tag:blogger.com,1999:blog-2777801715101722115.post7806414098153660649..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: പശു അപ്പച്ചന് അഥവാ പാവങ്ങളുടെ മറഡോണ...SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger19125tag:blogger.com,1999:blog-2777801715101722115.post-79913855023601466362016-10-26T12:54:46.912+05:302016-10-26T12:54:46.912+05:30ഹാ ഹാ ഹാാ.അടിപൊളി.ഹാ ഹാ ഹാാ.അടിപൊളി.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-75953673630235608922008-07-24T20:51:00.000+05:302008-07-24T20:51:00.000+05:30macha......nee puli thanne!macha......nee puli thanne!jackiehttps://www.blogger.com/profile/08982287808395979616noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-61905032980455524042007-04-24T00:50:00.000+05:302007-04-24T00:50:00.000+05:30അളിയാ കലക്കിഅളിയാ കലക്കിAnonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-2683690537281051462007-04-24T00:34:00.000+05:302007-04-24T00:34:00.000+05:30അള്യആ കലക്ക്ക്അള്യആ കലക്ക്ക്Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-42988891759278278022007-04-21T14:18:00.000+05:302007-04-21T14:18:00.000+05:30ഈ കഥയുടെ ത്രെഡ് പാലാ സെന്റ് തോമസ് കോളജില്‍ എങ്ങനെ ...ഈ കഥയുടെ ത്രെഡ് പാലാ സെന്റ് തോമസ് കോളജില്‍ എങ്ങനെ ഉഴപ്പാം എന്നു പഠിക്കുന്ന കാലത്തുകിട്ടിയതാണ്.
ഡിഗ്രി മാത്തമാറ്റിക്സ് ടീമിലെ കളിക്കാരനായിരുന്നു ഞാനും.

തമ്പാക്ക് എന്ന സാധനം ഇറങ്ങിയ കാലമാണ്. ഞങ്ങളുടെ ക്ളാസിലെ അത്യാവശ്യം നന്നായി കളിക്കുന്ന ഒരു ചങ്ങാതി രാവിലെ മുതല്‍ ലഹരിയിലാണ്.

വൈകിട്ടു ഫിസിക്സ് ബാച്ചുമായി കളി.

സാധാരണ ഒരു ഫോര്‍ പോലുമടിക്കാത്ത അദ്ദേഹം അന്നടിച്ചത് നാലോ അഞ്ചോ സിക്സര്‍.

കളി ഞങ്ങളു ജയിച്ചു.
തമ്പാക്കിന്റെ കിക്കു മാറാതെ ഒരിടത്തു കുത്തിയിരുന്ന അവനോട് കളി കഴിഞ്ഞു ഞങ്ങളു ചോദിച്ചു...

എന്നാ പറ്റിയെടാ നിനക്ക്, ഇന്നിത്രയും ഫോമിലാകാന്‍....?
അളിയാ..പന്തിനു നല്ല ഫുട്ബോളിന്റെ വലിപ്പം. എങ്ങനെയടിച്ചാലും സിക്സര്‍ ഉറപ്പാ....!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-29990914166336939722007-04-21T12:45:00.000+05:302007-04-21T12:45:00.000+05:30പച്ച പിടിച്ച് വരുന്നുണ്ട്, ട്ടോ!പച്ച പിടിച്ച് വരുന്നുണ്ട്, ട്ടോ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-85890324871242688382007-04-21T11:29:00.000+05:302007-04-21T11:29:00.000+05:30കലക്കി മാഷേ ....അടിപൊളി എഴുത്ത് .... പോരട്ട് വെടി...കലക്കി മാഷേ ....
അടിപൊളി എഴുത്ത് .... പോരട്ട് വെടിക്കെട്ടുകള്‍ പുറകേ ...

ഇഷ്ടക്കോട്ട്:
കളി കാണാനെത്തിയവര്‍ പരസ്പരം നോക്കി. പരസ്പരം നോക്കിയവര്‍ പിന്നെയും പിന്നെയും നോക്കി. സംഘാടര്‍ ആകാശത്തേക്കു നോക്കി. പള്ളീലച്ചന് മണിമാളികയ്ക്കു മുകളിലേക്കു നോക്കി. മണിമാളികയ്ക്ക് എങ്ങോട്ടും നോക്കാന്‍ പറ്റാത്തതിനാല്‍ അതു മാത്രം പഴയ പടി നിന്നു.!!

എന്താ അലക്ക് !!!!!തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-73893301201481160492007-04-21T11:20:00.000+05:302007-04-21T11:20:00.000+05:30ഹഹ സുനീഷേ... തകര്‍ത്തെഴുതിയിരിക്കുന്നു :)ഇതുപോലെത്...ഹഹ സുനീഷേ... തകര്‍ത്തെഴുതിയിരിക്കുന്നു :)

ഇതുപോലെത്തെ പീസുകള്‍ ഇനിയും പോരട്ടെ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-74510739191467560712007-04-21T10:49:00.000+05:302007-04-21T10:49:00.000+05:30ഹാഹാ...രസിച്ചു.:)ഹാഹാ...രസിച്ചു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-23852313008503830312007-04-21T10:35:00.000+05:302007-04-21T10:35:00.000+05:30അടിപൊളി ചുള്ളാ. അടിപൊളീ.ഇഷ്ടപ്പെട്ടുപോയി കേട്ടോ മാ...അടിപൊളി ചുള്ളാ. അടിപൊളീ.
ഇഷ്ടപ്പെട്ടുപോയി കേട്ടോ മാഷേ.
വണ്ടര്ഫുള് എഴുത്തു. ശരിക്കും ചിരിച്ചു.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-17117651776521340132007-04-21T10:24:00.000+05:302007-04-21T10:24:00.000+05:30ഹഹഹ..അതു സൂപ്പര്‍ ! നല്ല വിവരണം !ഹഹഹ..അതു സൂപ്പര്‍ ! നല്ല വിവരണം !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-8482506586634456202007-04-21T07:29:00.000+05:302007-04-21T07:29:00.000+05:30ഹഹഹ കൊള്ളാം അതലക്കി!ഹഹഹ കൊള്ളാം അതലക്കി!ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-42530457389565430432007-04-21T03:02:00.000+05:302007-04-21T03:02:00.000+05:30ചിലാവര്‍ട്ട് അപ്പച്ചന് കങ്ങ്രാാാറ്റ്സ്...ഡിങ്കന്...ചിലാവര്‍ട്ട് അപ്പച്ചന് കങ്ങ്രാാാറ്റ്സ്...
ഡിങ്കന് ചിരിച്ച് മറിഞ്ഞ് :)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-2567136876315727722007-04-21T02:50:00.000+05:302007-04-21T02:50:00.000+05:30ഹഹഹ.ക്ലൈമക്സ്,ക്ലൈമക്സ്,എന്നു കേട്ടിട്ടേ ഉള്ളൂ..കല...ഹഹഹ.
ക്ലൈമക്സ്,ക്ലൈമക്സ്,എന്നു കേട്ടിട്ടേ ഉള്ളൂ..
കലക്കന്‍ കഥ..Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-71669173775782910832007-04-21T02:38:00.000+05:302007-04-21T02:38:00.000+05:30സൂപ്പറായിട്ടുണ്ട്ട്ടാസൂപ്പറായിട്ടുണ്ട്ട്ടാകുതിരവട്ടന് | kuthiravattanhttps://www.blogger.com/profile/00403146540072943024noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-71480543296577244232007-04-20T14:40:00.000+05:302007-04-20T14:40:00.000+05:30താങ്കളുടെ.. എഴുത്തുകളൊക്കെ നന്നാവുന്നുണ്ട്.. ക്രമേ...താങ്കളുടെ.. എഴുത്തുകളൊക്കെ നന്നാവുന്നുണ്ട്.. ക്രമേണ കമന്റ്സൊക്കെ വന്നോളും..
ധൈര്യമായി എഴുതുക!!!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-40396235941633974222007-04-20T13:51:00.000+05:302007-04-20T13:51:00.000+05:30എടാ ഉവ്വേ നിന്റെ പടം എന്തിയേ ?എടാ ഉവ്വേ നിന്റെ പടം എന്തിയേ ?Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-27142476537816207422007-04-20T13:50:00.000+05:302007-04-20T13:50:00.000+05:30പശു അപ്പച്ചന്റെ നേതൃത്വത്തില്‍ ഒരു ജീപ്പ് കരുത്തന്...പശു അപ്പച്ചന്റെ നേതൃത്വത്തില്‍ ഒരു ജീപ്പ് കരുത്തന്മാര് ഭരണങ്ങാനത്തു നിന്നും മലപ്പുറം ലക്ഷ്യമാക്കി പുറപ്പെട്ടതായി ഒരു വിവരമുണ്ട്.

ഇന്ന് രണ്ടിലൊന്നറിയണം എന്നതാണത്രേ മുദ്രാവാക്യം.

അവന്റെ എഴുത്ത് ഇന്നത്തോടെ നിര്‍ത്തും... നാട്ടുകാരുടെ നെഞ്ചത്തു കേറിയാ കളി- തുടങ്ങിയ ഉപ-സമ വാക്യങ്ങളും പ്രയോഗിച്ചതായി അറിയുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-87570287516926952012007-04-20T02:10:00.000+05:302007-04-20T02:10:00.000+05:30ഏറ്റവുമൊടുവിലായി, രണ്ടുപേരുടെ സഹായത്തോടെ ഒരാള്കൂട...ഏറ്റവുമൊടുവിലായി, രണ്ടുപേരുടെ സഹായത്തോടെ ഒരാള്‍കൂടി മൈതാനത്തേക്കിറങ്ങി.

കാണികള്‍ ഞെട്ടി.

കൈലിമുണ്ടും കള്ളി ബനിയനും വേഷം. നരച്ചതെന്കിലും പ്രതാപം പൊഴിയാത്ത കൊന്പന്‍ മീശ. ഉണ്ടക്കണ്ണുകള്‍, കോടാലി മൂക്ക്, വട്ടമുഖം...

പശു അപ്പച്ചന്....!!!

മൈതാനമൊന്നാകെ രോമാഞ്ചം കൊണ്ടു..

പശു എന്ന വിളിപ്പേരുകാരനായ ഭരണങ്ങാനത്തിന്റെ അഭിമാനതാരം അപ്പച്ചന്. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.com