tag:blogger.com,1999:blog-2777801715101722115.post7088232424715647029..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: അന്‍പതു ശതമാനം പന!SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger20125tag:blogger.com,1999:blog-2777801715101722115.post-79212634651358879172017-03-17T00:24:55.388+05:302017-03-17T00:24:55.388+05:30ഹാ ഹാ ഹാ.ഈ വെട്ടിക്കൂട്ടെന്ന പദം എന്റെ സ്വന്തം നാട...ഹാ ഹാ ഹാ.ഈ വെട്ടിക്കൂട്ടെന്ന പദം എന്റെ സ്വന്തം നാടായ മൂന്തോട്ടിൽ മാത്രേ കാണൂന്നാ ഞാൻ കരുതിയിരുന്നത്. സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-86743275497007552762007-08-30T22:13:00.000+05:302007-08-30T22:13:00.000+05:30ഇത്ര കൃത്യമായെങ്ങിനെയറിഞ്ഞു? പറയൂ..സുനീഷേ...ഇത്ര കൃത്യമായെങ്ങിനെയറിഞ്ഞു? പറയൂ..സുനീഷേ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-79607985522718554502007-08-29T00:05:00.000+05:302007-08-29T00:05:00.000+05:30:D:Dസഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-42456115293408792982007-08-28T17:49:00.000+05:302007-08-28T17:49:00.000+05:30അതുശരി കഴിഞ്ഞ പോസ്റ്റില്‍ പൂക്കളത്തിന്റെയൊക്കെ പടമെ...അതുശരി കഴിഞ്ഞ പോസ്റ്റില്‍ പൂക്കളത്തിന്റെയൊക്കെ പടമെടുത്തിട്ട് നേരെ പോയത് ഓംലൈറ്റടിയ്ക്കാനാ അല്ലേ.. നടക്കട്ടെ നടക്കട്ടെ. എന്നാലും ആ അന്ത്രപ്പനെ സമ്മതിച്ചിരിക്കുന്നു. ഇത്രെം കള്ളടിച്ചു വെളിവില്ലാതായിട്ടും ആ കള്ളിന്റേം വെള്ളത്തിന്റേം കറക്ട് അനുപാതം മനസ്സിലായല്ലോ. കണ്ടു പഠി..Anonymoushttps://www.blogger.com/profile/04998971916691523106noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-19397504758327817702007-08-28T17:07:00.000+05:302007-08-28T17:07:00.000+05:30സുനീഷേ ഈ കള്ളുകഥ ഞാന്‍ നീ പോസ്റ്റ് ചെയ്ത ഉടനേ വായി...സുനീഷേ ഈ കള്ളുകഥ ഞാന്‍ നീ പോസ്റ്റ് ചെയ്ത ഉടനേ വായിച്ചതാണ്.ഈ കള്ളുകുടിയന്മാരുടെ ഓരോരോ കഥകളേ...മുകുന്ദനേക്കുറിച്ച് പറഞ്ഞ പോലേ ഈ ചരക്ക് കുടിക്കുകയുമില്ല.പിന്നെങ്ങനാണാവോ...വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-54133251961777582542007-08-28T15:24:00.000+05:302007-08-28T15:24:00.000+05:30കഥ രസായിരിക്കുന്നു സുനീഷ്.ചായ കമ്പനിയിലെ ടീ റ്റേസ്...കഥ രസായിരിക്കുന്നു സുനീഷ്.ചായ കമ്പനിയിലെ ടീ റ്റേസ്റ്റ്റെപ്പോലേ കള്ള് ഗുദാമില് ഒരു പോസ്റ്റ് ഉണ്ടായിരുന്നെങ്കില്‍ അന്ത്രപ്പനെ തീര്‍ച്ചയായും അവിടെ നിയമിക്കാം.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-63487643051004197072007-08-28T14:58:00.000+05:302007-08-28T14:58:00.000+05:30സാന്ഡേസേ, മൂര്ത്തിഇതില് ഞാനല്പം പോലും വെള്ളം ച...സാന്ഡേസേ, മൂര്‍ത്തി
ഇതില്‍ ഞാനല്പം പോലും വെള്ളം ചേര്‍ത്തിട്ടില്ല. പതിവുകഥകളിലെല്ലാം വെള്ളം ആവശ്യത്തിനൊഴിക്കാറുണ്ട്. പക്ഷേ, ഇതില്‍ ഒരല്പം പോലുമില്ല വെള്ളം. സത്യം!!

സുനീഷ്.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-54115267842676920332007-08-28T14:57:00.000+05:302007-08-28T14:57:00.000+05:30കുഞ്ഞാ, അമൃത വാര്യര്‍ എന്ന ബ്ളോഗറുടെ പോസ്റ്റില്‍ ഞ...കുഞ്ഞാ,
അമൃത വാര്യര്‍ എന്ന ബ്ളോഗറുടെ പോസ്റ്റില്‍ ഞാനിട്ട കമന്റിനു മറുപടിയാണീ കമന്റ്. ആ ബ്ളോഗിലെ എഴുത്തുകളും എഴുതുന്നയാളുടെ പേരും തമ്മിലുള്ള വിരോധാഭാസം ചൂണ്ടിക്കാട്ടിയതിനുള്ള വിശദീകരണം.
എതായാലും വാര്യര്‍ (വാരസ്യാര് എന്നു ഞാന്‍ വിളിക്കില്ല, സോറി) തന്നെ അതു പറഞ്ഞിരിക്കുന്നു. ഇനിയും ചര്‍ച്ച തുടരേണ്ടതില്ലെന്നു സാരം.

:)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-796306775701205232007-08-28T14:47:00.000+05:302007-08-28T14:47:00.000+05:30അന്ത്രപ്പനാണ് പുലി. 51.5% പനയാണെന്ന് പറഞ്ഞ് കാണും....അന്ത്രപ്പനാണ് പുലി. 51.5% പനയാണെന്ന് പറഞ്ഞ് കാണും. അല്ലെങ്കിലും ഈ എക്സ്പീരിയന്‍സ് എന്ന് പറയുന്ന സാധനം ഏത് യൂണിവേഴ്സിറ്റിയില്‍ പോയാലും കിട്ടില്ലല്ലോ. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-33738924607409894592007-08-28T14:32:00.000+05:302007-08-28T14:32:00.000+05:30വാര്യസ്യാര് എന്താണു കമന്റിയത്? ആവോ എന്തോ പറഞ്ഞു.....വാര്യസ്യാര് എന്താണു കമന്റിയത്? ആവോ എന്തോ പറഞ്ഞു..!

ഈ തെങ്ങിന് കള്ള്, പനങ്കള്ള് എന്നു പറഞ്ഞാലെന്നാതാവ്വേ...(ഞാന്‍ ഇന്നസന്റ്)കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-80794734439654529672007-08-28T14:13:00.000+05:302007-08-28T14:13:00.000+05:30'ഓഫ് ടോപ്പിക് എന്ന മുഖവുരയ്ക്ക് നന്ദി.........പ...'ഓഫ് ടോപ്പിക് എന്ന മുഖവുരയ്ക്ക് നന്ദി.........

പിന്നെ സുനീഷ് തോമസ് ,,,,,
എഴുത്തിനെ എന്തിനാണ് പെണ്ണെഴുത്തെന്നും, ആണെഴുത്തെന്നും തിരിക്കുന്നത്....
ഏതായാലും....പെണ്ണ് എഴുതുന്നതെല്ലാം പെണ്ണെഴുത്ത് എന്ന് വിശേഷിപ്പിക്കാമോ... സുനീഷ്അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-32290784284083848742007-08-28T13:11:00.000+05:302007-08-28T13:11:00.000+05:30ഓണക്കളി[പന്നി മലത്ത്..റമ്മികളി]..ഓണത്തല്ല്[ശരിക്ക...ഓണക്കളി[പന്നി മലത്ത്..റമ്മികളി]..
ഓണത്തല്ല്[ശരിക്ക് കിട്ടീട്ടൊണ്ട്-എവിടുന്നൊക്കെയാണെന്ന് ഓര്‍മ്മയില്ല].....
ഓണപ്പോലീസ്[നമ്മടെ സ്വന്തം ആള്‍ക്കാരാ]....
ഓണക്കള്ള്[ഇവനില്ലാതെ എന്ത് ഓണം]....
ഇങ്ങനെ എല്ലാം വച്ചോണ്ടൊരു ഓണാശംസകള്‍...

പോസ്റ്റില്‍ വെള്ളം ചേര്‍ത്തിട്ടൊണ്ട്.....ഇല്ലേ...ഇല്ലേ..
പറയൂ..പറയാതെ ഞാന്‍ വിടില്ലാ...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-82597422847533860292007-08-28T11:42:00.000+05:302007-08-28T11:42:00.000+05:30അച്ചായോ, ഓണം എങ്ങനെ, കരിപ്പുരിലാണേല് പുഷ്പക്ക് അ...അച്ചായോ, ഓണം എങ്ങനെ, കരിപ്പുരിലാണേല് പുഷ്പക്ക് അല്ലെ.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-8490279540716600562007-08-28T09:13:00.000+05:302007-08-28T09:13:00.000+05:30ജനകീയാസൂത്രണത്തെ പറ്റിപറഞ്ഞിട്ട് ഇതിപ്പം കോഴികളുടെ...ജനകീയാസൂത്രണത്തെ പറ്റിപറഞ്ഞിട്ട് ഇതിപ്പം കോഴികളുടെ കുടുംബാസൂത്രണമായി!!!!എത്ര മുട്ടയാ തീര്‍ത്തെ?

വെറുതെ കൊതിപ്പിക്കല്ലെന്ന് ഞാന്‍ പണ്ടേ പറഞ്ഞിട്ടൊണ്ട്...

നന്നായി...

\:)സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-63050366990573548952007-08-28T09:09:00.000+05:302007-08-28T09:09:00.000+05:30ഇത് തന്നെയാ ഞങ്ങടെ നാട്ടിലെ താമരയും പറഞ്ഞത്. “കുപ്...ഇത് തന്നെയാ ഞങ്ങടെ നാട്ടിലെ താമരയും പറഞ്ഞത്. “കുപ്പി രണ്ടെണ്ണം കഴിഞ്ഞിട്ടും ഒരു തരിപ്പ് പോലും ഉണ്ടായില്ലാ..” ന്ന്.

സുനേഷേ... ഓണാശംസകള്‍.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-22983608758448039452007-08-28T08:06:00.000+05:302007-08-28T08:06:00.000+05:30:-):-)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-53397183364106421982007-08-28T07:46:00.000+05:302007-08-28T07:46:00.000+05:30മാഷുമുണ്ടായിരുന്നോ ആഘോഷത്തിന്? അല്ലേല്‍ കാര്യങ്ങളൊ...മാഷുമുണ്ടായിരുന്നോ ആഘോഷത്തിന്? അല്ലേല്‍ കാര്യങ്ങളൊക്കെ ഇത്ര കൃത്യമായെങ്ങിനെയറിഞ്ഞു? :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-68402300732109304642007-08-28T02:09:00.000+05:302007-08-28T02:09:00.000+05:30:-):-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-50485493044085144892007-08-28T01:43:00.000+05:302007-08-28T01:43:00.000+05:30ബൂലോഗരെ ഫിറ്റാക്കിയേ അടങ്ങൂ അല്ലേ? :)ഇത്തിരി വെള്ള...ബൂലോഗരെ ഫിറ്റാക്കിയേ അടങ്ങൂ അല്ലേ? :)
ഇത്തിരി വെള്ളം കൂടിപ്പോയില്ലേ എന്നൊരു ശങ്ക.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-35946555228569072912007-08-28T00:33:00.000+05:302007-08-28T00:33:00.000+05:30ഭരണങ്ങാനം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഓണാഘോ...ഭരണങ്ങാനം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഓണാഘോഷത്തിന്റെ കണ്‍വീനര്‍ സ്ഥാനം അലങ്കരിച്ചുകൊണ്ടിരുന്ന അന്ത്രപ്പന്റെ കടയില്‍ സ്റ്റോക്കുണ്ടായിരുന്ന കോഴിമുട്ടകള്‍ തീര്‍ന്നുകൊണ്ടിരുന്നു. അന്ത്രപ്പന്റെ മേശവലിപ്പില്‍ കാശു വന്നു വീണുകൊണ്ടുമിരുന്നു. നാട്ടുകാര്‍ക്ക് ഫ്രീയായി ഓണാശംസയും ഓംലൈറ്റും കൊടുക്കാന്‍ അന്ത്രപ്പന് അന്തോനീസുപുണ്യാളന്റെ ചേട്ടന്റെ മോനൊന്നുമല്ലല്ലോ....!

ഇങ്ങനെയുമൊന്ന്. വായിക്കുക.
:)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.com