tag:blogger.com,1999:blog-2777801715101722115.post3884408603429941373..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: സങ്കടം ഫ്രാന്‍സിസ്SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger13125tag:blogger.com,1999:blog-2777801715101722115.post-15019688684227023662008-01-06T17:30:00.000+05:302008-01-06T17:30:00.000+05:30ഇതെങ്ങനെയാ എന്റെ കാര്യം ഇത്രയും നന്നായി അറിഞ്ഞെ? ഞ...ഇതെങ്ങനെയാ എന്റെ കാര്യം ഇത്രയും നന്നായി അറിഞ്ഞെ? ഞാനും ഫോണ്‍ വരുമ്പം ഐശ്വര്യ റായി നമ്പര്‍ തെറ്റി വിളിച്ചതായിരിക്കണെ എന്നു പ്രാര്ത്ഥിച്ചോണ്ടാ എടുക്കാന്‍ പോകുന്നത്.

ഇനി ഞാന്‍ തന്നെയാണോ ഫ്രാന്‍സിസ്?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-71047501059894067712007-12-26T13:13:00.000+05:302007-12-26T13:13:00.000+05:30കണ്ടാമൃഗത്തിനും കുയില്‍ നാദമോ:)സുനീഷേ ഇത് കലക്കി.....കണ്ടാമൃഗത്തിനും കുയില്‍ നാദമോ:)

സുനീഷേ ഇത് കലക്കി........പാവം സങ്കടം ഫ്രാന്‍സിസ്........കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-11606874475330636012007-12-15T14:32:00.000+05:302007-12-15T14:32:00.000+05:30അച്ചായോ,ഭരണങ്ങാനം പ്രദേശത്തുള്ള സകല ഷാപ്പുകളും ഈയ...അച്ചായോ,
ഭരണങ്ങാനം പ്രദേശത്തുള്ള സകല ഷാപ്പുകളും ഈയ്യുള്ളവന് അടുത്തിടെ കയറിയിറങ്ങി.
ഒരു ഹിഡന്‍ ക്യാമറ ഫിറ്റ് ചെയ്തോട്ടെന്നു ചോദിച്ചപ്പം “നീ ഞങ്ങടെ കഥ ഇന്റര്‍നെറ്റിലിടുന്ന ആ ഭരണങ്ങാനം കാരന് അല്ലേ“ന്നു ചോദിച്ച് കറി വിളമ്പുന്ന തവിയുമായി തല്ലാന്‍ വന്നു.
“ഞാനതിയാനെ പിടിക്കാന്‍ വന്നതാ“ന്നു പറഞ്ഞപ്പോഴാ അവര്‍ക്കു സന്തോഷമായേ..
സന്തോഷം തെങ്ങിങ്കള്ളായും, പന്നിയുലര്ത്തിയതായും കിട്ടി.
അപ്പോള്‍ ജാഗ്രതെ..ഷാപ്പൂകളില് ക്യാമറ ഫിറ്റ് ചെയ്തിട്ടുണ്ടേ..ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-80274009897484226582007-12-15T12:56:00.000+05:302007-12-15T12:56:00.000+05:30ഇരുപത്തിയെട്ട് വയസ്സിനിടെ ഫ്രാന്഼സിസ് കുടിച്ചുതീര്...ഇരുപത്തിയെട്ട് വയസ്സിനിടെ ഫ്രാന്഼സിസ് കുടിച്ചുതീര്഼ത്ത കള്഼സും ബവ്റിജസ് കോര്഼പറേഷന്഼റെ പ്രതിദിന ഉല്഼പാദനവും തുല്യമായിരുന്നു

karthavE
:)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-87985660240292290232007-12-15T10:14:00.000+05:302007-12-15T10:14:00.000+05:30sunnykkutta...ennum varanamennundu. pakshe samayam...sunnykkutta...
ennum varanamennundu. pakshe samayam kammi. nokkatte....SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-44674052471631755512007-12-14T20:04:00.000+05:302007-12-14T20:04:00.000+05:30സുനീഷെ,വെല്‍ക്കം ബാക്ക്!ഭരണങ്ങാനവും അവിടത്തെ പട്ട ...സുനീഷെ,

വെല്‍ക്കം ബാക്ക്!

ഭരണങ്ങാനവും അവിടത്തെ പട്ട ഷാപ്പുകളുമില്ലാതെ ബൂലോകര്‍ക്ക് എന്ത് ജീവിതം മാഷെ. ആഴചയിലൊരിക്കലെങ്കിലും ഇതുവഴി സഞ്ചരിക്കൂ.

ഫ്രാഞ്ചിയുടെ സങ്കടങ്ങള്‍ ഇഷ്ടപ്പെട്ടു.സണ്ണിക്കുട്ടന് /Sunnikuttanhttps://www.blogger.com/profile/13437455749636137759noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-52238187546606730292007-12-14T16:04:00.000+05:302007-12-14T16:04:00.000+05:30dear chathans,varan pattiyilla. chila veettukaarya...dear chathans,
varan pattiyilla. chila veettukaaryangal kaaranam leave vakamatti chelavazhikkendi vannu.
:)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-598423852069238642007-12-14T14:06:00.000+05:302007-12-14T14:06:00.000+05:30ചാത്തനേറ്: ഇവിടുണ്ടായിരുന്നോ? ഓടോ: വരാന്ന് പറഞ്ഞിട...ചാത്തനേറ്: ഇവിടുണ്ടായിരുന്നോ?

ഓടോ: വരാന്ന് പറഞ്ഞിട്ട് വന്നില്ലാലോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-59841876334630234552007-12-14T11:34:00.000+05:302007-12-14T11:34:00.000+05:30ഇതില്‍ പറയുന്ന കള്ള് ഷാപ്പ് എവിടെയാണ്?നല്ല കഥ.:)ഇതില്‍ പറയുന്ന കള്ള് ഷാപ്പ് എവിടെയാണ്?

നല്ല കഥ.:)കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-66767934971743417802007-12-14T10:18:00.000+05:302007-12-14T10:18:00.000+05:30പാവം!സുനീഷേട്ടാ... കുറേയായല്ലോ കണ്ടിട്ട്?പാവം!

സുനീഷേട്ടാ... കുറേയായല്ലോ കണ്ടിട്ട്?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-45906436555466354592007-12-14T08:08:00.000+05:302007-12-14T08:08:00.000+05:30ഹോ തോറ്റു..ഇപ്രാവശ്യവും തുടക്കം കള്ളില്‍ ...ഭരണങ്ങ...ഹോ തോറ്റു..ഇപ്രാവശ്യവും തുടക്കം കള്ളില്‍ ...ഭരണങ്ങാനം ഒരു ബ്രുഹത്തായ കള്ളുഷാപ്പാണാല്ലോ... എല്ലാം കള്ളുമയം..

വായിച്ചാഘോഷിച്ചു.....അനന്ദമായീ...

പോരട്ടേ ഇനിയും ഇളവനുകള്..വേണാടന്https://www.blogger.com/profile/00350794366777167465noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-21438761939199168572007-12-14T04:12:00.000+05:302007-12-14T04:12:00.000+05:30പാവം പ്രാഞ്ചി :-)പാവം പ്രാഞ്ചി :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-78547479355277990762007-12-14T03:20:00.000+05:302007-12-14T03:20:00.000+05:30വീണ്ടും ഞാന്‍...പുതിയ കഥ. പഴയ കള്ള് പുതിയ കന്നാസില്‍...വീണ്ടും ഞാന്‍...
പുതിയ കഥ.
പഴയ കള്ള് പുതിയ കന്നാസില്‍ എന്നും പറയാം.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.com