tag:blogger.com,1999:blog-2777801715101722115.post4402537006797725290..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: കാമുകമോക്ഷം കല്യാണത്തുള്ളല്‍SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger22125tag:blogger.com,1999:blog-2777801715101722115.post-35554951364732615212007-05-28T22:02:00.000+05:302007-05-28T22:02:00.000+05:30ചാത്തനേറ്:കുറച്ച് എഡിറ്റ് ചെയ്തു കുറച്ചിരുന്നെങ്കി...ചാത്തനേറ്:

കുറച്ച് എഡിറ്റ് ചെയ്തു കുറച്ചിരുന്നെങ്കില്‍ വായനക്കാരുടെ സസ്പെന്‍സ് പകുതിക്ക് വച്ച് പുറത്താവില്ലാരുന്നു. ഇത് ഊഹിച്ചു കാറിനു പുറത്തിറങ്ങിയപ്പോത്തന്നെ.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-60056525142737862962007-05-23T22:30:00.000+05:302007-05-23T22:30:00.000+05:30കൊള്ളാം...:)കൊള്ളാം...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-56336932996927379282007-05-23T13:09:00.000+05:302007-05-23T13:09:00.000+05:30നന്നായിരിക്കുന്നു... സ്വപ്നമാണെന്നു തോന്നുകയേയില്ല...നന്നായിരിക്കുന്നു... സ്വപ്നമാണെന്നു തോന്നുകയേയില്ല..
നല്ല ഭാഷ, നല്ല അവതരണം, വായിച്ചു തീര്‍ന്നതറിഞ്ഞില്ല...എബിhttps://www.blogger.com/profile/00367678861881123564noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-23770783398237968852007-05-23T10:40:00.000+05:302007-05-23T10:40:00.000+05:30Really a crazy one.Starting from gluttony, moving ...Really a crazy one.
Starting from gluttony, moving through booze and then a dream situation suddenly turns to a nightmare goes to a deprave mind and wakes up to reality.
See, my sentance itself has gone mad!!!!Sijohttps://www.blogger.com/profile/06634619898367598213noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-89681135092101825472007-05-20T09:21:00.000+05:302007-05-20T09:21:00.000+05:30ഇതൊരു ഒന്നൊന്നര സ്വപ്നമായിപ്പോയല്ലോ.. :)ഇതൊരു ഒന്നൊന്നര സ്വപ്നമായിപ്പോയല്ലോ.. :)അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-2073568191974199072007-05-20T01:53:00.000+05:302007-05-20T01:53:00.000+05:30ഹ.ഹ.ഹ..കൊള്ളാല്ലോ...മുട്ടന്‍ സ്വപ്നം......എന്തായാല...ഹ.ഹ.ഹ..കൊള്ളാല്ലോ...
മുട്ടന്‍ സ്വപ്നം......
എന്തായാലും സ്വപ്നത്തിലെങ്കിലും ഒറ്റ ലാര്‍ജില്‍ ഫീസായില്ലേ..
ആശ്വാസം..കാശെത്രയാ ലാഭം...
ഇതെന്താ...കുടമാറ്റം മാതിരി ഫോട്ടോ മാറ്റിക്കളിയോ.....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-34940255317248254532007-05-20T01:12:00.000+05:302007-05-20T01:12:00.000+05:30അളിയാ...പര്ദയിടാന് എന്നെ കിട്ടില്ല. സോറി. അതു വേണമ...അളിയാ...

പര്ദയിടാന് എന്നെ കിട്ടില്ല. സോറി. അതു വേണമെന്നുണ്ടായിരുന്നെങ്കില് ബ്ളോഗ് എനിക്കു വേറെ വല്ല പേരുകളിലും തുടങ്ങിയാല്‍ മതിയാരുന്നു. എഴുതുന്നവന് ഐഡന്റിറ്റി വേണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. അതിനാല്‍ സ്വന്തം പേരില്‍ എഴുതുന്നു.

പിന്നെ മുഖതതിന്റെ ഷേപ്പിന്റെ കാര്യം.
എതിരനു കാണാനായി ഷേപ്പു പോയ മുഖത്തിന്റെ പൂര്‍ണരൂപം ബ്ളോഗില്‍ മാറ്റിയിടുന്നു. രണ്ടു ദിവസം കഴിയുമ്പോള്‍ മാറ്റും... അതിനു മുന്‍പ് കണ്ടോണം....

തിങ്കളാഴ്ച ഞാന്‍ പാലായ്ക്കു വരുന്നു. വരുന്നുണ്ടോ????

സ്നേഹം
സുനീഷ്SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-27840168409239252472007-05-19T20:41:00.000+05:302007-05-19T20:41:00.000+05:30സുരേഷ് ഗോപി മാതിരി കമന്റോ? എനിയ്ക്ക് “ഷ” “ഷി” എന്ന...സുരേഷ് ഗോപി മാതിരി കമന്റോ? എനിയ്ക്ക് “ഷ” “ഷി” എന്നൊന്നും എയുതാനെ അറിയാമ്മേല. പിന്നെ “അ” കൂട്ടി എഴുതിയത് “അഭിനന്ദനങ്ങള്‍” എന്നായിരുന്നല്ലോ?

ഇങ്ങനെ നുണ പറഞ്ഞ് മുഖത്തിന്റെ താഴ്ഭാഗം ഷേപ് മാറ്റിക്കിട്ടിയതുകൊണ്ടാ ഇങ്ങനെ മറചുചു വയ്ക്കേണ്ടി വരുന്നത്. എന്തു നല്ല മുഖമായിരുന്നു!കഷ്ടം!ഇനി മുഖത്തിന്റെ മറ്റുഭാഗവും കൂടി മാറുമെന്നാ തോന്നുന്നെ. അപ്പോള്‍ എന്നെപ്പോലെ പര്ദയിടാം! പാലാ പര്‍ദാധാരി സംഘത്തിന്റെ പ്രസിഡെന്റും സെക്രട്ടറിയുമായിക്കഴിഞ്ഞു!എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-65074048158777230112007-05-19T18:03:00.000+05:302007-05-19T18:03:00.000+05:30എതിരനെ പേടിച്ചിട്ടല്ല. നാട്ടാരെ പേടിച്ചിട്ടാണ്. സു...എതിരനെ പേടിച്ചിട്ടല്ല. നാട്ടാരെ പേടിച്ചിട്ടാണ്. സുരേഷ് ഗോപി മോഡല്‍ കമന്റായിരുന്നു.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-54590478336398905542007-05-19T11:12:00.000+05:302007-05-19T11:12:00.000+05:30chumma raavile kappedem yunakkiracheedem kaaryam p...chumma raavile kappedem yunakkiracheedem kaaryam paranju kothippichu.. anyways... good one..keep it up..:)Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-8456561032842476482007-05-19T07:48:00.000+05:302007-05-19T07:48:00.000+05:30കുതിരവട്ടന്‍:ഞാന്‍ സുനീഷിന്റെ അളിയനായി മാറിയത് ഒരു...കുതിരവട്ടന്‍:
ഞാന്‍ സുനീഷിന്റെ അളിയനായി മാറിയത് ഒരു കമന്റിലൂടെയാണ്. സുനീഷ് പേടിച്ച് അതെടുത്ത് മാറ്റി.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-59530304817025727642007-05-19T05:27:00.000+05:302007-05-19T05:27:00.000+05:30എതിരവന് അളിയന് എന്തിനാ നന്ദി പറഞ്ഞത്, ഇവിടെ കമന്റ...എതിരവന് അളിയന് എന്തിനാ നന്ദി പറഞ്ഞത്, ഇവിടെ കമന്റൊന്നും കാണാനില്ലല്ലോ ;-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-89825097006589349212007-05-19T04:12:00.000+05:302007-05-19T04:12:00.000+05:30അപ്പോ ചുമ്മാതല്ല ഏത് ഷാപ്പെന്നു ചോദിച്ചത്.. :)qw_e...അപ്പോ ചുമ്മാതല്ല ഏത് ഷാപ്പെന്നു ചോദിച്ചത്.. :)
qw_er_tyമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-54427787558895372332007-05-18T23:50:00.000+05:302007-05-18T23:50:00.000+05:30സുച്ചേച്ചി, അനു, കുതിരവട്ടന്‍, സാജന്, കുട്ടന്മേന...സുച്ചേച്ചി, അനു, കുതിരവട്ടന്‍, സാജന്, കുട്ടന്മേനോന്, വക്കാരി, വിനോജ്, പടിപ്പുര, എതിരവന് അളിയന് തുടങ്ങി എല്ലാവര്ക്കും നന്ദി.

സു, അനു, വിനോജ്, പടിപ്പുര എന്നിവര്‍ എന്റെ ബ്ളോഗില്‍ കമന്റിടുന്നത് ആദ്യമായാണ് അവര്‍ക്കു പ്രത്യക നന്ദി. അതില്‍ പടിപ്പുരയുടെ ചോദ്യമെനിക്ക് ഇഷ്ടപ്പെട്ടു. പത്തില്‍ പത്തുമാര്‍ക്കും.

എതിരവന് അളിയനെ ഞാന്‍ ഭരണങ്ങാനത്തുവച്ച് നേരില്‍ കണ്ടു നന്ദി പറയുന്നതാണ്.

അടുത്ത കഥ ഉടന്‍.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-46292140469806318572007-05-18T21:50:00.000+05:302007-05-18T21:50:00.000+05:30ആ അലാറം പത്തുമിനുട്ട് കൂടുമ്പോള്‍ അലറാന്‍ സെറ്റ് ച...ആ അലാറം പത്തുമിനുട്ട് കൂടുമ്പോള്‍ അലറാന്‍ സെറ്റ് ചെയ്തുവെച്ചിട്ട് ഉറങ്ങൂ സുനീഷേ ഇനി മുതല്‍. ഇല്ലെങ്കില്‍, സ്വപ്നം കണ്ട് മുടിയും. നടുവൊടിയും. :)

പോസ്റ്റ് ഇഷ്ടമായി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-86737606668873525812007-05-18T21:20:00.000+05:302007-05-18T21:20:00.000+05:30:):)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-21741300877685082862007-05-18T19:56:00.000+05:302007-05-18T19:56:00.000+05:30വായിക്കുമ്പോള്‍ ആകെ ഒരു വെപ്രാളമായിരുന്നു.. ഇനിയെന...വായിക്കുമ്പോള്‍ ആകെ ഒരു വെപ്രാളമായിരുന്നു.. ഇനിയെന്താകും ഇനിയെന്താകും...

സ്വപ്നാമായിരുന്നല്ലെ... സ്വപ്നത്തിലെ സ്വപ്നം കൊതിപ്പിചു കളഞ്ഞു ട്ടൊ.

നന്നായിട്ടുണ്ട്...അനുhttps://www.blogger.com/profile/15744003138294095341noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-22858676841473528622007-05-18T16:28:00.000+05:302007-05-18T16:28:00.000+05:30തലേന്ന് രാത്രി അടിച്ച ബ്രാന്‍ഡ് ഏത്?(ഒഴിവാക്കാനാ...തലേന്ന് രാത്രി അടിച്ച ബ്രാന്‍ഡ് ഏത്?

(ഒഴിവാക്കാനാണ് :)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-57045236632967416352007-05-18T14:24:00.000+05:302007-05-18T14:24:00.000+05:30സസ്നേഹം അമ്മച്ചി, ഷേക്ക് ഹാന്‍ഡ് വാങ്ങി, ആത്മാര്...സസ്നേഹം അമ്മച്ചി, ഷേക്ക് ഹാന്‍ഡ് വാങ്ങി, ആത്മാര്‍ത്ഥന്മാര്‍ - പ്രയോഗങ്ങളൊക്കെ അസ്സലായി. വളരെ നല്ല ഭാഷ. വായിച്ചു തീര്‍ന്നതറിഞ്ഞില്ല.വിനോജ് | Vinojhttps://www.blogger.com/profile/14625071051585259131noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-26820229591558968392007-05-18T04:55:00.000+05:302007-05-18T04:55:00.000+05:30അല്ലാ നിങ്ങള്‍ രണ്ടാളും സുനീഷും, കുതിരവട്ടനൂം ഇത്ര...അല്ലാ നിങ്ങള്‍ രണ്ടാളും സുനീഷും, കുതിരവട്ടനൂം ഇത്ര രാവീലെ എഴുന്നേറ്റ് എന്നാ പരിപാടി.. നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഉറക്കമൊന്നുമില്ലേ..
സുനീഷേ നന്നായിട്ടുണ്ട്!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-64361193567891920872007-05-18T04:19:00.000+05:302007-05-18T04:19:00.000+05:30ഹോ, തേവരേന്ന് സിറ്റി ബസ്സില്‍ കയറി രവിപുരത്തെത്തി ...ഹോ, തേവരേന്ന് സിറ്റി ബസ്സില്‍ കയറി രവിപുരത്തെത്തി ആളെക്കയറ്റി പള്ളിമുക്കില്‍ നിര്‍ത്തി പിന്നേം കയറ്റി ജോസീന്ന് തിരിഞ്ഞ് ടിഡിയെം ഹാളിന്റെയവിടെ നിര്‍ത്തി കുറച്ചുപേരെ ഇറക്കി അവിടുന്നും കിട്ടി നാഴിയരി, പിന്നെ ബിറ്റീയെച്ചിന്റവിടുന്ന് വളച്ച് വീശി പാര്ക്കിന്റെവിടെ നിര്‍ത്തി ആളെക്കയറ്റിയിറക്കിക്കയറ്റി ജെട്ടിയിലെത്തി ഒന്നു നിര്‍ത്തി ഹൈക്കോര്ട്ടിന്റെവിടെ വളച്ച് വീശി കച്ചേരിപ്പടിയില്‍ ആഞ്ഞ് ചവിട്ടി നോര്‍ത്തിലെത്തി ഒന്ന് നിര്‍ത്തി കലൂര്‍ നിര്‍ത്താതെ വീശിപ്പോയി ഇടപ്പള്ളീലെത്തി രണ്ടാളെയിറക്കി കളമശ്ശേരീലെത്തി പിന്നേം നിര്‍ത്തി...യ സ്റ്റൈല്‍ സ്വപ്നമായിപ്പോയല്ലോ :)

ഒരു യാത്ര കഴിഞ്ഞ പ്രതീതി, എനിക്കും. നന്നായിരിക്കുന്നു.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-83759558708762288292007-05-18T03:53:00.000+05:302007-05-18T03:53:00.000+05:30കാമുകമോക്ഷം കല്യാണത്തുള്ളല്‍..!!!ഒരു ഉത്തരാധുനിക പ...കാമുകമോക്ഷം കല്യാണത്തുള്ളല്‍..!!!

ഒരു ഉത്തരാധുനിക പോസ്റ്റ്.

ഇതു കലക്കും... എനിക്കുറപ്പാ...!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.com