tag:blogger.com,1999:blog-2777801715101722115.post7963459051803728582..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: പ്രഫസര്‍ ഇടപ്പാടിSUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger35125tag:blogger.com,1999:blog-2777801715101722115.post-15052101556312933562017-03-16T01:36:30.788+05:302017-03-16T01:36:30.788+05:30സംഭവം ആർക്കും മനസ്സിലായില്ലെങ്കിലും എനിയ്ക്ക് മനസ...സംഭവം ആർക്കും മനസ്സിലായില്ലെങ്കിലും എനിയ്ക്ക് മനസ്സിലായി.ഞാൻ ആളെക്കുറിച്ച് രണ്ട് വർഷം മുൻപ് കേട്ടിട്ടുണ്ട്.ഈ പറഞ്ഞ പ്രൊഫസർ ഈരാറ്റുപേട്ടക്കാരനായിരുന്നു ഞാൻ കേട്ട അനുഭവകഥകളിൽ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-31981865503374151142007-08-18T09:45:00.000+05:302007-08-18T09:45:00.000+05:30എഴുത്തിന്റെ സ്റ്റൈല്‍ വളരെ നന്നായിട്ടുണ്ട് :)എഴുത്തിന്റെ സ്റ്റൈല്‍ വളരെ നന്നായിട്ടുണ്ട് :)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-25581269366333480692007-08-16T08:39:00.000+05:302007-08-16T08:39:00.000+05:30ബാംഗ്ലൂര്‍ മീറ്റിലെ ഒരു പടത്തില്‍ പുല്ലിന്മേല് ഒര...ബാംഗ്ലൂര്‍ മീറ്റിലെ ഒരു പടത്തില്‍ പുല്ലിന്മേല് ഒരു പട്ടി നോക്കി നില്‍ക്കുന്നത് കണ്ടു. മേശേല് വച്ച ഒരു കുപ്പിയും നോക്കി.

അതാരാണെന്ന് ഇപ്പൊഴാണ് മനസ്സിലായത്.

സുനീഷ്:
ഓരോ തവണ കഥകള്‍ക്ക് integrity കൂടി വരുന്നുണ്ട്. ഭാഷാപ്രയോഗങ്ങള്‍ക്കും ചാരുത.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-249961028279556622007-08-15T23:43:00.000+05:302007-08-15T23:43:00.000+05:30ഹും, ത്രേസ്യാക്കൊച്ചേ, പ്രൊഫസര്‍ കള്ളനോട്ട് ആണെന്ന...ഹും, ത്രേസ്യാക്കൊച്ചേ,
പ്രൊഫസര്‍ കള്ളനോട്ട് ആണെന്നു പറഞ്ഞിട്ടു വേണം വെറുമൊരു പോത്തായ ഞാന്‍ വല്ല പട്ടിയുമായി നടക്കുന്നതു കാണാന്‍ അല്ലേ? അതങ്ങു പള്ളീല് പറഞ്ഞാല്‍ മതി!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-37260340596393124152007-08-15T15:32:00.000+05:302007-08-15T15:32:00.000+05:30സുനീഷേ കലക്കി.ഇതൊരുമാതിരി ഹാസ്യത്തില്‍ മുക്കിപ്പൊര...സുനീഷേ കലക്കി.ഇതൊരുമാതിരി ഹാസ്യത്തില്‍ മുക്കിപ്പൊരിച്ച ഹൊറര്‍ സ്റ്റോറി ആണല്ലോ :-)
ചുമ്മാ മനുഷ്യനെ പേടിപ്പിക്കാന്‍ വേണ്ടി ഇറങ്ങിയിരിക്കുകയാ അല്ലേ.അവസാനമെങ്കിലും ആ പ്രൊഫസ്സര്‍ ഒരു കള്ളനാണയമാണെന്നുള്ള എന്തെങ്കിലും ഒരു ഹിന്റ് കൊടുക്കാമായിരുന്നു.

(ശ്രീ ഇടപ്പാടീ ഞാനൊന്നും പറഞ്ഞിട്ടുമില്ല, താങ്കളൊന്നും കേട്ടിട്ടുമില്ല.പട്ടീം ആടുമൊക്കെയായി നാലു കാലില്‍ നടക്കാന്‍ എനിക്കൊരു താല്പര്യവുമില്ലേ..)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-9924758365909700072007-08-15T13:32:00.000+05:302007-08-15T13:32:00.000+05:30പ്രിയ സുനീഷ്..നന്നായിരിക്കുന്നു..ഭരണങ്ങാനത്തിന്റെ ...പ്രിയ സുനീഷ്..
നന്നായിരിക്കുന്നു..
ഭരണങ്ങാനത്തിന്റെ ആസ്ഥാന ഷാപ്പ് സാഹിത്യകാരന് ആശംസകള്‍Haroldhttps://www.blogger.com/profile/04855496868810137105noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-45797240716911001862007-08-15T12:38:00.000+05:302007-08-15T12:38:00.000+05:30ഉണ്ടാപ്രിച്ചായോ....വിദ്യാര്‍ഥിമിത്രം പ്രിന്‍സിപ്പല...ഉണ്ടാപ്രിച്ചായോ....
വിദ്യാര്‍ഥിമിത്രം പ്രിന്‍സിപ്പലിനെ അറിയുമോ? ഞാന്‍ പഠിച്ചിട്ടില്ല. കുറച്ചുകാലം (രണ്ടാഴ്ച)പഠിപ്പിച്ചിട്ടുണ്ടേ...!!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-15891950168052021062007-08-14T18:26:00.000+05:302007-08-14T18:26:00.000+05:30അച്ചായോ,എത്രയാണേലും ഷാപ്പിനെ വിട്ടൊരു കളിയും ഇല്ലല...അച്ചായോ,
എത്രയാണേലും ഷാപ്പിനെ വിട്ടൊരു കളിയും ഇല്ലല്ലേ? നടക്കട്ടേ..ഏതേലും ഷാപ്പില് വച്ച് കണ്ടുമുട്ടാം( ആ പണ്ടാരക്കാലന് പ്രൊഫസര്‍ വിലങ്ങിയില്ലെങ്കില്...)

ഓ.ടോ: 1. കുക്കിംഗ് പഠിക്കണമെന്ന ആഗ്രഹവുമായി കര്‍ഷകന്റെ ഷാപ്പിലെ(ഷോപ്പ്) ഉണ്ടാപ്രിയുടെ അടുത്ത് പോവല്ലേ..ദക്ഷിണ കൊടുക്കാന്‍ പറ്റിയെന്ന് വരില്ല..അതിയാന് ഞാനല്ല.
2. പഴയൊരു കഥ(വിദ്യാര്‍ത്ഥിമിത്രം പാരലല്‍ കോളേജ്)യിലെ നായകനെ ഞാന്‍ അറിയുമോന്നൊരു സംശയം. കഥ ഗുരുദക്ഷിണയാണോ..(വിദ്യാര്ഥിമിത്രത്തില് പഠിച്ചിട്ടുണ്ടോ..?)

സ്നേഹപൂര്വ്വംഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-37905784529722965422007-08-14T03:38:00.000+05:302007-08-14T03:38:00.000+05:30ഇതും കലക്കിയല്ലൊ സുനീഷേ:)ഇതും കലക്കിയല്ലൊ സുനീഷേ:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-20009124501627847702007-08-13T18:22:00.000+05:302007-08-13T18:22:00.000+05:30സത്യസന്ധമായ ഒരഭിപ്രായം പറയാമെന്നുവെച്ചാല്‍ സമ്മതിക...സത്യസന്ധമായ ഒരഭിപ്രായം പറയാമെന്നുവെച്ചാല്‍ സമ്മതിക്കുകേലെങ്കില്‍ എവിടെയോ പോ..!കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-70964066363818107972007-08-13T15:50:00.000+05:302007-08-13T15:50:00.000+05:30അയ്യോ അഭിലാഷേ, എനിക്കു പ്രഫസറെ പണ്ടേ പേടിയാ. കഥയിഷ...അയ്യോ അഭിലാഷേ,
എനിക്കു പ്രഫസറെ പണ്ടേ പേടിയാ. കഥയിഷ്ടപ്പെട്ടതിനു നന്ദി.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-23370811704901150152007-08-13T15:47:00.000+05:302007-08-13T15:47:00.000+05:30ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്........നന്ദിയും സമാപനസമ്മേള...ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്........

നന്ദിയും സമാപനസമ്മേളനവുമെല്ലാം കഴിഞ്ഞോ? ഞാന്‍ അല്പം ലേറ്റായിപ്പോയി...

വരുന്ന വഴിക്ക് ആ പ്രഫസര്‍ ഇടപ്പാടിയെ കണ്ടതുകൊണ്ട് വഴിമാറി സഞ്ചരിച്ചപ്പോള്‍ വഴിതെറ്റി ലേറ്റായതാ...

പിന്നെ, ‘പക്ഷി സന്തോഷ് ‘ ഭയങ്കര ‘പുലി‘യാന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി യെവന് പ്രഫററുടെ മെഡുലോ ഒംബ്ളഗേറ്റ ഓംലേറ്റ് പരുവത്തിലാക്കുമെന്ന്.. യെവടെ.. ! :-)

ങും, എന്തായാലും കഥ ഇഷ്ടപ്പെട്ടു.. പിന്നെ കോവലന്റെ ‘ലാന്‍ഡിങ്ങ്’ .. ഹ ഹ..

[സുനീഷ്, താന്‍ ഇടപ്പാടിയുടെ മുന്നിലൊന്നും പെടേണ്ട ട്ടാ.. അയാള്‍ക്ക് കുടിയന്മാരെയും, പുകവലിക്കാരെയും ഇഷ്ടമല്ല എന്നാണ് അറിഞ്ഞത്. അപ്പോ താന്‍ ചോദിച്ചേക്കാം ഞാനെന്തിനാ പിന്നെ വഴിമാറിനടന്നത് എന്ന്...! അത് വേറെ റീസണാ.. അപാര കഴിവുകളുള്ള രണ്ട് പേര് കണ്ടുമുട്ടിയാല്‍... ബാക്കി ഗസ്സൂ... ഗസ്സിയോ? എന്നാല്‍ സമയം കിട്ടുമ്പോള്‍ ഗസ്സിക്കോളൂ... ഞാന്‍ പോട്ടേ..? :-) ]അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-52921809728817078112007-08-13T13:09:00.000+05:302007-08-13T13:09:00.000+05:30സൂര്യോദയമേ, ഈ കഥകളൊന്നും അല്ലെങ്കിലും എന്റെ സ്വന്...സൂര്യോദയമേ,
ഈ കഥകളൊന്നും അല്ലെങ്കിലും എന്റെ സ്വന്തമല്ല, ഞങ്ങളുടെ നാട്ടില്‍ പണ്ടു മുതലേ പറഞ്ഞു കേട്ടിട്ടുള്ള ചില കഥകളെയും മിത്തുകളെയുമൊക്കെ യാഥാര്‍ഥ്യത്തിന്റെ മുഖംമൂടിയണിയിച്ച് അവതരിപ്പിക്കുകയെന്നതാണ് എന്റെ ഉദ്ദേശ്യം. അതു ഞാന്‍ ബ്ലോഗിന്‍രെ ഹോംപേജില്‍ പറഞ്ഞിട്ടുമുണ്ട്. കൂടാതെ ഇതിന്റെ കോപ്പിറൈറ്റ് നാട്ടുകാര്ക്കുള്ളതാണെന്നും എഴുതിത്തൂക്കിയിട്ടുണ്ട്. എഴുത്ത് ഇഷ്ടപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം.

കിച്ചന്സേ, നന്ദി. ആ മാജിക്കു പഠിച്ചാല്‍ എന്നേക്കൂടി ഒന്നു പഠിപ്പിക്കണേ.

ഏറുകാരന് ചാത്താ, ഷാപ്പ് പൂട്ടിയില്ല, പൂട്ടാന്‍ ഞങ്ങളു സമ്മതിക്കത്തില്ല

കുതിരവട്ടാ, ദില്‍ബാ, നന്ദികള്.

ഗീതേ, ആളുജീവിച്ചിരിപ്പുണ്ട്. പക്ഷേ മീറ്റിനു വിളിച്ചാല്‍ എല്ലാരേം പുള്ളി വല്ല പട്ടിയുമാക്കി വിടില്ലേ?

പുള്ളിയുടെയും ഇടിവാളിന്റെയും ഡൗട്ട് എന്നെ നേരിട്ടു പരിചയപ്പെടുമ്പോള്‍ തീര്‍ന്നോളും.

സനാതനാ, ചിരിയെഴുത്ത് എന്നൊക്കെ പറയാതെ. വളിപ്പെഴുത്ത് എന്നു വിളിച്ചാല്‍ മതി. നല്ലയെഴുത്തിനു നന്ദി.

സാല്‍ജോ അളിയാ, താനിങ്ങനെ കമന്റിട്ടു നടക്കാതെ കവിതയെഴുതെടോ. വായിക്കാന്‍ കൊതിയാവുന്നു...!

മെലോഡിയസേ, ഉറുമ്പേ നന്ദി. വീണ്ടും കാണാം.

അരോ ഒരാളു ചേട്ടാ, ഇഷ്ടപ്പെട്ടു. എന്റെ പഴയ രൂപം ഒരു പോത്തിന്റേതായിരുന്നു. ഇപ്പളാ മനുഷ്യരൂപമായത്.

മാരീചോ, ആക്കിയതാണല്ലേ... വേണ്ടാട്ടോ... പൊയ്ക്കോളാമേ....

പി.ആര്., ഹരീ, ശ്രീ.. നന്ദി.

ബെര്‍ളിയ്ക്കു നന്ദിയില്ല, ഒരു തേങ്ങയുമില്ല. ഞങ്ങളു പിണക്കത്തിലാ....SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-16711413734823052252007-08-13T11:37:00.000+05:302007-08-13T11:37:00.000+05:30സുനീഷേ... സംഭവത്തില്‍ അധികവും ഭാവനാസൃഷ്ടിയാണെന്ന് ...സുനീഷേ... സംഭവത്തില്‍ അധികവും ഭാവനാസൃഷ്ടിയാണെന്ന് പറയുന്നതില്‍ വിഷമമുണ്ടാകില്ലെന്ന് വിശ്വസിക്കുന്നു :-)

കാരണം, തെങ്ങിന്റെ മുകളില്‍ നിന്ന് ആളെ താഴെ വീഴ്ത്തിയ കേസും, നോട്ടുകള്‍ പ്ലാവില (ഞാന്‍ കേട്ട വേര്‍ഷന്‍ പേപ്പര്‍ എന്നാണ്) ആക്കിയ കേസും കഥകളായി കേട്ടിട്ടുണ്ട്... :-)

പക്ഷെ, താങ്കളുടെ എഴുത്തിന്റെ ശൈലി കേമം.... രസകരമായ വിവരണങ്ങള്‍... :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-83972834336737592442007-08-13T10:19:00.000+05:302007-08-13T10:19:00.000+05:30നല്ല തമാശ കഥയായി..നല്ല തമാശ കഥയായി..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-24022418753900206532007-08-13T10:03:00.000+05:302007-08-13T10:03:00.000+05:30ഹ ഹ .... കലക്കി:)ഹ ഹ .... കലക്കി
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-63216914552987875572007-08-13T08:27:00.000+05:302007-08-13T08:27:00.000+05:30നന്നായിരിക്കുന്നു...അങ്ങിനെയൊരാള്‍ സത്യത്തില്‍ ജീവ...നന്നായിരിക്കുന്നു...
അങ്ങിനെയൊരാള്‍ സത്യത്തില്‍ ജീവിച്ചിരുന്നോ, ജീവിച്ചിരിപ്പുണ്ടോ?
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-68742701257657110712007-08-13T05:30:00.000+05:302007-08-13T05:30:00.000+05:30മനോഹരമായ വാളെന്നേ ഞാനുദ്ദേശിച്ചുള്ളൂ സനാതനന് മാഷെ...മനോഹരമായ വാളെന്നേ ഞാനുദ്ദേശിച്ചുള്ളൂ സനാതനന് മാഷെ. മാഷു പറഞ്ഞ പോലെ മനോഹരമായ ചിരിയെഴുത്ത്... എന്നാലും എണ്റ്റെ സുനീഷേ...
എങ്ങനെ ഇതൊക്കെ പൊട്ടി മുളയ്ക്കുന്നു? പ്രചോദനം എങ്ങനെ കിട്ടുന്നു? പാല, ഭരണങ്ങാനം ഏരിയ കള്ളുഷാപ്പുകളെല്ലാം ബ്രോഡ് ബാന്‍ഡ് ആക്കിയോ?സുനീഷ്https://www.blogger.com/profile/13169543003425113215noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-59664573371394365032007-08-12T22:38:00.000+05:302007-08-12T22:38:00.000+05:30കലക്കന്‍ അലക്കുകളില്‍ ചിലത്"പ്രഫസര്‍ക്ക് രണ്ടേ രണ്...കലക്കന്‍ അലക്കുകളില്‍ ചിലത്

"പ്രഫസര്‍ക്ക് രണ്ടേ രണ്ടു കാര്യങ്ങളോടുമാത്രമായിരുന്നു ലോകത്തു വെറുപ്പ്. മദ്യം, പുകയില. രണ്ടിനോടുമുള്ള വിരോധം കാരണം അദ്ദേഹം തന്റെ രണ്ടുമക്കളെയും പണ്ടേ വീട്ടില്‍നിന്നു പുറത്താക്കിയിരുന്നു. ബാക്കി നാട്ടുകാരെ പുറത്താക്കണെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും അവരാരും പ്രഫസറുടെ വീട്ടിലെ താമസക്കാരല്ലാത്തതിനാല്‍ അതു നടന്നില്ല."

"ആരവത്തോടെ, ജനം തെങ്ങിന്റെ ചുവട്ടിലേക്കോടി. അടുത്ത നിമിഷം കോവാലന് ചേട്ടനെയുമായി വണ്ടിയൊന്നു ലൈറ്റിട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുപാഞ്ഞു."

"അതോടെ, പ്രഫസര്‍ ഇടപ്പാടിയെന്നാല്‍ നാട്ടുകാരുടെ പേടി സ്വപ്നമായി. കൊച്ചുകുട്ടികള്‍, ഭക്ഷണം കഴിക്കാതെ വാശിപിടിക്കുമ്പോള്‍ അമ്മമാര്‍ പറയും,

ദേ ഇപ്പോള്‍ പ്രഫസറെ വിളിക്കും....!!!

അതുകേട്ടു പേടിച്ച കുട്ടികള്‍ കഞ്ഞിക്കലം വരെ നക്കിത്തുടച്ച് കയ്യുംവീശിപ്പോകും."

"രണ്ടു ചിറകുണ്ടായിരുന്നേല്‍ പറന്നെങ്കിലും രക്ഷപ്പെടാമായിരുന്നു എന്നു സന്തോഷിനു തോന്നിയ നിമിഷങ്ങള്‍. തനിക്കു പക്ഷി എന്നു പേരിട്ടവരെ അയാള്‍ മനസ്സില്‍ ആത്മാര്‍ഥമായി പ്രാകി."Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-48127494806068587132007-08-12T22:33:00.000+05:302007-08-12T22:33:00.000+05:30അല്ല.. 150 അടിച്ചിട്ടെഴുതിയതാണോ ? അലക്കുകളുടെ ഘോഷയ...അല്ല.. 150 അടിച്ചിട്ടെഴുതിയതാണോ ? അലക്കുകളുടെ ഘോഷയാത്രയാണല്ലോ ബ്ലഗാവേ ?

ഇങ്ങനെയാണേല്‍ ഞാനെഴുത്തു നിര്‍ത്തുവാ...
ഇത്രേം സാധനമുണ്ടായിരുന്നേല് 10 എപ്പിഡോസ് വീതമുള്ള നാല് പരമ്പരയെങ്കിലും ഞനെഴുതിയേനേ.

അല്ല ആരാ ഈ പ്രഫസര്‍ ? യാഥാര്‍ത്ഥ്യവും ഭാവനയും കൂടിയുള്ള ആ മിക്സിങ്ങില്‍ എനിക്കൊന്നും മനസ്സിലാവുന്നില്ല ബ്ലഗാവേ.Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-10955855122873281152007-08-12T19:00:00.000+05:302007-08-12T19:00:00.000+05:30എഴുത്തിനൊരു തോമസ് ജേക്കബ് സ്റ്റൈലുണ്ടല്ലോ ചേട്ടാ. ...എഴുത്തിനൊരു തോമസ് ജേക്കബ് സ്റ്റൈലുണ്ടല്ലോ ചേട്ടാ. ഒന്നു ചെത്തിക്കുറുക്കിയിരുന്നെങ്കില്......കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-37053693654032977342007-08-12T17:06:00.000+05:302007-08-12T17:06:00.000+05:30ബ്ലോഗില്‍ വരുമ്പോള്‍ അതാ വലത് സൈഡില്‍ മുകളിലായി ഒര...ബ്ലോഗില്‍ വരുമ്പോള്‍ അതാ വലത് സൈഡില്‍ മുകളിലായി ഒരു കള്ള ലക്ഷണമുള്ള നോട്ടം :)
സുനീഷേ നല്ല പടം. നല്ല എഴുത്ത്. ആ കോവാലന് ചേട്ടന് ചാടിയ ചാട്ടം ഓര്‍ത്തിട്ട് ചിരിയടക്കാന്‍ വയ്യേ.
ഓ. ടോ : സുനീഷിന്റെ ഇതിനു മുന്‍പേയുള്ള രൂപം എന്തായിരുന്നു ?

:ആരോ ഒരാള്‍aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-74188587691729265002007-08-12T15:58:00.000+05:302007-08-12T15:58:00.000+05:30കൊള്ളാം നല്ല കഥ.കൊള്ളാം നല്ല കഥ.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-11630135993531589112007-08-12T15:47:00.000+05:302007-08-12T15:47:00.000+05:30സുനീഷ് ജീ, നല്ല കണ്കെട്ട് കഥ..അസ്സലായി മച്ചൂ..നല്...സുനീഷ് ജീ, നല്ല കണ്കെട്ട് കഥ..അസ്സലായി മച്ചൂ..നല്ല രസത്തില്‍ സംഭവം അവതരിപ്പിച്ചിരിക്കുന്നു.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-5772006168643037922007-08-12T15:19:00.000+05:302007-08-12T15:19:00.000+05:30പ്രൊ. ഇടപ്പാടി, കൊള്ളാം മകനേ. നല്ല കഥ.പ്രൊ. ഇടപ്പാടി, കൊള്ളാം മകനേ. നല്ല കഥ.സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.com