tag:blogger.com,1999:blog-2777801715101722115.post8029149819073775724..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: തീര്‍ഥാടകരേ ഇതിലേ ഇതിലേ...(ടിഎസ് നമ്പര്‍- 47, മാട്ടേല്‍ കള്ളുഷാപ്പ്)SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger20125tag:blogger.com,1999:blog-2777801715101722115.post-91120935641215491662008-02-09T14:39:00.000+05:302008-02-09T14:39:00.000+05:30നമ്മുടെ സമുദായത്തിനു പത്തു കാശുകിട്ടുന്നത് ചാണ്ടിയ...നമ്മുടെ സമുദായത്തിനു പത്തു കാശുകിട്ടുന്നത് ചാണ്ടിയായിട്ട് കളയേണ്ട. താനൊന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ല. പുതിയ മെഡിക്കല്‍ കോളജും എന്‍ജിനീയറിങ് കോളജുമൊക്കെ തുടങ്ങിയ വകയില്‍ എത്ര രൂപയാ കടം? നമുക്ക് അതൊക്കെയൊന്നു തീര്‍ക്കേണ്ടേ..?

super!!!Unknownhttps://www.blogger.com/profile/16305637287429285403noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-77664297400704456862008-02-09T14:37:00.000+05:302008-02-09T14:37:00.000+05:30ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കള്ളുകുടിക്കാത്ത വെറ...ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കള്ളുകുടിക്കാത്ത വെറും പാലുകുടിയന്മാരായ ...
not a drinker means this???Unknownhttps://www.blogger.com/profile/16305637287429285403noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-91245302519825908992007-05-16T11:04:00.000+05:302007-05-16T11:04:00.000+05:30ഇതിപ്പം ദൈവമായിട്ടു കാണിച്ചു തന്നെ ഒരു വഴിയാണെന്നങ...ഇതിപ്പം ദൈവമായിട്ടു കാണിച്ചു തന്നെ ഒരു വഴിയാണെന്നങ്ങു ചാണ്ടി കരുതിയാല്‍ മതി!!!
സുനീഷെ ഇത് കലക്കീട്ടുണ്ട്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-7103491102096074832007-05-13T21:06:00.000+05:302007-05-13T21:06:00.000+05:30സുനീഷേ,qw_er_ty യെക്കുറിച്ച് അറിയണമെങ്കില്‍ ഈ ലിങ്...സുനീഷേ,
qw_er_ty യെക്കുറിച്ച് അറിയണമെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു നോക്കൂ

qw_er_tyMr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-84788376396205517982007-05-13T16:42:00.000+05:302007-05-13T16:42:00.000+05:30ഞാന്‍ മലയാളത്തില്‍ ബ്ളോഗാന് തുടങ്ങിയിട്ട് ഇന്ന് (...ഞാന്‍ മലയാളത്തില്‍ ബ്ളോഗാന് തുടങ്ങിയിട്ട് ഇന്ന് (13)ഒരുമാസം പൂര്‍ത്തിയാകുന്നു. ഇതിന്നകം ഹിറ്റുകള്‍ ആയിരത്തോട് അടുത്തായി.

എല്ലാവര്ക്കും ഒരായിരം നന്ദി.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-60596135670924371562007-05-13T16:27:00.000+05:302007-05-13T16:27:00.000+05:30ഞാനല്ല..!!എനിക്കറിയത്തില്ല!!ഞാനൊരു പാവമാണേ...ഞാന്‍...ഞാനല്ല..!!
എനിക്കറിയത്തില്ല!!
ഞാനൊരു പാവമാണേ...
ഞാന്‍ പൊയ്ക്കോളാമേ....!!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-89442968749176081992007-05-13T15:44:00.000+05:302007-05-13T15:44:00.000+05:30ഞാനീ സുനീഷിനെ അറിയുകേല...മീനച്ചിലാറ്റില്‍ ശവം ഒന്ന...ഞാനീ സുനീഷിനെ അറിയുകേല...
മീനച്ചിലാറ്റില്‍ ശവം ഒന്നു മതി...
എനിക്കും ഭാര്യും ഒന്നര വയസ്സുള്ള മകനുമുണ്ട്...
അവര്‍ക്കു ഞാനേയുള്ളൂ...Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-17434240413655338272007-05-13T15:18:00.000+05:302007-05-13T15:18:00.000+05:30താനൊന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ല. പക്ഷേ ആ കോവ...താനൊന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ല.
പക്ഷേ ആ കോവണി... കേറാനൊരു പ്രയാസവും ഇല്ലായിരുന്നു. ഇറങ്ങാന്‍....സുനീഷേ....ഹാഹാ..ഗംഭീരന്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-91802174158754477902007-05-13T14:07:00.000+05:302007-05-13T14:07:00.000+05:30സുനീഷേ രസിച്ചു.....പിന്നെ മാട്ടേല്‍ ഷാപ്പ് ഇപ്പോള...സുനീഷേ രസിച്ചു.....

പിന്നെ മാട്ടേല്‍ ഷാപ്പ് ഇപ്പോള്‍ ഒരു തീര്‍ഥാടനകേന്ദ്രം ആയി എന്നതിനോട് യോജിക്കില്ലാ..
കാരണം...
ഷാപ്പുകള്‍ എന്നും തീര്‍ഥാടനകേന്ദ്രങ്ങള്‍ ആണ്.......
തീര്‍ഥം തേടി ലക്ഷോപലക്ഷം ജനങ്ങള്‍ അണയുന്ന സ്ഥലം......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-1576524077447188972007-05-13T07:57:00.000+05:302007-05-13T07:57:00.000+05:30രസിച്ചു...രസിച്ചു...വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-57278899507175436382007-05-13T02:04:00.000+05:302007-05-13T02:04:00.000+05:30കള്ള് കുടിച്ച് പൂസായാല്‍ പിന്നെ തിരിച്ചിറങ്ങുന്നതെ...കള്ള് കുടിച്ച് പൂസായാല്‍ പിന്നെ തിരിച്ചിറങ്ങുന്നതെങ്ങിനെയെന്നും കോവണിയ്ക്ക് ഗ്രിപ്പുണ്ടോ എന്നുമൊക്കെ ആലോചിക്കാന്‍ മാത്രം സ്ഥലം തലയ്ക്കകത്തുണ്ടാവുമോ?

കുടിയന്മാര് പറയട്ടെ അല്ലേ :)

മാട്ടേല്‍ ഷാപ്പിനെ വിവരിച്ചത് തന്നെ അടിപൊളി. ഒന്നിനും ഒരു ഉറപ്പുമില്ലാത്ത സ്ഥലം :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-86804317560207459672007-05-13T01:07:00.000+05:302007-05-13T01:07:00.000+05:30ഉവ്വ്, ഉണ്ണീശോ കൊണ്ട് ഷാപ്പില് തന്നെ ഇരുത്തണം.ഹാസ...ഉവ്വ്, ഉണ്ണീശോ കൊണ്ട് ഷാപ്പില് തന്നെ ഇരുത്തണം.
ഹാസ്യം നന്നായി.

പക്ഷേ എത്ര എഴുതിയാലും വായിച്ചാലും നാളെ 10 പേര് കൂടുതല്‍ വരും മട്ടേല്‍ ഷാപ്പില്. ഇപ്പോ പാലാക്കാര് മാത്രമാണേങ്കില്‍ ഇത് വായിച്ചാല്‍ തൃശ്ശൂക്കാരും കൂടി വരും.അതും ബസ്സിലല്ല, കാല്‍നട തീര്ത്ഥയത്രയായി . ഇപ്പോ അതാണ് ഫാഷന്‍.Unknownhttps://www.blogger.com/profile/05712038753810642230noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-86037079575348236122007-05-13T00:50:00.000+05:302007-05-13T00:50:00.000+05:30എതിരവനും കിരണ്‍സും പറഞ്ഞതു ശരി. ഭരണങ്ങാനത്തെ കൊച്ച...എതിരവനും കിരണ്‍സും പറഞ്ഞതു ശരി.

ഭരണങ്ങാനത്തെ കൊച്ചാക്കുക ഉദ്ദേശമായിരുന്നില്ലെങ്കിലും നാട്ടിലെ സെലിബ്രിറ്റികളെ പാടെ അവഗണിക്കുന്നതു ശരിയല്ലല്ലോ...

സെലിബ്രിറ്റി ലെസ് എന്ന പരാമര്‍ശത്തിനു ഹേതുവായ വാചകങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-3970244571224094972007-05-13T00:18:00.000+05:302007-05-13T00:18:00.000+05:30സുനീഷേ...ആ ഉണ്ണീമേരിയുടെ കാര്യം അതങ്ങട് ശരിക്ക് ബോ...സുനീഷേ...ആ ഉണ്ണീമേരിയുടെ കാര്യം അതങ്ങട് ശരിക്ക് ബോധിച്ചു..:)നന്നായിരിക്കുന്നു എഴുത്ത്,അല്ല നന്നാവാതെവിടെപ്പോവാന്,മേലിലും നന്നായിരിക്കണം :)

ചാവറഅച്ചനേം അല്ഫോത്സാമ്മേം,മെഴുകുതിരികത്തിക്കാന്‍ തിക്കിത്തിരക്കുന്ന ഭരണങ്ങാനം പള്ളിയും എതിരന്‍ പറഞ്ഞത് പോലെ കൊച്ചാക്കിയത് ശരിയായില്ല..:)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-84674191537100756902007-05-12T19:36:00.000+05:302007-05-12T19:36:00.000+05:30ഭായീ, പതിവു പോലെ ഇതും കലക്കീട്ടുണ്ട്ട്ടാ.ഭായീ, പതിവു പോലെ ഇതും കലക്കീട്ടുണ്ട്ട്ടാ.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-53278149021438295042007-05-12T18:53:00.000+05:302007-05-12T18:53:00.000+05:30സുനീഷേ ഇതും നന്നായിട്ടുണ്ട്...:)ഇനിയും ഹിറ്റുകള്‍ ...സുനീഷേ ഇതും നന്നായിട്ടുണ്ട്...:)
ഇനിയും ഹിറ്റുകള്‍ പോരട്ടേ!!!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-10568620426404999242007-05-12T18:36:00.000+05:302007-05-12T18:36:00.000+05:30എതിരവന് കതിരവന്‍ ഐഡന്റിറ്റി വെളിപ്പെടുത്തണം...!മി...എതിരവന് കതിരവന്‍ ഐഡന്റിറ്റി വെളിപ്പെടുത്തണം...!

മിസ്കുമാരിയെയും ചെത്തിമറ്റത്തെയും കരുണം സിനിമയെയും ഒന്നിച്ചു പറയണമെങ്കില്‍ നിങ്ങള്‍ ആളു പുലി തന്നെ.

എവിടെയാ വീട്????SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-88417630852443083042007-05-12T18:23:00.000+05:302007-05-12T18:23:00.000+05:30സുനീഷ്, വിമര്‍ശനന്‍ നായര്‍ ഇതു തന്നെ എഴുതിക്കാനാണ്...സുനീഷ്, വിമര്‍ശനന്‍ നായര്‍ ഇതു തന്നെ എഴുതിക്കാനാണ് ശ്രമിച്ചത്. വിമര്‍ശനം ഫലിച്ചു!
ഉഗ്രന്‍!

തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ ഉറവിടം ഇതുപോലെയാണെന്ന് എഴുതാന്‍ കാണിച്ച ധൈര്യം അപാരം.ഇനി പാലായ്ക്കു പോകുന്നത് സൂക്ഷിച്ചു വേണം. “മീനച്ചിലാറ്റില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം”എന്നൊക്കെ വായിച്ച് അതിനു പുറകേ പോകാന്‍ ഞങ്ങള്‍ക്കു നേരമില്ല.

ഭരണങ്ങാനത്തെ സെലിബ്രിറ്റിലെസ്സ് ആക്കിയത് ശരിയല്ല. ക്ലാരമഠത്തില്‍ അല്‍ഫോന്‍സാമ്മ? മിസ് കുമാരിയെ മറന്നു പോയോ? അപ്പച്ചന്റെ കൂടെ കെട്ടുവള്ളത്തില്ക്കയരീ ആലപ്പുഴയിലെത്തി വെള്ളീനക്ഷത്രമായ സാഹസിക. ഇന്നോളം കണ്ട നടികളില്‍ ഏറ്റവും സ്വാഭാവികമായ അഭിനയ നൈപുണി ഉണ്ടായിരുന്ന ഒരു ജെന്റില്‍ സോള്‍.അതിസൂക്ഷ്മതെയോടെ തന്റെ എല്ലാകഥാപത്രങ്ങള്ക്കും സ്വന്തം ശബ്ദം നല്കി കാലത്തിനു മുന്‍പേ നടന്നവള്‍. അവരുടെ മരണം സ്വാഭാവികമല്ലായിരുന്നെന്നു കേള്‍ക്കുന്നു.ഐറണി! (“പാടാത്ത പൈങ്കിളി”യുടെ വീഡിയോ ചെത്തിമറ്റത്തെ ഒരു കടയില്‍ ഈയടുത്തു വരെ ഉണ്ടായിരുന്നു. എടുത്തു കാണണേ)

പിന്നെ, ജയരാജ് തന്റെ “കരുണം” സിനിമയിലൂടെ ഭരണങ്ങാനം ലോകത്തെല്ലാവരേയും കാണിച്ച് സ്ഥലത്തെ സെലിബ്രിറ്റി ആക്കിക്കഴിഞ്ഞിരുന്നു.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-83741268399547379452007-05-12T17:45:00.000+05:302007-05-12T17:45:00.000+05:30നല്ല എഴുത്ത് സുനീഷ്.അഭിവാദ്യങ്ങള്‍.(പത്തടി ഉയരമുള്...നല്ല എഴുത്ത് സുനീഷ്.
അഭിവാദ്യങ്ങള്‍.
(പത്തടി ഉയരമുള്ള കയ്യാല മാട്ടേല്‍ ചാടിക്കയറുന്ന വിദ്യ ദഹിച്ചില്ല. കഥയല്ലേ, കള)Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-81542508846954932092007-05-12T17:28:00.000+05:302007-05-12T17:28:00.000+05:30കാലുറയ്ക്കാത്ത ബഞ്ചുകള്‍,നാലു കാലില്‍ നില്ക്കാന്...കാലുറയ്ക്കാത്ത ബഞ്ചുകള്‍,
നാലു കാലില്‍ നില്ക്കാന് പ്രയാസപ്പെടുന്ന മേശകള്‍,
അതിന്റെ മുകളിലിരുന്ന് ആടുന്ന കുപ്പികള്‍..
ഇത്രയുമായാല്‍ ടി. എസ്. നമ്പര്‍ 47, മാട്ടേല്‍ കള്ളുഷാപ്പ് ആയി.

വിമര്‍ശനന്‍ നായര്‍ക്കു വായിക്കാന്‍ ഒരു പോസ്റ്റ്.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.com