്‍...അടുത്തകാലത്ത് വായിച്ചതില്‍ നല്ലോരെണ്ണം. സത്യത്തില്‍ ഞാനിങ്ങനെ മസിലുപിടിച്ചു വായിക്കുവാരുന്നു. അവസാനമെത്തിയപ്പോള്‍ ചിരിച്ചു പോയി... അടുത്തതിടളിയാ!സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-18883111088807466912007-07-03T13:23:00.000+05:302007-07-03T13:23:00.000+05:30സുനീഷേ, നിങ്ങളുടെ ബ്ലോഗിന്റെ പേര് ഷാപ്പുപുരാണം എന്‍...സുനീഷേ, നിങ്ങളുടെ ബ്ലോഗിന്റെ പേര് ഷാപ്പുപുരാണം എന്ന് മാറ്റണമെന്ന് ഒരു പാലാക്കാരി വായനക്കാരി ആവശ്യപ്പെട്ടിരിക്കുന്നു.

ഷാപ്പിലെ കാലാവസ്ഥയും സെറ്റപ്പും തങ്ങളെപ്പോലുള്ള പെണ്ണുങ്ങള്‍ക്ക് വരച്ചു കാട്ടിത്തന്ന നിങ്ങളുടെ ബ്ലോഗിനുള്ള അംഗീകാരമാണ് ഇതെന്നും വായനക്കാരി ചൂണ്ടിക്കാട്ടുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-17411497854698220582007-07-02T10:49:00.000+05:302007-07-02T10:49:00.000+05:30സുനീഷിനെ വനിതാ കമ്മീഷന് കൈകാര്യം (? തെറ്റിദ്ധരിക...സുനീഷിനെ വനിതാ കമ്മീഷന് കൈകാര്യം (? തെറ്റിദ്ധരിക്കല്ല്) ചെയ്തില്ലെന്നു സമാധാനിക്കാന്‍ അടുത്ത പോസ്റ്റിട് ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-40543917634885002032007-06-30T09:49:00.000+05:302007-06-30T09:49:00.000+05:30വായിച്ചു :)വായിച്ചു :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-90077802418028080912007-06-29T20:26:00.000+05:302007-06-29T20:26:00.000+05:30നല്ല പഴഞ്ചോല്ലുകള്‍.നല്ല പഴഞ്ചോല്ലുകള്‍.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-43195405966829072932007-06-29T17:39:00.000+05:302007-06-29T17:39:00.000+05:30അഞ്ചല്‍ക്കാരാ, ചെറിയാച്ചന് ഭരണങ്ങാനംകാരനാണ്. സ്റ്...അഞ്ചല്‍ക്കാരാ,
ചെറിയാച്ചന് ഭരണങ്ങാനംകാരനാണ്. സ്റ്റാലിയന്‍സോക്കര്‍ ക്ളബിന്റെ മുന്‍ സ്റ്റോപ്പര്‍ ബായ്ക്ക്. തെറ്റിയിട്ടില്ല!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-84640544101571747402007-06-29T17:38:00.000+05:302007-06-29T17:38:00.000+05:30റീനി, വ്യക്തി ഹത്യ ഞാനുദ്ദേശിച്ചിട്ടില്ല. ചെറിയാച്...റീനി,
വ്യക്തി ഹത്യ ഞാനുദ്ദേശിച്ചിട്ടില്ല. ചെറിയാച്ചന്റെ വ്യക്തിനിഷ്ഠമായ കാര്യങ്ങളാണത്. നമ്മള് ബൂലോഗത്തുള്ള മഹാനുഭാവരെക്കുറിച്ചല്ല അത്, നാട്ടിലെ സാധാരണക്കാരുടെ വികാരത്തില്നിന്നാണു ചെറിയാച്ചന്റെ ജീവിതപാഠം എഴുതപ്പെട്ടത്.
അത്രമാത്രം.
വേഗം അടുത്ത പോസ്റ്റിട്ടേക്കാം.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-36541727859681048422007-06-29T17:18:00.000+05:302007-06-29T17:18:00.000+05:30"റബ്ബറും പെണ്ണും ഒരുപോലെ. എപ്പോള്‍ വേണമെങ്കിലും വി..."റബ്ബറും പെണ്ണും ഒരുപോലെ. എപ്പോള്‍ വേണമെങ്കിലും വിലത്തകര്‍ച്ചയുണ്ടാകാം. തറവിലപോലും ഇല്ലാതാകാം"

ചെറിയാച്ചന്റെ ഈ ജീവിതപാഠവുമായി പാലാ ഭരണങ്ങാനം സൈഡില്‍ മാത്രം കറങ്ങിയാല്‍ മതി. അല്ലെങ്കില്‍ ചിലരൊക്കെ റബ്ബര്പന്തായി കൈകാര്യം ചെയ്തു എന്നുവരാം.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-26949768732610254902007-06-29T17:15:00.000+05:302007-06-29T17:15:00.000+05:30“ആ ബെര്‍ലിയെ സൂക്ഷിക്കുക” എന്നും ഒരെണ്ണം ആകാമായിരു...“ആ ബെര്‍ലിയെ സൂക്ഷിക്കുക” എന്നും ഒരെണ്ണം ആകാമായിരുന്നു :) (ബെര്‍ലീ ഞാന്‍ ഇവിടില്ല)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-36611183239505799272007-06-29T15:26:00.000+05:302007-06-29T15:26:00.000+05:30സുനീഷേ, രസിച്ചു.സസ്നേഹംദൃ^ശ്യന്സുനീഷേ, രസിച്ചു.

സസ്നേഹം
ദൃ^ശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-21271079835368674492007-06-29T15:23:00.000+05:302007-06-29T15:23:00.000+05:30സുനീഷേ, തകര്പ്പനാകുന്നുണ്ട്. ബെര്‍ളിക്ക് ഒരു അല...സുനീഷേ, തകര്പ്പനാകുന്നുണ്ട്. ബെര്‍ളിക്ക് ഒരു അല്പം സമയം കൊടുത്തു കൂടേ? സമയം കിട്ടാത്തതിന്റെ കുറവ് മൂപ്പരുടെ മറുപടി പോസ്റ്റുകളില്‍ അറിയാനുണ്ട്...ധൂമകേതുhttps://www.blogger.com/profile/16944496182389528833noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-4526505440844232552007-06-29T15:21:00.000+05:302007-06-29T15:21:00.000+05:30“ബെര്‍ളിയെ പഠിച്ചു കൊണ്ടിരിക്കുന്ന ജീവിതം” അതുമാകാ...“ബെര്‍ളിയെ പഠിച്ചു കൊണ്ടിരിക്കുന്ന ജീവിതം” അതുമാകാം. പാവം ജീവിതം ഇപ്പോള്‍ ബെര്‍ളിയെ കണ്ട് പഠിച്ചു കൊണ്ടിരിക്കുന്നു. ജീവിതം ഒരു വഴിക്കായത് തന്നെ.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-68368793368842591402007-06-29T13:02:00.000+05:302007-06-29T13:02:00.000+05:30ജീവിതം ലൂസിക്കുട്ടിയെ എന്തു പഠിപ്പിച്ചു എന്നതും പ്...ജീവിതം ലൂസിക്കുട്ടിയെ എന്തു പഠിപ്പിച്ചു എന്നതും പ്രതീക്ഷിക്കാം..

പാവം പെങ്കൊച്ചാണല്ലോ പലതും പഠിച്ചു കൊണ്ടിരിക്കുന്നത്...Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-67117118373920422312007-06-29T13:01:00.000+05:302007-06-29T13:01:00.000+05:30ജീവിതം സുനീഷിനെ എന്തു പഠിപ്പിച്ചു എന്ന പോസ്റ്റും ഞ...ജീവിതം സുനീഷിനെ എന്തു പഠിപ്പിച്ചു എന്ന പോസ്റ്റും ഞാന്‍ തന്നെ എഴുതണമെന്നു വാശിയാണല്ലേ ?

ശരിയാക്കാം... ഭരണങ്ങാനം മീറ്റ് വിവാദം ഒന്നു തീര്‍ത്തോട്ടെ..Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-56869391274098898072007-06-29T11:56:00.000+05:302007-06-29T11:56:00.000+05:30എന്താ സുനീഷ് മാഷേ തെറ്റെഴുതിയത്?"നിരാശ കൊണ്ടു വീണ്...എന്താ സുനീഷ് മാഷേ തെറ്റെഴുതിയത്?

"നിരാശ കൊണ്ടു വീണ്ടും ചെറുതായിപ്പോയ ചെറിയാച്ചന് നേരെ ഭരണങ്ങാനത്തേക്കു തിരിച്ചു പോന്നു.”

ചെറിയാച്ചന് പാലായിലേക്കല്ലേ തിരിച്ചു വന്നത്. സുനീഷ് പാലായില്‍ വച്ചല്ലേ ചെറിയാച്ചനെ കണ്ട്ത്. കുറച്ചും കൂടി ശ്രദ്ധിക്കേട്ടോ.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-2917181243479597262007-06-29T07:35:00.000+05:302007-06-29T07:35:00.000+05:30ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന കോളത്തില്‍ നാട...ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന കോളത്തില്‍ നാട്ടിലെ പ്രമുഖരില്‍ തുടങ്ങി ഇപ്പോള്‍ സകല അണ്ടനിലും അടകോടനിലും വരെ എത്തി നില്ക്കുന്ന പംക്തി കണ്ടപ്പോളാണ് ചെറിയാച്ചന് അങ്ങനെയൊരാഗ്രഹമുദിച്ചത്.

നല്ല നിരീക്ഷണം .സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തണം എന്നു ടി എന്‍ നെ പടിപ്പിക്കെണ്ടതുണ്ടോ.വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-10023543282617138132007-06-29T04:04:00.000+05:302007-06-29T04:04:00.000+05:30ജീവിതം ചെറിയാച്ചനെ പഠിപ്പിച്ചത്...ബെര്ളിത്തര വിവാ...ജീവിതം ചെറിയാച്ചനെ പഠിപ്പിച്ചത്...
ബെര്ളിത്തര വിവാദം മൂര്‍ച്ഛിക്കുമ്പോള്‍ ഇടവേള കണക്കാക്കി ഒരുപരീക്ഷണ പോസ്റ്റ്. അഭിപ്രായം പറയുമല്ലോ.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.com