tag:blogger.com,1999:blog-2777801715101722115.post1721245794284784605..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: ഭാരതപര്യടനം (അധുനാധുനികം)SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger26125tag:blogger.com,1999:blog-2777801715101722115.post-89195465144794689032017-03-17T00:45:38.047+05:302017-03-17T00:45:38.047+05:30അതുശരി. നമ്മുടെ ലൈബ്രറി ഫണ്ടിലേക്ക് നാളെ വരുമ്പോള്‍...അതുശരി. നമ്മുടെ ലൈബ്രറി ഫണ്ടിലേക്ക് നാളെ വരുമ്പോള്‍ അഞ്ഞൂറുരൂപ അടച്ചേക്കണം. അതുകഴിഞ്ഞു ക്ളാസില്‍ കയറിക്കോ. ഇപ്പം പൊയ്ക്കോ....!!*******
ഹാ ഹാ ഹാാാാ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-514287150918037142008-10-03T16:30:00.000+05:302008-10-03T16:30:00.000+05:30ഒറ്റ സംശയം ... എങ്ങനാ ഇങ്ങനെ എഴുതുന്നേ...ഒറ്റ സംശയം ... എങ്ങനാ ഇങ്ങനെ എഴുതുന്നേ...Induhttps://www.blogger.com/profile/02739925074766491724noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-79263954128787383252007-08-31T08:44:00.000+05:302007-08-31T08:44:00.000+05:30നകുലനെന്നു സ്വയം പ്രഖ്യാപിച്ചിരികുന്നത് കണ്ടു. പിന...നകുലനെന്നു സ്വയം പ്രഖ്യാപിച്ചിരികുന്നത് കണ്ടു. പിന്നെവിടെയോ ഇങ്ങനെയും .  ഭീമനു സന്തോഷമായി. തനിക്കില്ലാത്തതു നകുലനു സമൃദ്ധമായുണ്ട്!!  അങ്ങനെയെങ്കില്‍ നകുലനെന്നു കരുതാന്‍ അല്പം അങ്കലാപ്പ്...:)

ചിരിച്ചു പോയി പോസ്റ്റ് വായിച്ച്...ഇനി ഈ പോസ്റ്റില്‍ കയറാത്ത ആരെങ്കിലും ഭരണങ്ങാനത്ത് ബാക്കിയുണ്ടോ?ജാസൂട്ടിhttps://www.blogger.com/profile/03145781458309773445noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-91827042615603250982007-08-31T08:43:00.000+05:302007-08-31T08:43:00.000+05:30This comment has been removed by the author.ജാസൂട്ടിhttps://www.blogger.com/profile/03145781458309773445noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-58156988623971950672007-08-31T02:50:00.000+05:302007-08-31T02:50:00.000+05:30ഒന്നും പറയുന്നില്ല... അടുത്തത് ഷാപ്പുകഥയായിരിക്കും...ഒന്നും പറയുന്നില്ല...
അടുത്തത് ഷാപ്പുകഥയായിരിക്കും...Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-83349107224717875482007-08-31T02:01:00.000+05:302007-08-31T02:01:00.000+05:30അധുനാധുനികം സൂപ്പര്‍..:)അധുനാധുനികം സൂപ്പര്‍..:)വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-75055433300965447792007-08-31T01:44:00.000+05:302007-08-31T01:44:00.000+05:30"ഈ സമയം, കരാട്ടെ ബ്ളായ്ക്ക് ബെല്‍റ്റായ ശ്രീ യുധിഷ്..."ഈ സമയം, കരാട്ടെ ബ്ളായ്ക്ക് ബെല്‍റ്റായ ശ്രീ യുധിഷ്ഠിരന് ഭീമനെയും നകുലനെയും സഹദേവനെയും അടുത്തുള്ള റബര്‍തോട്ടത്തില്‍ വച്ച് എടുത്തിട്ടു പൂശുകയായിരുന്നു."

അധുനാധുനികം കലക്കി.

ഓടോ:
അര്‍ജുനന്റെ ഒറ്റക്കുള്ള ഭാര്യയുടെ പേരു സുഭദ്ര എന്നാണ് കേട്ടോ :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-59773748715767071032007-08-30T23:52:00.000+05:302007-08-30T23:52:00.000+05:30ഹ...ഹ..ഹ.. എനിക്ക് വയ്യ....."പക്ഷേ, അവന് അവളെ പ്ര...ഹ...ഹ..ഹ.. എനിക്ക് വയ്യ.....

"പക്ഷേ, അവന് അവളെ പ്രേമിക്കണമെന്നു നിര്‍ബന്ധം ഞങ്ങള്‍ക്കായിരുന്നു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞങ്ങള്‍ നാലുപേര്‍. അവനും കൂടിയാകുമ്പോള്‍ അഞ്ചുപേര്‍.

അത് അവന്റെ ജീവിതം തകര്‍ക്കാന്‍ തന്നെ തീരുമാനിച്ചുറപ്പിക്കലായിരുന്നു...

കൊള്ളാം മാഷേ...സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-28099051621832142102007-08-30T19:16:00.000+05:302007-08-30T19:16:00.000+05:30അതു ശരി.. കളിച്ചു കളിച്ച് മഹാഭാരത്തിലെ താരങ്ങളെ വ...അതു ശരി.. കളിച്ചു കളിച്ച് മഹാഭാരത്തിലെ താരങ്ങളെ വെച്ചാ കളി അല്ലേ?? എന്തായാലും ഒരു കാര്യത്തില്‍ സമാധാനമുണ്ട്. ആദ്യമായിട്ടാ ഭരണങ്ങാനത്തെ ഒരു പ്രണയകഥയെങ്കിലും ഹാപ്പി എന്ഡിങ്ങിലെത്തുന്നത് :-)

അധുനാധുനികം എന്നൊക്കെ കണ്ട് പേടിച്ചു വിറച്ചാ വന്നത്. പക്ഷെ കഥ ഇഷ്ടപ്പെട്ടു..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-72081154221257226502007-08-30T17:30:00.000+05:302007-08-30T17:30:00.000+05:30കഥ കലക്കി. ചിരിച്ച് മറിഞ്ഞു. ഷാപ്പ് മുതലാളി കസറുന്...കഥ കലക്കി. ചിരിച്ച് മറിഞ്ഞു. ഷാപ്പ് മുതലാളി കസറുന്നുണ്ട്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-13582950113467733882007-08-30T16:03:00.000+05:302007-08-30T16:03:00.000+05:30കിച്ചന്സേ, കൊടുകൈ. കേരളാ എക്സ്പ്രസിനു ഞാന്‍ ബോംബു...കിച്ചന്സേ,
കൊടുകൈ. കേരളാ എക്സ്പ്രസിനു ഞാന്‍ ബോംബുവയ്ക്കും!
ഉണ്ണിക്കുട്ടാ,
ഇനി പ്രേമം, കള്ള് എന്നിവയെഴുതില്ല. പകരം, പ്രണയം, മദ്യം എന്നിവയെക്കുറിച്ചെഴുതാം.
ആരോ ഒരാളെ,
ഇതു മുഴുവന്‍ നടന്നതാ,
ആ കല്യാണക്കുറി എഴുതിയിട്ടതു ഞാന്‍ തന്നെയാ. അടുത്തയാഴ്ച അവന്റെ കല്യാണവുമാ...
അജേഷേ, നീ പുലിയാണെന്നറിഞ്ഞിരുന്നില്ല കെട്ടോ...!

വായിച്ച എല്ലാവര്ക്കും നന്ദികള്.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-70911365917307469202007-08-30T14:21:00.000+05:302007-08-30T14:21:00.000+05:30സുനീഷേ കഥ കലക്കി. തല നിറയ കഥകള്‍ സ്റ്റോക്ക് ചെയ്തി...സുനീഷേ കഥ കലക്കി. തല നിറയ കഥകള്‍ സ്റ്റോക്ക് ചെയ്തിരിക്കുവാ അല്ലേ..

അടുത്ത കഥയില്‍ 'പ്രേമം', 'കള്ള്' ഇതില്‍ ഏതെങ്കിലും ഒരു വാക്കു കണ്ടാല്‍ ഞാനങ്ങു വരും ഭരണങ്ങാനത്തേക്ക്..കേട്ടാ..ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-27291831393622232522007-08-30T13:30:00.000+05:302007-08-30T13:30:00.000+05:30സുനീഷേ , ഇതു ശരിക്കും നടന്നതാണോ ? ഇവിടെ എന്റെ ഡിഗ്...സുനീഷേ ,

ഇതു ശരിക്കും നടന്നതാണോ ? ഇവിടെ എന്റെ ഡിഗ്രി ജീവിതത്തിലും ഏതാണ്ട് ഇതു പോലെ ഒരു സംഭവം നടന്നിരുന്നു.ഞാന്‍ വിളിക്കാം സംഗതി ഡീറ്റെയില്‍ ആയി അറിയണം :)aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-5772265014822629222007-08-30T13:18:00.000+05:302007-08-30T13:18:00.000+05:30സുനീഷേ, ഈ പോസ്റ്റ് വായിച്ചു കുറേ ചിരിച്ചു. നന്നായി...സുനീഷേ, ഈ പോസ്റ്റ് വായിച്ചു കുറേ ചിരിച്ചു. നന്നായി എഴുതിയിട്ടുണ്ട്.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-10998560248942303982007-08-30T12:54:00.000+05:302007-08-30T12:54:00.000+05:30പരീക്ഷണം വായിച്ചു.സുനീഷും കൊള്ളാം കിച്ചന്‍സും കൊള്...പരീക്ഷണം വായിച്ചു.
സുനീഷും കൊള്ളാം കിച്ചന്‍സും കൊള്ളാം. കിച്ചന്‍സും കൊള്ളാം കപീഷും കൊള്ളാം. കപീഷും കൊള്ളാം കനീഷും കൊള്ളാം. :)സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-86030251345956248232007-08-30T11:55:00.000+05:302007-08-30T11:55:00.000+05:30ചാത്തനേറ്:“പ്രേമിക്കാന്‍ ഒത്താശ ചെയ്തുചെയ്തു എനിക്...ചാത്തനേറ്:“പ്രേമിക്കാന്‍ ഒത്താശ ചെയ്തുചെയ്തു എനിക്കിപ്പം വല്യ വിവരമായെടേയ്!!“

അതേ ഒരു വിലാപകാവ്യം എഴുതാനുള്ള വിവരം ആയാ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-40502321426391493102007-08-30T11:32:00.000+05:302007-08-30T11:32:00.000+05:30അഞ്ചുപേരും കൊള്ളാമല്ലോ.കിച്ചന്‍സിന്റെ സൈക്കോ അനലൈസ...അഞ്ചുപേരും കൊള്ളാമല്ലോ.
കിച്ചന്‍സിന്റെ സൈക്കോ അനലൈസിന് കമന്റാണ് കലക്കിയത്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-77553487779461453132007-08-30T09:52:00.000+05:302007-08-30T09:52:00.000+05:30നകുലന് തോമസ്സേ.. ഉം..ഉം...:)നകുലന് തോമസ്സേ..
ഉം..ഉം...

:)കുട്ടന്‍സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-47709872950182782732007-08-30T09:49:00.001+05:302007-08-30T09:49:00.001+05:30സൈക്കോ അനാലിസിസ് ഭാഗം-1“നമസ്ക്കാരം ഡോക്ടര്‍““നമസ്ക്...സൈക്കോ അനാലിസിസ് ഭാഗം-1

“നമസ്ക്കാരം ഡോക്ടര്‍“
“നമസ്ക്കാരം ഇരിക്കൂ”
“എന്താണസുഖം”
“അയ്യോ എനിക്കല്ല ഡോക്ടര്‍”
“എല്ലാ രോഗികളും ഇങ്ങനെയൊക്കെത്തന്നെയാണ് പറയാറുള്ളത്”
“അശ്വത്ഥാമാവേ പിണ്ടമിട്ടോ. അര്‍ജ്ജുനാ പക്കിയെ അമ്പെയ്യൂ”.
“അതു ശരി. ഇദ്ദേഹമാണല്ലേ. നിങ്ങളുടെ-?”
“ഭര്‍ത്താവെന്ന ദുഷ്ടനാണ് ഡോ.”
“എന്താണ് പ്രശ്നം?”
“മാനസികമാണ് ഡോ.”
“എന്താണ് പേര്?“
“കമലാക്ഷി”
നൈസ് നെയിം. നിങ്ങളുടെയല്ല, ഭര്ത്താവിന്റെയാണ് ചോദിച്ചത്.”
“കുനീഷ് ലോപ്പസ്”
“ശരി എപ്പോഴാണ് അസുഖം തുടങ്ങിയത്?”
“കള്ളാണെന്ന് വിചാരിച്ച് കക്കൂസ് കഴുകാനുള്ള ലോഷന്‍ എടുത്ത് കുടിച്ച തിരുവാതിര ഞാറ്റുവേല പെയ്തു കൊണ്ടിരുന്ന ആ സന്ധ്യയില്‍…”
“ഉം… പറയൂ.”
“അഡ്മിറ്റായ ആശുപത്രിയിലെ ബില്ല് കണ്ടപ്പോള്‍ തുടങ്ങിയതാണ് ഡോ. രാത്രിയില്‍ ഞെട്ടിയുണര്‍ന്ന് അര്ജ്ജുനനാണെന്ന് പറഞ്ഞ് വട്ടം ചുറ്റിപ്പിടിച്ച് വട്ടം കറങ്ങുക, ശക്തിശാലിയായ ഭീമനാണെന്ന് പറഞ്ഞ് കൊതുകുകളെ അടിച്ചു കൊല്ലുക, ബുദ്ധിമാനായ നകുലനാണെന്ന് പറഞ്ഞ് ഒരു പുസ്തകമെടുത്ത് വയറിന് റൂഫാക്കി തലയ്ക്ക് കൈയ്യും കൊടുത്ത് ചാരുകസേരയില്‍ വായ് തുറന്നിരുന്നുറങ്ങി ഈച്ചകള്ക്കുദ്യാനമൊരുക്കുക, ഇതൊക്കെയാണ് ചെയ്തികള്‍. എനിക്ക് വയ്യ ഡോ.”
“ങും. ശരി മി. കുനീഷ് ഈ കസേരയില്‍ വന്നിരിക്കൂ.”
“ആജ്ഞാപിക്കരുത്, അപേക്ഷിക്കൂ. അല്ലെങ്കില്‍ ഒറ്റച്ചവിടിന് തന്റെ ഖാണ്ഢീവം ഞാനൊടിച്ച് കളയും.”
“ശരി. ഈ സിംഹാസനത്തില്‍ വന്ന് ആസനസ്ഥനാകൂ.”
“കുനീഷ്, താങ്കള്‍ ഉറങ്ങുകയാണ്, ഉറങ്ങുകയാണ്…”
“ഒന്നു പോടാപ്പാ, ഞാനുറങ്ങീട്ടു വേണം നിനക്കരക്കില്ലത്തില് ബീഡി വലിക്കാനല്ലേ?”
“ശ്ശെടാ, ഈ പണ്ടാരത്തിനെ എങ്ങനാ ഒന്നുറക്കുന്നെ”
(വൈകുന്നേരമടിക്കാന് വച്ച പൈന്റെടുത്ത് ഡോക്ടര്‍ കുനീഷിന്റെ വായില്‍ ഒഴിച്ച് കുനീഷിനെ മയക്കുന്നു).
(ഹിപ്നോട്ടൈസേഷനു ശേഷം ഡോക്ടരുടെ ഡയറിയില്‍ നിന്ന് കുനീഷിന് കിട്ടിയ കുറിപ്പ്,
“പ്രിയപ്പെട്ട കുനീഷ്,
താങ്കള്‍ക്ക് മള്‍ട്ടിപ്പിള്‍ പേര്‍സണാലിറ്റി ഡിസോര്‍ഡര്‍ അതായത് ദ്വന്ദ വ്യക്തിത്വം, അല്ലെങ്കില്‍ അപര വ്യക്തിത്വം അതുമല്ലെങ്കില്‍ മന:ശാസ്ത്രത്തിന്റെ ഭാഷയില്‍ പിശാച് കൂടിയത് എന്ന് പറയപ്പെടുന്ന അസുഖമാണ്. ഒരു പാട് കള്ളത്തരങ്ങള്‍ എഴുതിയെഴുതി ആള്‍ക്കാരെ പറ്റിക്കുന്നത് കൊണ്ട് മനസ്സിലുണ്ടാകുന്ന ആ സന്തോഷത്തിന്റെ സബ്കോണ്‍ഷ്യസ് മൈന്‍ഡില്‍ ഉണ്ടാകുന്ന വിപരീത ധ്വനി ആണ് താങ്കളിലുള്ള സത്യവാനായ യുധിഷ്ഠിരന്. പണ്ടത്തെ പല പ്രേമോദ്യമങ്ങളില് ശരീരത്തിലടയാളങ്ങള് പതിച്ച് തന്നവര്‍ക്കെതിരെ തന്റെ തന്നെ മനസ്സിലുള്ള അടങ്ങാത്ത പ്രതികാരമാണ് ഭീമന് എന്ന അതീവ ശക്തിയുള്ള സ്വരൂപമായി തന്റെ മറ്റൊരു വ്യക്തിത്വമായി മാറിയത് (നാഗവല്ലി ഇഫ്ഫക്റ്റ് എന്നാണ് ആധുനിക മന:ശാസ്ത്രത്തില്‍ ഇതിനെ വിളിക്കുന്നത്). പരാജയപ്പെട്ട പ്രേമങ്ങള്‍ മനസ്സില്‍ ഏല്‍പ്പിച്ച അതിശക്തമായ ആഘാതത്തില്‍ നിന്നാണ് താങ്കള്‍ പാഞ്ചാലിക്ക് ഏറ്റവും പ്രിയപ്പെട്ടവനായ അര്ജ്ജുനന് എന്ന സ്വത്വമായി രൂപാന്തരം പ്രാപിച്ചത് (റിമോ ഇഫ്ഫക്ട് എന്നും പറയും). പല പെണ്‍കുട്ടികളുടെ ആങ്ങളമാരും പെണ്‍കുട്ടികളുടെ മുന്‍പിലിട്ട് താങ്കളെ പെരുമാറിയതിന്റെ ചമ്മലും ഇച്ഛാഭംഗവും താങ്കളില്‍ സൃഷ്ടിച്ച കോമ്പ്ലക്സ് ആണ് സബ്കോണ്‍ഷ്യസ് മൈന്‍ഡില്‍ താങ്കളെ വില്ലാളിവീരനായി അവരോധിച്ചത് (അന്യന് ഇഫ്ഫക്ട്-റഫറന്‍സ് ഇത്തിത്താനം ജേര്‍ണല്‍ ഓഫ് മുഴുവട്ട്). തന്റെ തന്നെ ബുദ്ധിയില്‍ വേണ്ടത്ര കോണ്‍ഫിഡന്‍സ് കോണ്‍ഷ്യസ് മൈന്‍ഡില്‍ ഇല്ലാതെ വന്നതിന്റെ അനന്തരഫലമാണ് അതിബുദ്ധിമാനായ നകുലന് താന്‍ തന്നെയാണെന്ന് കോണ്‍ഷ്യസ് മൈന്‍ഡില്‍ തന്നെക്കൊണ്ട് തോന്നിച്ചത്. താങ്കളില്‍ സഹദേവന് എന്ന ബാധ എങ്ങനെ കേറി എന്നതിനെക്കുറിച്ച് ഒരു നാര്‍ക്കോ അനാലിസിസ് നടത്തി നോക്കിയാലേ പറയാന്‍ പറ്റൂ.
അപ്പോള്‍ പറഞ്ഞ് വരുന്നത് അര്‍ദ്ധരാത്രിക്ക് തെക്കിനിയില്‍ പോസ്റ്റിടുന്ന, ചറപറാ പോസ്റ്റുകള്‍ കൊണ്ട് അഗ്ഗ്രിഗേറ്ററുകള് എറിഞ്ഞുടയ്ക്കുന്ന, ബാധ കേറിയാല്‍ ബ്ലോഗേര്‍സിനെ പരക്കെ ചീത്ത പറയുന്ന, കള്ള് കള്ള് എന്ന് ഏതു നേരവും പിറുപിറുക്കുന്ന ആ ബാധ നീങ്ങള് കരുതുന്നത് പോലെ ചാറ്ലി ഗോമസ് അല്ല, മറിച്ച് അത് കുനീഷ് ലോപ്പസ് ആണ്. ഈ രോഗത്തിന് ചികിത്സ ഒന്നെയുള്ളൂ – ബ്ലോഗെഴുത്ത്. കള്ളിനെക്കുറിച്ച് മാത്രമെഴുതി വായനക്കാരെ മത്തു പിടിപ്പിച്ച് കിറുക്കരാക്കി കിറുങ്ങി നടക്കാന്‍ വിടുക, അപ്പോള്‍ താങ്കള്‍ നോര്‍മല്‍ ആയിക്കൊള്ളൂം.

N.B : താങ്കളുടെ പാഞ്ചാലിയുടെ ദുരവ്സ്ഥയില് മനമലിഞ്ഞ് ഞാനവളെ ഏറ്റെടുക്കുന്നു. ഞങ്ങള്‍ ഇന്നത്തെ കേരളാ എക്സ്പ്രെസ്സിന് നാടു വിടുന്നു ബ്രിജ് വിഹാറിലേക്ക്,

എന്ന്,
ഡോ. കീചകന്സുനീഷ്https://www.blogger.com/profile/13169543003425113215noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-23855800413197139092007-08-30T09:49:00.000+05:302007-08-30T09:49:00.000+05:30ശ്രീകൃഷ്ണന് എവിടെ??ഒരു പാഞ്ചാലി വസ്ത്രാക്ഷേപം കാണ...ശ്രീകൃഷ്ണന് എവിടെ??

ഒരു പാഞ്ചാലി വസ്ത്രാക്ഷേപം കാണാന്‍ പറ്റീലല്ലൊ.

പ്രാക്റ്റിക്കല്‍ നോളെഡ്ജുള്ള അര്ജ്ജുനന്, കൊടുകൈ.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-26093000258729187322007-08-30T09:34:00.000+05:302007-08-30T09:34:00.000+05:30അപ്പൊ ബഹ്രീനില് പോയി വന്നാലുടന്‍ കല്യാണമാണോ സുനീ...അപ്പൊ ബഹ്രീനില് പോയി വന്നാലുടന്‍ കല്യാണമാണോ സുനീഷേ?
വളരെ സന്തോഷം.

പ്രേമകഥകള്‍ അതോടെ തീര്‍ന്നല്ലൊ.
ഇനി പെണ്ണു കെട്ടിയിട്ട് അവള് വീട്ടില്‍ പോകുമ്പോള്‍ ഒരു അനുഭവം എഴുതാം.
(കൈപ്പള്ളി എഴുതുന്നതൊന്നും ഞാന്‍ വായിക്കാറില്ല കേട്ടോ.)എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-8334415567613988062007-08-30T09:12:00.000+05:302007-08-30T09:12:00.000+05:30ഇത് അത്യാധുനികന്‍ തന്നെ...അജേഷ് ചെറിയാന്റെ കമന്റ്...ഇത് അത്യാധുനികന്‍ തന്നെ...

അജേഷ് ചെറിയാന്റെ കമന്റ് എനിക്കിഷ്ടപ്പെട്ടു
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-89024320646696018872007-08-30T09:11:00.000+05:302007-08-30T09:11:00.000+05:30നകുലോ...... കലക്കീട്ടോ.... അപ്പോ അര്ജ്ജുനന് നിങ്...നകുലോ...... കലക്കീട്ടോ.... അപ്പോ അര്ജ്ജുനന് നിങ്ങളറിയാണ്ട് വേറേതോ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ലൈന്‍ വലിച്ചിരുന്നു എന്നര്‍ത്ഥം :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-29452312082867302702007-08-30T08:51:00.000+05:302007-08-30T08:51:00.000+05:30പ്രേമിക്കാനുള്ള പത്തുവഴികള്‍ എന്ന പുസ്തകം ലൈബ്രറിയ...പ്രേമിക്കാനുള്ള പത്തുവഴികള്‍ എന്ന പുസ്തകം ലൈബ്രറിയില്‍നിന്നെടുത്തു. പ്രാക്ടിക്കല്‍ ക്ളാസു കട്ടു ചെയ്തിരുന്നു വായിച്ചു പഠിക്കാന്‍ തുടങ്ങി. വായന പൂര്‍ത്തിയായതിന്റെ പിറ്റേന്ന്, അവള് രാവിലെ വീട്ടില്‍നിന്നു വരുംവഴി കോളജ് കവാടത്തിനു പുറത്തുനിന്ന് അര്ജുനന് ജീവിതത്തിലാദ്യമായി ആ കടുംകൈ ചെയ്തു

hahah ivide njaan "froo" nnu vachu poyi :)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-89792007379444956202007-08-30T05:13:00.000+05:302007-08-30T05:13:00.000+05:30ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു. സീതയുടെ മാറുപിളര...ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു. സീതയുടെ മാറുപിളര്‍ന്നു രക്തം കുടിച്ചു ദുര്യോധനന്. അമ്പലത്തിലെ കല്‍വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍ അവള് അവനോടു ചോദിച്ചു "ഇനിയും നീ ഇതു വഴി വരില്ലേ, ആനകളേയും തെളിച്ചു കൊണ്ട്." സാറ് ആധുനികം എന്നു പറഞ്ഞതു കൊണ്ട് സ്വല്പ്പം കഞ്ചാവടിച്ചോണ്ടെഴുതിയതാ...എങ്ങനൊണ്ട്.
യുധിഷ്ഠിരനെ ഞാനറിയും. പക്ഷേ അങ്ങേര് എന്നെ അറിയില്ല.Jayhttps://www.blogger.com/profile/10036296252130387202noreply@blogger.com