tag:blogger.com,1999:blog-2777801715101722115.post2507301476404280762..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: ബെഞ്ചമിന്റെ പണിക്കാര് -1SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger26125tag:blogger.com,1999:blog-2777801715101722115.post-84028580261539523812009-02-24T19:05:00.000+05:302009-02-24T19:05:00.000+05:30മച്ചൂ...മുട്ടന്‍.....ഇങ്ങനെ കൊട്ടിക്കൊട്ടി അവസാനം ...മച്ചൂ...മുട്ടന്‍.....ഇങ്ങനെ കൊട്ടിക്കൊട്ടി അവസാനം ആരെയേലും ബാക്കി വെച്ചേക്കുമോ?

പോരട്ടേ..പിടപ്പന്‍ സാധനങ്ങള്‍ പോരട്ടേ..സഞ്ചാരിhttps://www.blogger.com/profile/11045709516565694443noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-10609009674086743982008-10-30T10:36:00.000+05:302008-10-30T10:36:00.000+05:30ഉം... കൊള്ളാടേയ്.....ഇനിയും എഴുതാന്‍ താമസിച്ചിരുന...ഉം... കൊള്ളാടേയ്.....
ഇനിയും എഴുതാന്‍ താമസിച്ചിരുന്നേല്‍ അന്വേഷിച്ചുവന്നേനെ വീട്ടിലേക്ക്....Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-23980015681861210002008-10-29T20:43:00.000+05:302008-10-29T20:43:00.000+05:30ഭരണങ്ങാനത്ത് കാലുകുത്തുന്നിതാദ്യമായിട്ടാണ്. എത്താന...ഭരണങ്ങാനത്ത് കാലുകുത്തുന്നിതാദ്യമായിട്ടാണ്. എത്താന്‍ വൈകി എന്ന ഖേദമേയുള്ളു.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-11265845912437683902008-10-28T20:44:00.000+05:302008-10-28T20:44:00.000+05:30Good Suneesh ;)Enjoyed reading this.Good Suneesh ;)
Enjoyed reading this.:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-90745741501391098452008-10-25T13:18:00.000+05:302008-10-25T13:18:00.000+05:30സുനീഷേ,ഈ തിരിച്ചുവരവിൽ സന്തോഷം. പോസ്റ്റ് പതിവുപോലെ...സുനീഷേ,

ഈ തിരിച്ചുവരവിൽ സന്തോഷം.
പോസ്റ്റ് പതിവുപോലെ രസകരം.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-89649357936214506332008-10-23T15:49:00.000+05:302008-10-23T15:49:00.000+05:30"പ്രണയം ചങ്കില് ചാന്തുകൂട്ടിത്തുടങ്ങിയതോടെ " സുനീ..."പ്രണയം ചങ്കില് ചാന്തുകൂട്ടിത്തുടങ്ങിയതോടെ "
സുനീഷേ എന്തു പെടയാത്... പെടച്ചു പെടച്ചിന്നു പോരട്ടെ. :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-69948488517202943682008-10-23T05:57:00.000+05:302008-10-23T05:57:00.000+05:30വിട്ടുപോയ അന്തം തിരിച്ചുകിട്ടാന്‍ വേണ്ടി വെയിറ്റ് ...വിട്ടുപോയ അന്തം തിരിച്ചുകിട്ടാന്‍ വേണ്ടി വെയിറ്റ് ചെയ്യുകാരുന്നു ഇത്രെം നേരം, ഇതൊക്കെ വായിച്ചിട്ടേയ്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-70522916965182959352008-10-22T02:23:00.000+05:302008-10-22T02:23:00.000+05:30ബാക്കിവരട്ടെ,എന്നിട്ട് വധിക്കാം...ബാക്കിവരട്ടെ,എന്നിട്ട് വധിക്കാം...വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-87439212011071780652008-10-21T11:09:00.000+05:302008-10-21T11:09:00.000+05:30വെല്‍കം ബാക്ക് മച്ചാ..സന്തോഷമായി...ഇനി വായന..വെല്‍കം ബാക്ക് മച്ചാ..
സന്തോഷമായി...ഇനി വായന..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-32007971546056770122008-10-18T14:36:00.000+05:302008-10-18T14:36:00.000+05:30ആദ്യമായാ സുനീഷിനെ വായിക്കുന്നത്. നന്നേ ഇഷ്ടമായി ഈ ...ആദ്യമായാ സുനീഷിനെ വായിക്കുന്നത്. നന്നേ ഇഷ്ടമായി ഈ തുടരന്റെ തുടക്കം. രസിച്ചു വായിച്ചുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-63773183912201009952008-10-18T12:06:00.000+05:302008-10-18T12:06:00.000+05:30കമന്റുകള്‍ കൂബാരം അകുബോള്‍ പൊസ്റ്റുകള്‍ ഗംഭീരം അ...കമന്റുകള്‍ കൂബാരം അകുബോള്‍ പൊസ്റ്റുകള്‍ ഗംഭീരം അകട്ടെJojihttps://www.blogger.com/profile/03723660034673996508noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-46397529850362908682008-10-18T10:36:00.000+05:302008-10-18T10:36:00.000+05:30സുനീഷ് ഭായി...പ്രയോഗങ്ങളെല്ലാം വളരെ രസകരം. ഹിസ് ഹൈ...സുനീഷ് ഭായി...

പ്രയോഗങ്ങളെല്ലാം വളരെ രസകരം. ഹിസ് ഹൈനസ്സ് അബ്ദുള്ളയില്‍ പറയുമ്പോലെ വരവ് ഗംഭീരമായിരിക്കുന്നു..!

കൊട്ടാരക്കരക്കാരനെ കൊട്ടിയത് കിടിലം..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-77177911356681416042008-10-18T07:54:00.000+05:302008-10-18T07:54:00.000+05:30:)waiting for the next part:)
waiting for the next partUnknownhttps://www.blogger.com/profile/16305637287429285403noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-75952326467005294562008-10-17T22:13:00.000+05:302008-10-17T22:13:00.000+05:30വായന മരിക്കുന്നു എന്ന ദുഃഖത്തിൽ നീറിനീറി സുനീഷ് എഴ...വായന മരിക്കുന്നു എന്ന ദുഃഖത്തിൽ നീറിനീറി സുനീഷ് എഴുത്തു നിർത്തുന്നു എന്ന പോസ്റ്റ് വായിച്ച് അതിൽ പ്രതിഷേധിച്ച് ഞാനൊരു മെയിൽ അയച്ചിരുന്നു; തുടർന്നും എഴുതണമെന്ന് ആവാശ്യപ്പെട്ട്. ഏതായാലും വീണ്ടും എഴുത്താൻ തീരുമാനിച്ചതിൽ ആശംസകൾ. അന്നയച്ച അഭ്യർത്ഥനയിലെ നാലു വരികൾ ഇവിടെ ഇടുന്നു......

“അരുതെന്നു ചൊല്ലുവാനാരുമല്ലെങ്കിലും
അറിയില്ല നമ്മൾ പരസ്പരമെങ്കിലൂം
അരുതേ സുനീശാ.... വരാനുള്ളതോർത്തുള്ളി-
ലരുതാത്തതിന്നേ നിനച്ചു പോകൊല്ലെടോ...”G. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-30991548702307858112008-10-17T17:52:00.000+05:302008-10-17T17:52:00.000+05:30രസിക്കുന്നു :)രസിക്കുന്നു :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-59003244148512558292008-10-17T16:03:00.000+05:302008-10-17T16:03:00.000+05:30തറവാടി പ്രയോഗങ്ങള്‍. അല്ലെങ്കിലും സുനീഷിന്റെ പോസ്റ...തറവാടി പ്രയോഗങ്ങള്‍. അല്ലെങ്കിലും സുനീഷിന്റെ പോസ്റ്റില്‍ എന്നും അത് കണ്ടിട്ടുണ്ട്.

തിരിച്ചിറങ്ങിയത് ആര്‍ഭാടമാക്കി.രണ്ടു മൈന, സന്തോഷം.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-41830615109880089612008-10-17T15:41:00.000+05:302008-10-17T15:41:00.000+05:30തിരിച്ചു വരവ് ഒട്ടും മോശമായില്ലെന്നല്ല ഗംഭീരമാകുകയ...തിരിച്ചു വരവ് ഒട്ടും മോശമായില്ലെന്നല്ല ഗംഭീരമാകുകയും ചെയ്തു.

“എന്നിട്ടും പ്രേയസി പ്രണയത്തിന്റെ തീക്കടല്‍ കടഞ്ഞു തിരുമധുരം കുടിച്ചിട്ടേയുള്ളൂവെന്ന പിടിവാശിയിലായിരുന്നു.“

ഉപമകള്‍ എവിടേക്കെല്ലാം... ഹോ ! അസാദ്ധ്യം.

ഹാസ്യത്തിന്റെ പത്തുനില കോമ്പ്ലക്സ് ഉടന്‍ തുടരട്ടെ..

നന്ദന്/നന്ദപര്‍വ്വംnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-5311250527982416312008-10-17T15:27:00.000+05:302008-10-17T15:27:00.000+05:30ഗംഭീരം! അതിഗംഭീരം!!ഗംഭീരം! അതിഗംഭീരം!!The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-59601668086497000752008-10-17T13:49:00.000+05:302008-10-17T13:49:00.000+05:30കലക്കി സുനീഷേ, സൂപ്പര്‍ പ്രയോഗങ്ങളോടെയുളള ഈ രണ്ടാം...കലക്കി സുനീഷേ,
സൂപ്പര്‍ പ്രയോഗങ്ങളോടെയുളള ഈ രണ്ടാം വരവില്‍ സ്വാഗതമോതി വഴിമാറി നില്ക്കുന്നു. മുന്നോട്ടു പോയാട്ടെ....കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-25370234973107679332008-10-17T10:40:00.000+05:302008-10-17T10:40:00.000+05:30കട്ടക്ക് കട്ട നില്ക്കുന്ന പ്രയോഗങ്ങൾ. എനിക്കിഷ്ടപ്...കട്ടക്ക് കട്ട നില്ക്കുന്ന പ്രയോഗങ്ങൾ. എനിക്കിഷ്ടപ്പെട്ടത് ഇത്.

"ഉഗ്രനൊരു നരവംശ ശാസ്ത്രജ്ഞനെപ്പോലെ എതിരുനില്‍ക്കുന്നവന്റെ ആദിമകുലം തേടിപ്പോകുന്ന വാചകമേളയില്‍, ഏതൊരാളുടെയും അപ്പനപ്പൂപ്പന്മാര് മുതല്‍ അവരുടെ മുതുമുത്തഛന്മാര് വരെ അന്ത്യനിദ്രയില്‍നിന്നെഴുന്നേറ്റ് 'എന്തോ' എന്നു വിളികേട്ടുപോകും."

ശൈലി മൊത്തം മാറിയിട്ടുണ്ടല്ലോ മാഷേ. ലൈന്‍ വല്ലതും ശരിയായോ? ;-) സ്ത്രീവിരോധമായിരുന്നു പഴയ കഥകളുടെ ഒരു സ്റ്റൈൽ. അപ്പോഴേ എനിക്കറിയാമായിരുന്നു ലൈന്‍ വല്ലതും ശരിയായാൽ ഇട്ടിട്ടു പോവുമെന്ന്. എന്തായാലും പുതിയൊരു ശൈലി തപ്പിപ്പിടിച്ചെടുത്ത് തിരിച്ചു വന്നതിൽ സന്തോഷം.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-77028318727717358012008-10-17T10:30:00.000+05:302008-10-17T10:30:00.000+05:30രണ്ടാം വരവിലും പ്രയോഗങ്ങള്‍ കിടിലന്‍...രണ്ടാം വരവിലും പ്രയോഗങ്ങള്‍ കിടിലന്‍...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-54708932691427818002008-10-17T08:28:00.000+05:302008-10-17T08:28:00.000+05:30ഇതാരാ, പഴയ സുനീഷോ? അഡിക്ഷന് സെന്ററില്‍ നിന്നും ഇറ...ഇതാരാ, പഴയ സുനീഷോ? അഡിക്ഷന് സെന്ററില്‍ നിന്നും ഇറക്കി വിട്ടോ? ഇറങ്ങിയ പടി പണ്ടത്തെ കഥയെഴുത്തും തുടങ്ങി.

അപ്പോ അവിടെ ഒന്നാന്തരം വാചകങ്ങളെഴുതാന്‍ ട്രെയിനിങ് ഒണ്ടാരുന്നോ?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-20237106726105704702008-10-17T07:26:00.000+05:302008-10-17T07:26:00.000+05:30എന്താ ഒരോ പ്രയോഗങ്ങള്‍?തൂമ്പ പോലെത്തെ കൈകളും പിടി ...എന്താ ഒരോ പ്രയോഗങ്ങള്‍?

തൂമ്പ പോലെത്തെ കൈകളും പിടി പോയെ കൈക്കോട്ടു പോലത്തെ താടിയും ഇന്റര്‍ലോക്ക് ഇഷ്ടിക പിടിപ്പിച്ച പോലത്തെ സിക്സ് പായ്ക്ക് ബോഡിയും

ഉണക്കമീനിനെക്കാള്‍ നാറ്റവും പത്തുദിവസം പഴയകിയ പച്ചമീനിനെക്കാള്‍ കടുപ്പവും അവയ്ക്കുണ്ടായിരുന്നു.

സോഡയില്ലാതെ അടിച്ചാല്‍ കരളുകത്തിപ്പോകുന്ന നാടന്‍ വാറ്റിന്റെ തിളപ്പുണ്ടായിരുന്നു ബെഞ്ചമിന്റെ തെറികള്‍ക്ക്.

അപാര വര്‍ണ്ണന തന്നെ!!!

വീവാണ്ടനദര് വണ്‍ ജസ്റ്റ് ലൈക് ദ പ്രീവ്യിസ് വണ്‍...Tomkid!https://www.blogger.com/profile/02814100115445685299noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-62973973882054221632008-10-17T02:15:00.000+05:302008-10-17T02:15:00.000+05:30രണ്ടാം വരവ് മോശമായില്ല. സസ്പെന്സിട്ടുള്ള കളി വേണ്...രണ്ടാം വരവ് മോശമായില്ല. സസ്പെന്സിട്ടുള്ള കളി വേണ്ട. അതെനിക്കിഷ്ടമല്ല. ഭരണങ്ങാനം നന്നായിട്ടും സുനീഷ് നന്നായില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കി. ചില തകര്‍പ്പന്‍ പ്രയോഗങ്ങളോട് ഇറവറന്‍സ് കാണിക്കുന്നില്ല.

-തമിഴ്നാട്ടില്‍ ഹിന്ദി നിരോധിക്കണമെന്നാവശ്യപ്പെട്ട പോലെ ഭരണങ്ങാനത്തു തമിഴ് നിരോധിക്കണമെന്നു പ്രമേയം പാസാക്കപ്പെട്ടു. തമിഴ് പറയുന്നവനാരായാലും നാട്ടുകാര്‍ തല്ലുകൊടുക്കുമെന്നതായി സ്ഥിതി. ആമയെ വില്ക്കാന് നാട്ടിലെത്തിയ തനിനാട്ടുകാരന്‍ കൊട്ടാരക്കര സ്വദേശി കോവാലനു പോലും തട്ടുകിട്ടി- ആമാ ആമാ എന്നുറക്കെ വിളിച്ചുകൊണ്ടു റോഡിലൂടെ പോയതിനായിരുന്നു തട്ടും തലോടലും പിന്നെ നീട്ടിയൊരാട്ടും!

-വൃത്തിയുള്ളതെന്നു പറയാന്‍ അവനു സ്വന്തമായി അവന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നിട്ടും പ്രേയസി പ്രണയത്തിന്റെ തീക്കടല്‍ കടഞ്ഞു തിരുമധുരം കുടിച്ചിട്ടേയുള്ളൂവെന്ന പിടിവാശിയിലായിരുന്നു.

-ബാക്കിയിങ്ങു പോരട്ടെ....Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-55152315022635913192008-10-17T01:53:00.000+05:302008-10-17T01:53:00.000+05:30തീരുമാനം നന്നായി!!! ഇനി വായിക്കട്ടെ!!!തീരുമാനം നന്നായി!!! ഇനി വായിക്കട്ടെ!!!Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.com