tag:blogger.com,1999:blog-2777801715101722115.post9005757313922989763..comments2023-10-18T05:16:07.219+05:30Comments on ഭരണങ്ങാനവും ഞാനും: ബാഷ്പാഞ്ജലി സതീഷ് കുമാര്‍SUNISH THOMAShttp://www.blogger.com/profile/04940346811998521652noreply@blogger.comBlogger24125tag:blogger.com,1999:blog-2777801715101722115.post-28121027831790141112007-06-07T15:54:00.000+05:302007-06-07T15:54:00.000+05:30താങ്ങളുടെ പോസ്റ്റുകളിലാകെ ഒരു തോമസ് പാലാ മണം! യാദൃ...താങ്ങളുടെ പോസ്റ്റുകളിലാകെ ഒരു തോമസ് പാലാ മണം! യാദൃശ്ഛികം മാത്രമൊ?സാക്ഷിhttps://www.blogger.com/profile/00525739077401509648noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-13438142652409747032007-06-03T09:53:00.000+05:302007-06-03T09:53:00.000+05:30Dear Suneesh, Adipoli blog. FirosDear Suneesh,

Adipoli blog.

Firosdrawingboyhttps://www.blogger.com/profile/10034949200185235057noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-50622379274893311572007-06-02T23:46:00.000+05:302007-06-02T23:46:00.000+05:30ബാഷ്പാഞ്ജലി സതീഷ്കുമാറിനെ സസന്തോഷം സ്വീകരിച്ച എല്ല...ബാഷ്പാഞ്ജലി സതീഷ്കുമാറിനെ സസന്തോഷം സ്വീകരിച്ച എല്ല ബൂലോഗ നിവാസികള്‍ക്കും നന്ദി. വായിച്ചു കമന്റെഴുതിയവര്ക്ക് അതിലേറെ നന്ദി.
അടുത്ത കഥയും എല്ലാവര്ക്കും ഇഷ്ടപ്പെടും വിധമാകട്ടെ..!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-81725761869868560342007-05-31T17:11:00.000+05:302007-05-31T17:11:00.000+05:30എല്ലാരുടേം സംശയം എനിക്കും....ഗിരീഷ്...സതീഷ്....അ...എല്ലാരുടേം സംശയം എനിക്കും....
ഗിരീഷ്...സതീഷ്....അടുത്തത് സുനീഷ് ആയിരിക്കുമോ....

എനിക്കിഷ്ടപ്പെട്ടത് സതീഷിനെ അവതരിപ്പിച്ച രീതിയാണ്.....
അന്തര്‍ദേശിയതലത്തില്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിട്ട് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന മാന്യനായ സതീഷ് കുമാര്‍.......കലക്കി...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-55177861308684609732007-05-31T15:18:00.000+05:302007-05-31T15:18:00.000+05:30ഈ പരമ്പരയിലെ അവസാനത്തെ കഥയായ ഗീതാഞ്ജലി സുനീഷ് കുമാ...ഈ പരമ്പരയിലെ അവസാനത്തെ കഥയായ ഗീതാഞ്ജലി സുനീഷ് കുമാര്‍ ബെര്‍ളിത്തരങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ഇത് പരസ്യമല്ല)Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-50658689813899008432007-05-31T14:45:00.000+05:302007-05-31T14:45:00.000+05:30ഡബില്‍ ബെല്ലടിച്ചിട്ടേ വണ്ടിയെടുക്കൂ എന്ന ലൈനില്‍ ...ഡബില്‍ ബെല്ലടിച്ചിട്ടേ വണ്ടിയെടുക്കൂ എന്ന ലൈനില്‍ കോമളാംഗിയുടെ അരികില്‍ സതീഷ്കുമാര്‍ ഹൃദയം ഫസ്റ്റ് ഗിയറിലിട്ട് റെയ്സ് ചെയ്തു നിര്‍ത്തി.

ഹ ഹ ഹ...കീടീലന് സുനീഷെ...പോക്കിരിhttps://www.blogger.com/profile/13080173435198051079noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-23056645078564082952007-05-31T13:53:00.000+05:302007-05-31T13:53:00.000+05:30കതിരവന്‍ പറഞ്ഞത് സത്യമാണ്. ഇവര്‍ക്ക് ഇനി ഒരനിയന്‍ ...കതിരവന്‍ പറഞ്ഞത് സത്യമാണ്. ഇവര്‍ക്ക് ഇനി ഒരനിയന്‍ കൂടിയുണ്ട്. സുനീഷ്കുമാര്‍. അഥവാ ഇനി ആ അനിയന് കൂടിയേ ഉള്ളൂ. സുനീഷ് കുമാറിന്റെ കഥ ഏതാനും നിമിഷങ്ങള്‍ക്കകം ബെര്‍ളിത്തരങ്ങളില്‍ വായിക്കാം.Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-1768012808854717632007-05-31T11:26:00.000+05:302007-05-31T11:26:00.000+05:30അപ്പൊ അങ്ങിനെയാണു ഭരണങ്ങാനത്ത് നാണയ മഴ ഉണ്ടായത് അല...അപ്പൊ അങ്ങിനെയാണു ഭരണങ്ങാനത്ത് നാണയ മഴ ഉണ്ടായത് അല്ലെ , എന്തായാലും സങ്ങതി കലക്കി .മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-38954240330696547642007-05-31T11:20:00.000+05:302007-05-31T11:20:00.000+05:30കൊള്ളാമല്ലോ സുനീഷേ..ചിരിച്ചു.കൊള്ളാമല്ലോ സുനീഷേ..ചിരിച്ചു.ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-47437648685989211572007-05-31T11:09:00.000+05:302007-05-31T11:09:00.000+05:30ഫുള്‍ ടൈം എഴുത്താണെന്നു തോന്നുന്നു. ഒന്നിനു പുറകെ ...ഫുള്‍ ടൈം എഴുത്താണെന്നു തോന്നുന്നു. ഒന്നിനു പുറകെ ഒന്നായിട്ടു പോസ്റ്റുകള്‍ വരുവല്ലേ :)

നല്ലോണം ചിരിച്ചു :)

qw_er_tyRRhttps://www.blogger.com/profile/16387511382436138497noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-83811992615984484582007-05-31T10:52:00.000+05:302007-05-31T10:52:00.000+05:30:) :):) :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-224328234243497702007-05-31T10:48:00.000+05:302007-05-31T10:48:00.000+05:30ചാത്തനേറ്::ഇത്തിരി ഗ്യാപ്പിടോ... അടുപ്പിച്ചടുപ്പിച...ചാത്തനേറ്::

ഇത്തിരി ഗ്യാപ്പിടോ... അടുപ്പിച്ചടുപ്പിച്ച് ചിരിക്കാന്‍ മേല.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-38747536784463822182007-05-31T10:33:00.000+05:302007-05-31T10:33:00.000+05:30:-) കലക്കീട്ടുണ്ട്.:-) കലക്കീട്ടുണ്ട്.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-55672266343735687672007-05-31T10:22:00.000+05:302007-05-31T10:22:00.000+05:30അണ്ണോ അടിച്ചു തകര്‍ക്കുവാണല്ലോ ..ഡെയ്ലി ഓരോ പോസ്റ്...അണ്ണോ അടിച്ചു തകര്‍ക്കുവാണല്ലോ ..
ഡെയ്ലി ഓരോ പോസ്റ്റു വച്ചാണല്ലേ കീറ് !

ദേ ഈ ബ്ലോഗ് ഫേവറിറ്റ്സിലേക്ക് ഇട്ടു കേട്ടാ !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-12980700263680686952007-05-31T09:39:00.000+05:302007-05-31T09:39:00.000+05:30ബേര്ളിയും അരവിന്ദനും ക്വോടു ചെയ്ത വരികള്‍ എനിയ്ക്...ബേര്ളിയും അരവിന്ദനും ക്വോടു ചെയ്ത വരികള്‍ എനിയ്ക്കും തലയ്ക്ക് പിടിച്ചു.

ഇവര്‍ക്ക് ഇനിയും ഒരു അനിയന് കൂടിയില്ലെ? ഒരു സുനീഷ്കുമാര്‍? അയാളുടെ കഥ എങ്ങിനെയാ? പുള്ളിയുടെ കാര്യവും കഷ്ടത്തിലാണെന്നു പാലായിലൊക്കെ ആളുകള്‍ പറയുന്നു.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-64509999897469582322007-05-31T08:18:00.000+05:302007-05-31T08:18:00.000+05:30സുനീഷേ..കഥ നന്നായിട്ടുണ്ട്, എന്തുതന്നെയായാലും കോമള...സുനീഷേ..കഥ നന്നായിട്ടുണ്ട്, എന്തുതന്നെയായാലും കോമളാംഗി ആ സതീഷ്കുമാറിന്റെ കയ്യീന്നു രക്ഷപ്പെട്ടല്ലോ..:)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-39211187587464684442007-05-31T05:06:00.000+05:302007-05-31T05:06:00.000+05:30നന്നായി. കൂടുതല്‍ പ്രതീക്ഷിക്കുന്നു.നന്നായി. കൂടുതല്‍ പ്രതീക്ഷിക്കുന്നു.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-65009984576656649112007-05-31T04:48:00.000+05:302007-05-31T04:48:00.000+05:30ഹ...ഹ... സുനീഷേ, തകര്‍പ്പന്‍. ഹെന്ന ചെയ്തു, ഹെന്നി...ഹ...ഹ... സുനീഷേ, തകര്‍പ്പന്‍.

ഹെന്ന ചെയ്തു, ഹെന്നിട്ടൊന്നും ഒരു വിശേഷവുമില്ല....

ഗ്യാപ്പ് ഫില്ല് ചെയ്തത് വായിക്കുന്നതിനു മുന്‍പ് ഗ്യാപ്പും ഫില്ല് ചെയ്തിട്ട് പുതിയവനെ ഫിറ്റ് ചെയ്തല്ലോ. സൂപ്പര്‍.

സതീഷ് കുമാറിന്റെ സ്വഭാവ നൈര്‍മ്മല്യം പണ്ട് പോലീസുകാരന് ഡബിള്‍ വെച്ച് വന്ന സൈക്കിളുകാരനെ പിടിച്ച മിമിക്രി ഓര്‍മ്മിപ്പിച്ചു (സംഗതി മറന്നുപോയി):

അപ്പോള്‍ കല്‍ക്കി കട്ടിലൊടിച്ചു.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-9167364384492655572007-05-31T04:39:00.000+05:302007-05-31T04:39:00.000+05:30സുനീഷേ ഇത് കലക്കന്‍ തകര്‍ത്തു വാരിയല്ലോ..:):)സുനീഷേ ഇത് കലക്കന്‍ തകര്‍ത്തു വാരിയല്ലോ..:):)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-3242044194125543052007-05-31T03:31:00.001+05:302007-05-31T03:31:00.001+05:30യ്യോ സോറി..സുനിലല്ല..സുനീഷേ...:-)യ്യോ സോറി..സുനിലല്ല..സുനീഷേ...:-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-70427023685456280272007-05-31T03:31:00.000+05:302007-05-31T03:31:00.000+05:30തകര്‍ത്തു സുനിലേ..എല്ലാ പോസ്റ്റും വായിക്കണം ഇനി..ഇ...തകര്‍ത്തു സുനിലേ..എല്ലാ പോസ്റ്റും വായിക്കണം ഇനി..ഇതിന്റെ മുന്പിലത്തെയും വായിച്ചു.

നല്ലോം ചിരിച്ചു, :-)

“ഡബില്‍ ബെല്ലടിച്ചിട്ടേ വണ്ടിയെടുക്കൂ എന്ന ലൈനില്‍ കോമളാംഗിയുടെ അരികില്‍ സതീഷ്കുമാര്‍ ഹൃദയം ഫസ്റ്റ് ഗിയറിലിട്ട് റെയ്സ് ചെയ്തു നിര്‍ത്തി.“

എന്തീറ്റാ അലക്ക്!
(പി എസ്:കണ്ട് നല്ല പരിചയം..ടിവിയിലൊക്കെ വന്നിട്ടുണ്ടോ?)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-42961745401966768372007-05-31T02:54:00.000+05:302007-05-31T02:54:00.000+05:30ഠോ =- തേങ്ങ ഞാനടിച്ചേ.......സുനീഷേ, കലക്ക്, ഇതുപോല...ഠോ =- തേങ്ങ ഞാനടിച്ചേ.......സുനീഷേ, കലക്ക്, ഇതുപോലെ ഇനിയും ഭരണങ്ങാനത്തെ കഥാപാത്രങ്ങളും, കഥയും പോരട്ടെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2777801715101722115.post-33911985276465177982007-05-31T02:53:00.000+05:302007-05-31T02:53:00.000+05:30തകര്‍ത്തെടോ തകര്‍ത്തു.മാര്‍ക്കിടേണ്ട വരികള്‍...1.ക...തകര്‍ത്തെടോ തകര്‍ത്തു.
മാര്‍ക്കിടേണ്ട വരികള്‍...

1.കഷ്ടം എന്നോ ഇഷ്ടം എന്നോ പറയാവുന്ന ആ ഭാസുര കാലത്തിന്റെ തുടക്കം അവിടെനിന്നായിരുന്നു.
2.അലറിപ്പാഞ്ഞുവരുന്ന ട്രെയിനിന് തലവയ്ക്കാന്‍ താല്പര്യമില്ല എന്ന ലൈനില്‍ കോമളാംഗി ആ താല്പര്യത്തിനു മാത്രം ഡബിള്‍ ബെല്‍ കൊടുത്തില്ല
3.സുഹൃത്തുക്കളുമായി കൂടിയാലോചിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതു നടന്നില്ല. അടുത്തിടെ നടന്ന ഒരു തല്ലുകേസില്‍പെട്ട് അവരെല്ലാം ജയിലിലായിരുന്നു.
4.എല്ലാദിവസവും മദ്യപിക്കുന്ന ശീലമുണ്ടായിരുന്നതു നിര്‍ത്തി ആഴ്ചയില്‍ ഏഴു ദിവസമാക്കി.Anonymousnoreply@blogger.comtag:blogger.com,1999:blog-2777801715101722115.post-65996973757097479032007-05-31T02:37:00.000+05:302007-05-31T02:37:00.000+05:30പുഷ്പാഞ്ജലി ഗീരിഷ്കുമാറിന്റെ ഇളയ സഹോദരനായിരുന്നു ...പുഷ്പാഞ്ജലി ഗീരിഷ്കുമാറിന്റെ ഇളയ സഹോദരനായിരുന്നു സതീഷ്കുമാര്‍.

സ്വഭാവം കൊണ്ട് അച്ഛനായെന്നും വരും.

പുതിയ പോസ്റ്റ്. വായിക്കുക.!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.com